Category: HEALTH

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 39 പേര്‍ക്ക് കോവിഡ്; സമ്പർക്കം മൂലം 20 പേർക്ക്

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 39 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സമ്പർക്കം മൂലം 20 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് ജില്ലയില്‍ 22 പേര്‍ രോഗമുക്തരായി. 1) യു.എ.ഇ.യില്‍ നിന്നും എത്തിയ ചിറ്റാര്‍ സ്വദേശിയായ 57 വയസുകാരന്‍. 2) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ ഓതറ സ്വദേശിയായ 48 വയസുകാരന്‍. 3) ഖത്തറില്‍ നിന്നും...

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 23 പേര്‍ക്ക് കൊവിഡ് ;8 പേര്‍ക്ക് സമ്പര്‍ക്കം

കണ്ണൂര്‍:ജില്ലയില്‍ 23 പേര്‍ക്ക് ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ നാലു പേര്‍ വിദേശത്ത് നിന്നും 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. എട്ടു പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് കണ്ണൂര്‍ സ്വദേശികള്‍ ഇന്ന് രോഗമുക്തരായി. കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍...

സംസ്ഥാനത്തെ ആകെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 271 ആയി ഉയര്‍ന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 35 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്ന് അഞ്ചു പ്രദേശങ്ങളെയാണ് ഹോട്ട്്‌സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ സംസ്ഥാനത്തെ ആകെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 271 ആയി. ഇടുക്കി ജില്ലയിലെ ചിന്നക്കനാല്‍ (കണ്ടെയ്ന്‍മെന്റ് സോണ്‍: വാര്‍ഡ് 3, 10), കാഞ്ഞിയാര്‍...

സംസ്ഥാനത്ത് കോവിഡില്‍ വന്‍ കുതിപ്പ് ; 10275 രോഗികള്‍

തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ കുതിപ്പ് . ഇന്ന് 722 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പതിനായിരം കവിഞ്ഞിരിക്കുന്നു. ഇന്ന് അത് 10,275 ആണ്. ഇന്ന് രോഗം ബാധിച്ചവരില്‍ 157 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്....

തിരുവനന്തപുരത്തെ സ്ഥിതി അതീവ ഗുരുതരം; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 301 പേര്‍ക്ക് , 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം , ഉറവിടം അറിയാത്ത 16 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിദിന രോഗികളുടെ എണ്ണം എഴുനൂറിലേക്ക് കടന്നു. ഇന്ന് (വ്യാഴാഴ്ച) 722 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചത് തിരുവനന്തപുരത്താണ്. ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്ന് 301 പേര്‍ക്കാണ് രോഗബാധ. 5 ആരോഗ്യപ്രവര്‍ത്തകര്‍ക്കും...

സംസ്ഥാനത്ത് 84 ക്ലസ്റ്ററുകള്‍ ശ്രദ്ധയില്‍പ്പെടാതെ രോഗവ്യാപനം സംഭവിക്കാന്‍ സാധ്യതയുള്ള ഇടങ്ങള്‍ ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ലസ്റ്ററുകളുടെ എണ്ണം ക്രമാതീതമായി കൂടുന്നു. ഇതുവരെ ആകെ 84 ക്ലസ്റ്ററുകളാണ് സംസ്ഥാനത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. 10 ലാര്‍ജ് കമ്മ്യുണിറ്റി ക്ലസ്റ്ററുകള്‍ സംസ്ഥാനത്തുണ്ട്. അതേസമയം ശ്രദ്ധയില്‍പ്പെടാതെ രോഗവ്യാപനം സംഭവിക്കാന്‍ സാധ്യതയുള്ള ഇടങ്ങള്‍ സംസ്ഥാനത്തുണ്ടായേക്കാമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. ആശുപത്രികള്‍ കേന്ദ്രീകരിച്ച് വരെ...

പാലക്കാട് ജില്ലയില്‍ ഇന്ന് മൂന്ന് കുട്ടികള്‍ക്ക് ഉള്‍പ്പെടെ 25 പേര്‍ക്ക് കോവിഡ്

പാലക്കാട്: ജില്ലയില്‍ ഇന്ന്(ജൂലൈ 16) ഒരു കുടുംബത്തിലെ അംഗങ്ങളും കുമരംപുത്തൂര്‍ സ്വദേശികളുമായ ഒരു വയസ്സുകാരനും നാല് വയസ്സുകാരായ രണ്ട് പേര്‍ക്കും ഉള്‍പ്പെടെ 25 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.സൗദിയില്‍ നിന്നെത്തിയവരാണ് രോഗം സ്ഥിരീകരിച്ചവരില്‍ കൂടുതലും. കൂടാതെ ജില്ലയില്‍ ഇന്ന് 72...

സംസ്ഥാനത്ത് കോവിഡ് കേസില്‍ വന്‍ വര്‍ദ്ധനവ്.. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക്, 481 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം, 34 പേരുടെ രോഗ ഉറവിടം വ്യക്തമല്ല, രണ്ട് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസില്‍ വന്‍ വര്‍ദ്ധനവ്. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിരാക്കാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് 722 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു . 481 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം, 34...

Most Popular

G-8R01BE49R7