Category: HEALTH

സംസ്ഥാനത്ത് പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗം സംശയിച്ച 1345 പേരുടെ പരിശോധന ഫലം നെഗറ്റീവാണ്. വൈറസ് ബാധയില്‍ സംസ്ഥാനത്ത് ഇതുവരെ 7,677 പേരാണ് നീരീക്ഷണത്തിലുള്ളത്. ഇതില്‍ 7375 പേര്‍ വീടുകളിലും 302 പേര്‍ ആശുപത്രികളിലുമാണുള്ളത്. പുതുതായി...

ആദ്യം പ്രഖ്യാപിച്ചു പിന്നെ പിന്‍വലിച്ചു…കൊറോണ മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം കേന്ദ്ര സഹായം ലഭിക്കില്ല

ന്യൂഡല്‍ഹി: കൊറോണ പ്രഖ്യാപിത ദുരന്തമാക്കിയ ആഭ്യന്തര മന്ത്രാലയഉത്തരവില്‍ തിരുത്ത്. മരിച്ചവര്‍ക്കുള്ള 4 ലക്ഷം രൂപ ധനസഹായം, പോസിറ്റീവ് കേസുകളുടെ ആശുപത്രിച്ചെലവ് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്നു വഹിക്കല്‍ എന്നിവ ഒഴിവാക്കി പുതിയ ഉത്തരവിറക്കി. ഇതു പ്രകാരം ഒരു മാസത്തേക്ക് ക്വാറന്റീന്‍, സാംപിള്‍ ശേഖരണം,...

ഷാര്‍ജയില്‍ പുറംകടലില്‍ ഒറ്റപ്പെട്ട് മലയാളികള്‍, വെള്ളവും ഭക്ഷണവും തീരുന്നു രക്ഷപ്പെടുത്തണം

ഷാര്‍ജ: ഷാര്‍ജയില്‍ പുറംകടലില്‍ ഒറ്റപ്പെട്ട് മലയാളികളടക്കമുള്ള കപ്പല്‍ ജീവനക്കാര്‍. കപ്പല്‍ ഇറാനില്‍നിന്നു വന്നതിനാല്‍ ഷാര്‍ജ തുറമുഖത്ത് അടുപ്പിക്കാനുള്ള അനുമതി ലഭിക്കാതിരുന്നതോടെയാണ് ഇവര്‍ പുറംകടലില്‍ കുടുങ്ങിയത്. കഴിഞ്ഞ അഞ്ച് ദിവസമായി കടലില്‍ കഴിയുകയാണ്. അടിയന്തരമായി സര്‍ക്കാര്‍ ഇടപെട്ട് തങ്ങളെ രക്ഷപ്പെടുത്തണമെന്ന് കപ്പലില്‍ കുടുങ്ങിയ മലയാളികള്‍ ...

കൊറോണയെ ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കൊറോണയെ ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ലോകാരോഗ്യ സംഘടന കൊറോണയെ മഹാമാരിയായി പ്രഖ്യാപിച്ചിരുന്നു. കൊറോണ ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലുലക്ഷം രൂപ ധനസഹായവും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഫണ്ടില്‍ നിന്നായിരിക്കും ധനസഹായ തുക അനുവദിക്കുക. ഇന്ത്യയില്‍ 80...

കൊച്ചിയില്‍ കൊറോണ സംശയിച്ചിരുന്ന 30 പേരുടെ പരിശോധന ഫലം ഇങ്ങനെ; ഇറ്റലിയില്‍നിന്ന് മടങ്ങിയെത്തിയ 21 മലയാളികള്‍ക്ക് രോഗലക്ഷണങ്ങളില്ല

കൊച്ചി: കൊറോണ വൈറസ് ബാധ സംശയിച്ചിരുന്ന 30 പേരുടെ പരിശോധന ഫലം പുറത്തുവന്നും 30 പേരുടെ ഫലവും നെഗറ്റീവ് ആണ്. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്കയച്ച സാംപിള്‍ പരിശോധന ഫലം ശനിയാഴ്ചയാണ് ലഭിച്ചത്. നിലവില്‍ അഞ്ഞൂറിലേറെ പേര്‍ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തിലുണ്ട്. അതേസമയം ഇറ്റലിയില്‍നിന്ന് മടങ്ങിയെത്തിയ...

സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ വര്‍ധിച്ചിട്ടും; സര്‍വ്വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല, രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ആശങ്കയില്‍

തിരുവനന്തപുരം:കൊറോണ ഭീതിയില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ വര്‍ധിച്ചിട്ടും സര്‍വകലാശാല പരീക്ഷകള്‍ക്കു മാറ്റമില്ല. കേരള സര്‍വകലാശാല ഡിഗ്രി പരീക്ഷകള്‍ നാളെ തുടങ്ങും. പിജി പരീക്ഷകളും നടത്തും. യാത്ര, താമസം തുടങ്ങിയ കാര്യങ്ങളില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. സ്വകാര്യ ഹോസ്റ്റലുകളും പേയിങ് ഗസ്റ്റ് സൗകര്യങ്ങളും അടയ്ക്കുകയാണ്. ഇതോടെ എവിടെ...

കൊറോണ വൈറസ് കടുത്ത യാത്രനിയന്ത്രണവുമായി സൗദി ; രാജ്യാന്തര വിമാന സര്‍വീസുകളെല്ലാം നിര്‍ത്തി

റിയാദ്: കൊറോണ വൈറസ് കൂടുതല്‍ ആശങ്കാജനകമാകുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളുമായി സൗദി അറേബ്യ. രണ്ട് ആഴ്ചത്തേയ്ക്ക് രാജ്യാന്തര വിമാന സര്‍വീസുകളെല്ലാം സൗദി അറേബ്യ നിര്‍ത്തിവച്ചു. ഞായറാഴ്ച മുതലാണ് നിയന്ത്രണം പ്രാബല്യത്തില്‍ വരുന്നത്. നിയന്ത്രണ കാലയളവില്‍ പ്രത്യേക സാഹചര്യങ്ങളില്‍ മാത്രം രാജ്യാന്തര സര്‍വീസുകള്‍ അനുവദിക്കുമെന്നും സൗദി വാര്‍ത്താ...

കൊറോണ: തിരുവനന്തപുരം ജില്ലയില്‍ അതീവ ജാഗ്രത, മാളുകളും ബീച്ചുകളും അടച്ചിടും, ജിം, ബ്യൂട്ടി, മസാജ് പാര്‍ലറുകള്‍ക്ക് കര്‍ശന നിയന്ത്രം

തിരുവനന്തപുരം: ജില്ലയില്‍ മൂന്നു പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതു ചടങ്ങുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍. മാളുകളും ബീച്ചുകളും അടയ്ക്കും. ക്ഷേത്ര ഉത്സവങ്ങള്‍ക്കും വിവാഹ ചടങ്ങുകള്‍ക്കും നിയന്ത്രണം വരും. ക്ഷേത്ര ഉത്സവമായാലും വിവാഹ ചടങ്ങായാലും പത്തോ പതിനഞ്ചോ പേര്‍ മാത്രം പങ്കെടുക്കുന്ന...

Most Popular

G-8R01BE49R7