Category: HEALTH

കരിങ്കുളം ഗ്രാമപഞ്ചായത്തിൽ സമ്പൂർണ ലോക്ക് ഡൗൺ

കരിങ്കുളം ഗ്രാമപഞ്ചായത്തിൽ സമ്പൂർണ ലോക്ക് ഡൗൺ കരിങ്കുളം ഗ്രാമപഞ്ചായത്തിൽ ജൂലൈ 17 രാവിലെ ആറുമണി മുതൽ ഒരാഴ്ചത്തേക്ക് സമ്പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. 150 ലധികം ആക്ടീവ് കോവിഡ് കേസുകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. പാൽ, പലചരക്ക്...

തിരുവനന്തപുരം: ജില്ലയിലെ കണ്ടെയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ജില്ലയിലെ കണ്ടെയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു കഠിനംകുളം, ചിറയിൻകീഴ് ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാർഡുകളെയും കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ പൗഡിക്കോണം, ഞാണ്ടൂർക്കോണം, കരകുളം ഗ്രാമപഞ്ചായത്തിലെ പ്ലാത്തറ, മുക്കോല, ഏണിക്കര എന്നീ വാർഡുകളെയും കണ്ടെയിൻമെന്റ് സോണിൽ...

വാക്‌സിന്‍ ഗവേഷണങ്ങള്‍ തട്ടിയെടുക്കാന്‍ റഷ്യന്‍ ഹാക്കര്‍മാര്‍; മുന്നറിയിപ്പുമായി സർക്കാരുകൾ

ഹൂസ്റ്റണ്‍ • കൊറോണ വൈറസ് വാക്‌സിന്‍ ഗവേഷണം മോഷ്ടിക്കാന്‍ റഷ്യന്‍ ഹാക്കര്‍മാര്‍ ശ്രമിക്കുന്നതായി യുഎസ്, ബ്രിട്ടീഷ്, കനേഡിയന്‍ സര്‍ക്കാരുകള്‍ വ്യാഴാഴ്ച ആരോപിച്ചു. സൈബര്‍ യുദ്ധങ്ങളിലും മോസ്‌കോയും പടിഞ്ഞാറും തമ്മിലുള്ള രഹസ്യാന്വേഷണ പോരാട്ടങ്ങളില്‍ അപകടകരമായ ഒരു പുതിയ മുന്നണി തുറക്കുന്നതായാണ് സൂചനകള്‍. കൊറോണ വൈറസ് സൃഷ്ടിച്ച...

കോവിഡ് ഭേദമായ രോഗിയുടെ നൂറാം പിറന്നാള്‍ ആഘോഷിച്ച് ആശുപത്രി

നൂറാം വയസ്സില്‍ കൊറോണയോട് പടവെട്ടി പിറന്നാള്‍ ആഘോഷിച്ച് അര്‍ജുന്‍ ഗോവിന്ദ് നരിംഗ്ഗ്രേക്കര്‍. കഴിഞ്ഞ ജൂലൈ ഒന്നിന്നാണ് ഇദ്ദേഹത്തെ പനി ലക്ഷണങ്ങളുമായി മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആണെന്നു വ്യക്തമായി. റിട്ട: ഹെഡ്മാസ്റ്റര്‍ ആയ ഗോവിന്ദ് കഴിഞ്ഞ ദിവസമാണ് രോഗമുക്തി നേടി വീട്ടിലെത്തിയത്. ആശുപത്രിയില്‍...

ലോകത്തിനു മുഴുവന്‍ കോവിഡിനുള്ള മരുന്നു ഉത്പാദിപ്പിക്കാന്‍ ഇന്ത്യയ്ക്കാകും

ന്യൂഡല്‍ഹി: രാജ്യത്തിനു മാത്രമല്ല, ലോകത്തിനു മുഴുവന്‍ കോവിഡ്–19 രോഗത്തിനുള്ള മരുന്നു ഉത്പാദിപ്പിക്കാന്‍ ഇന്ത്യയ്ക്കാകുമെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. കൊറോണ വൈറസിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടമെന്ന ഡോക്യുമെന്ററിയില്‍ സംസാരിക്കുകയായിരുന്നു ബില്‍ ഗേറ്റ്‌സ്. ഡിസ്‌കവറി പ്ലസ് ചാനലില്‍ വ്യാഴാഴ്ച വൈകുന്നേരം ഇതു സംപ്രേഷണം ചെയ്യും. ഇന്ത്യയുടെ മരുന്നുല്‍പ്പാദന വ്യവസായത്തിന്...

കൊല്ലത്ത് 42 പേര്‍ക്ക കോവിഡ്, 20 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

കൊല്ലം: ജില്ലക്കാരായ 42 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 20 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി. 14 പേർ വിദേശത്ത് നിന്നും 7 പേർ തമിഴ് നാട്ടിൽ നിന്നും ഒരാൾ ഡൽഹിയിൽ നിന്നുമെത്തി. ഇന്ന് ജില്ലയില്‍ 17 പേര്‍ രോഗമുക്തി നേടി. P 565 കുരീപ്പുഴ സ്വദേശിയായ 38...

കോവിഡ് രോഗവ്യാപനം; അടിയന്തരമായി ആവശ്യമുള്ള വസ്തുക്കള്‍ ആവശ്യപ്പെട്ട് എറണാകുളം കളക്ടര്‍

കൊച്ചി: കോവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ആവശ്യവസ്തുകള്‍ ആവശ്യപ്പെട്ട് എറണാകുളം കളക്ടര്‍. കളക്ടറുടെ ഫേയ്‌സ്ബുക്ക് കുറിപ്പ് തെഴെ സുഹൃത്തുക്കളേ, കോവിഡ് രോഗവ്യാപനം ഒരു പ്രത്യേകഘട്ടത്തിലാണെന്ന് നിങ്ങള്‍ക്കേവര്‍ക്കും അറിയാമല്ലോ. ചികിത്സയ്ക്കായി പഞ്ചായത്ത്, നഗരസഭാ തലത്തില്‍ തന്നെ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കേണ്ട സമയമായിരിക്കുന്നു. പഞ്ചായത്തുകളിലും നഗരസഭാ വാര്‍ഡ് തലത്തിലും...

തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ചരുടെ വിവരങ്ങള്‍

തിരുവനന്തപുരം: ജില്ലയിൽ ഇന്ന് 339 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ. 1. കേശവദാസപുരം സ്വദേശി, 12 വയസുള്ള ആൺകുട്ടി, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 2. ബീമാപള്ളി സ്വദേശി, പുരുഷൻ, 58 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 3. പൂന്തുറ പള്ളിതെരുവ് സ്വദേശി, പുരുഷൻ, 54...

Most Popular

G-8R01BE49R7