കൊച്ചി: കാണാതായ മൂക്കുത്തിയുടെ ഭാഗം കൊച്ചി മുണ്ടംവേലി സ്വദേശിനിയായ 44 വയസ്സുകാരിയുടെ ശ്വാസകോശത്തിൽ നിന്ന് പുറത്തെടുത്തു.
വിട്ടുമാറാത്ത പനിയും ചുമയുമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ എടുത്ത എക്സ്-റേയിലാണ് നാലുവർഷം മുൻപ് കാണാതായ മൂക്കുത്തിയുടെ ചങ്കിരി വലത്തെ ശ്വാസകോശത്തിന്റെ കീഴ്ഭാഗത്ത് തറച്ചിരിക്കുന്നതായി കണ്ടെത്തിയത്. തുടർന്നാണ്...
ഫുജൈറ: ലോക പ്രമേഹ ദിനം പ്രമാണിച്ച് ഫുജൈറ തുംബൈ ഹോസ്പിറ്റൽ സംഘടിപ്പിച്ച വാക്കത്തോണിൽ 500 പേർ പങ്കെടുത്തു. പ്രമേഹം തടയുന്നതിനെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് വാക്കത്തോൺ സംഘടിപ്പിച്ചത്. വാക്കത്തോണിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാര പരിശോധനയും ലഭ്യമാകും. ആരോഗ്യം...
മുംബൈ: പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളിൽ നിന്നുള്ള 1,00,000 സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യ സ്ക്രീനിംഗും ചികിത്സയും നൽകുന്ന പുതിയ ആരോഗ്യ സേവാ പദ്ധതി പ്രഖ്യാപിച്ചു റിലയൻസ് ഫൗണ്ടേഷൻ്റെ സ്ഥാപകയും ചെയർപേഴ്‌സണുമായ നിത എം. അംബാനി. കുട്ടികൾക്കും കൗമാരപ്രായക്കാരായ പെൺകുട്ടികൾക്കും സ്ത്രീകൾക്കും ആവശ്യമായ സ്ക്രീനിംഗുകൾക്കും ചികിത്സകൾക്കും മുൻഗണന നൽകുന്നതാണ്...
ന്യൂഡല്‍ഹി : യുവാവിന്റെ വയറ്റില്‍ നിന്നു ജീവനുള്ള പാറ്റയെ കണ്ട് ഞെട്ടി ഡോക്ടര്‍മാര്‍.കഠിനമായ വയറുവേദനയുമായി എത്തിയ യുവാവിന്റെ വയറ്റില്‍ നിന്നു ജീവനുള്ള പാറ്റയെ നീക്കം ചെയ്തത്. വസന്ത്കുഞ്ചിലെ ഫോര്‍ട്ടീസ് ആശുപത്രിയിലാണ് 23 വയസ്സുള്ള പുരുഷന്റെ വയറ്റില്‍നിന്ന് 3 സെന്റിമീറ്റര്‍ വലുപ്പമുള്ള പാറ്റയെ എന്‍ഡോസ്‌കോപ്പിയിലൂടെ...
മണ്ണുത്തി: ഗാന്ധിജയന്തി ദിനത്തിൽ ഇസാഫ് സ്റ്റാഫ് വെൽഫെയർ ട്രസ്റ്റും മണ്ണുത്തി സൗഹൃദ കൂട്ടായ്മയും ചേർന്ന് മാലിന്യ മുക്ത മണ്ണുത്തി ക്യാംപെയിൻ സംഘടിപ്പിച്ചു. ഇസാഫ് ഗ്രൂപ്പ് ഓഫ് സോഷ്യൽ എന്റർപ്രൈസസ് സ്ഥാപകനും ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എംഡിയും സിഇഒയുമായ കെ പോൾ തോമസ് ക്യാംപെയിൻ...
ഉറക്കമുണര്‍ന്ന ഉടന്‍ തന്നെ ഒരു കപ്പ് കാപ്പി കുടിക്കുന്ന ശീലമുള്ളവരാണ് നമ്മളില്‍ പലരും. എന്നാല്‍, ഇനി ആ ശീലം ഒഴിവാക്കുന്നതാണ് നല്ലത്. രാവിലെ വെറും വയറ്റില്‍ കാപ്പി കുടിക്കുന്ന ശീലം നല്ലതല്ലൊണ്് വിദഗ്ധര്‍ പറയുന്നത്. ഊര്‍ജ്ജ നില, രക്തസമ്മര്‍ദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ്, സമ്മര്‍ദ്ദം...