കോഴിക്കോട് : മലപ്പുറത്ത് നിപ്പ ബാധിച്ച കുട്ടി മരിച്ചു. മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശിയായ 14 വയസ്സുകാരനാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്കയച്ച സാംപിൾ ഫലം ഇന്നലെ പോസിറ്റീവ് ആയിരുന്നു. വെന്റിലേറ്ററിലായിരുന്ന കുട്ടി, ഞായറാഴ്ച ഉച്ചയോടെ...
കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ യാതൊരു വിധ മാർഗ്ഗ നിർദ്ദേശങ്ങളും പാലിക്കാതെ പ്രവർത്തിക്കുന്ന ക്രീം എക്സ് എമിറേറ്റ്സിനെ കുറിച്ച് നിങ്ങളും അറിയണം.
വീഡിയോ കാണുക
അരളി ചെടിയുടെ നീര് കഴിച്ചത് കാരണമാണ് യുവതിക്ക് മരണം സംഭവിച്ചതെന്ന് കേട്ടപ്പോൾ ഏവർക്കും ഞെട്ടലുണ്ടാക്കി. എന്നാൽ അരളിയില്‍ വിഷമുണ്ടെന്നത് പുതിയ കാര്യമല്ല. ഇലയും പൂവും തണ്ടും വേരുമടക്കം വിഷമയമാണ് അരളി എന്നത് പണ്ടുമുതലേ പലർക്കും അറിയുന്നതാണ്. പണ്ട് വീടുകളുടെ വേലിയിൽ ഈ ചെടി...
പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച കേസിലെ രണ്ടാം പ്രതി റജീന ഇപ്പോഴും ഒളിവിൽ. കരയ്ക്കാമണ്ഡപം സ്വദേശിയായ സ്ത്രീയാണ് പ്രസവത്തിനിടെ മരിച്ചത്.ഭർത്താവ് നയാസും അക്യുപങ്ചർ ചികിത്സ നടത്തിയ ഷിഹാബുദ്ദീനും ചേർന്ന് പ്രസവ ചികിത്സ നൽകാതെ വീട്ടമ്മയെ മരണത്തിലേക്ക് തള്ളി വിട്ടുവെന്നാണ് കേസ്. കാരയ്ക്കാമണ്ഡപത്തിലെ വീട്ടിലുണ്ടായിരുന്ന നയാസിൻ്റെ...
പുതുവത്സരാഘോഷങ്ങൾ കഴിയുന്നതോടെ സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വർധനയുണ്ടായേക്കാം എന്ന് കണക്ക് കൂട്ടൽ. കൂടുതൽ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ആഘോഷവേളകളിൽ മാസ്ക് നിർബന്ധമാക്കണമെന്നും നിർദേശം. രാജ്യത്ത് സ്ഥിരീകരിക്കുന്ന രോഗികളുടെ എണ്ണത്തിന്റെ പകുതിയോ അതിനടുത്തൊ രോഗികൾ കേരളത്തിലാണ്.
ദിനം പ്രതി കൊവിഡ് കേസുകളിൽ വലിയ വർധനയാണ് ഉണ്ടാകുന്നത്....
തിരുവനന്തപുരം; ആരോഗ്യ രംഗത്തെ അഭിമാന നേട്ടങ്ങൾ കൈയ്ക്കൊള്ളാൻ കേരളത്തിനായത് ആരോഗ്യ പ്രവർത്തനകരുടെ പിൻതുണ കൊണ്ടാണെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോർജ്. അതിനായി സംസ്ഥാന സർക്കാരിന് എന്നും പിൻതുണ നൽകിയ സംഘടനയാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കോവളത്ത് നടക്കുന്ന ഐഎംഎയുടെ 98...
ഇന്നത്തെ കാലത്ത് ജോലിത്തിരക്കുകളും മറ്റും കാരണം പലർക്കും ഉറക്കം നഷ്ടപ്പെടുന്നുണ്ടാകാം. ഈ ഉറക്കക്കുറവിനെ അത്ര നിസ്സാരമായി കാണരുത്. ഉറക്കമില്ലായ്‌മ ഓർമ്മക്കുറവ്, വിഷാദരോഗം, പ്രമേഹം എന്നിവയുൾപ്പെടെ പല ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിക്കാറുണ്ട്. എന്നാൽ ഇത് മാത്രമല്ല ഉറക്കക്കുറവ് അർബുദത്തിനും കാരണമാകാമെന്ന് ചില പഠനങ്ങൾ പറയുന്നു.
രാത്രിയിൽ...