കൊല്ലത്ത് 42 പേര്‍ക്ക കോവിഡ്, 20 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

കൊല്ലം: ജില്ലക്കാരായ 42 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 20 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി. 14 പേർ വിദേശത്ത് നിന്നും 7 പേർ തമിഴ് നാട്ടിൽ നിന്നും ഒരാൾ ഡൽഹിയിൽ നിന്നുമെത്തി. ഇന്ന് ജില്ലയില്‍ 17 പേര്‍ രോഗമുക്തി നേടി.

P 565 കുരീപ്പുഴ സ്വദേശിയായ 38 വയസ്സുള്ള യുവാവ്. ജൂലൈ 13 ന് കന്യാകുമാരിയിൽ നിന്നുമെത്തി.

P 566 കൊട്ടാരക്കര തലച്ചിറ സ്വദേശിയായ 46 വയസ്സുള്ള പുരുഷൻ. സമ്പർക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.

P 567 കൊട്ടാരക്കര തലച്ചിറ സ്വദേശിയായ 55 വയസ്സുള്ള പുരുഷൻ. സമ്പർക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.

P 568 കുരീപ്പുഴ സ്വദേശിയായ 26 വയസ്സുള്ള യുവാവ്. കന്യാകുമാരിയിൽ നിന്നുമെത്തി.

P 569 അഞ്ചൽ സ്വദേശിയായ 33 വയസ്സുള്ള യുവാവ്. യു.എ.ഇ യിൽ നിന്നുമെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.

P 570 ഓച്ചിറ സ്വദേശിനിയായ 21 വയസ്സുള്ള യുവതി. കിർഗിസ്ഥാനിൽ നിന്നുമെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.

P 571 ഇളമാട് സ്വദേശിയായ 58 വയസ്സുള്ള പുരുഷൻ. സമ്പർക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.

P 572 അഞ്ചൽ സ്വദേശിയായ 56 വയസ്സുള്ള പുരുഷൻ. സമ്പർക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.

P 573 ഏരൂർ സ്വദേശിനിയായ 40 വയസ്സുള്ള സ്ത്രീ. തമിഴ് നാട്ടിൽ നിന്നുമെത്തി.

P 574 തേവലക്കര സ്വദേശിയായ 28 വയസ്സുള്ള യുവാവ്. കുവൈറ്റിൽ നിന്നുമെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.

P 575 പിറവന്തൂർ സ്വദേശിയായ 36 വയസ്സുള്ള യുവാവ്. ബഹറിനിൽ നിന്നുമെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.

P 576 ഓച്ചിറ സ്വദേശിനിയായ 21 വയസ്സുള്ള യുവതി. കിർഗിസ്ഥാനിൽ നിന്നുമെത്തി.

P 577 ഏരൂർ സ്വദേശിയായ 32 വയസ്സുള്ള യുവാവ്. സമ്പർക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.

P 578 കുരീപ്പുഴ സ്വദേശിയായ 46 വയസ്സുള്ള പുരുഷൻ. ജൂലൈ 13 ന് കന്യാകുമാരിയിൽ നിന്നുമെത്തി.

P 579 കുരീപ്പുഴ സ്വദേശിയായ 65 വയസ്സുള്ള പുരുഷൻ. ജൂലൈ 13 ന് ഖത്തറിൽ നിന്നുമെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.

follow us pathramonline

P 580 ഏരൂർ സ്വദേശിയായ 45 വയസ്സുള്ള പുരുഷൻ. തമിഴ് നാട്ടിൽ നിന്നുമെത്തി.

P 581 പരവൂർ സ്വദേശിയായ 48 വയസ്സുള്ള പുരുഷൻ. സമ്പർക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.

P 582 ഓച്ചിറ സ്വദേശിയായ 58 വയസ്സുള്ള പുരുഷൻ. ഡൽഹിയിൽ നിന്നുമെത്തി.

P 583 ഏരൂർ സ്വദേശിനിയായ 18 വയസ്സുള്ള യുവതി. തമിഴ് നാട്ടിൽ നിന്നുമെത്തി.

P 584 ഇളമാട് സ്വദേശിനിയായ 52 വയസ്സുള്ള സ്ത്രീ. സമ്പർക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.

P 585 കരുനാഗപ്പളളി സ്വദേശിയായ 58 വയസ്സുള്ള പുരുഷൻ. ജൂലൈ 3 ന് സൗദി അറേബ്യയിൽ നിന്നുമെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.

P 586 പുത്തമ്പലം സ്വദേശിയായ 54 വയസ്സുള്ള പുരുഷൻ. ദോഹയിൽ നിന്നുമെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.

P 587 ഇളമാട് സ്വദേശിയായ 39 വയസ്സുള്ള യുവാവ്. സമ്പർക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.

P 588 വെളിനല്ലൂർ സ്വദേശിയായ 37 വയസ്സുള്ള യുവാവ്. സമ്പർക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.

P 589 തലച്ചിറ സ്വദേശിയായ 49 വയസ്സുള്ള പുരുഷൻ. സമ്പർക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.

P 590 അഞ്ചൽ തഴമേൽ സ്വദേശിയായ 45 വയസ്സുള്ള പുരുഷൻ. സമ്പർക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.

P 591 തൊടിയൂർ സ്വദേശിയായ 65 വയസ്സുള്ള പുരുഷൻ. സൗദി അറേബ്യയിൽ നിന്നുമെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.

P 592 കരുനാഗപ്പളളി സ്വദേശിയായ 37 വയസ്സുള്ള യുവാവ്. സൗദി അറേബ്യയിൽ നിന്നുമെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.

P 593 ആനപ്പുഴക്കൽ സ്വദേശിയായ 30 വയസ്സുള്ള യുവാവ്. യു.എ.ഇ യിൽ നിന്നുമെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.

P 594 പൂതക്കുളം സ്വദേശിയായ 35 വയസ്സുള്ള യുവാവ്. ജൂലൈ 12 ന് സൗദി അറേബ്യയിൽ നിന്നുമെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.

P 595 തലച്ചിറ സ്വദേശിയായ 44 വയസ്സുള്ള പുരുഷൻ. സമ്പർക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.

P 596 തെന്മല സ്വദേശിയായ 48 വയസ്സുള്ള പുരുഷൻ. സമ്പർക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.

P 597 ഇളമാട് സ്വദേശിയായ 47 വയസ്സുള്ള പുരുഷൻ. സമ്പർക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.

P 598 തലച്ചിറ സ്വദേശിയായ 45 വയസ്സുള്ള പുരുഷൻ. സമ്പർക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.

P 599 വാളക്കോട് സ്വദേശിയായ 28 വയസ്സുള്ള യുവാവ്. യു.എ.ഇ യിൽ നിന്നുമെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.

P 600 ഇളമാട് സ്വദേശിയായ 49 വയസ്സുള്ള പുരുഷൻ. സമ്പർക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.

P 601 പനയം സ്വദേശിയായ 58 വയസ്സുള്ള യുവാവ്. ജൂലൈ 14 ന് ഒമാനിൽ നിന്നുമെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.

P 602 ഭാരതീപുരം സ്വദേശിനിയായ 36 വയസ്സുള്ള യുവതി. സമ്പർക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.

P 603 ചവറ സ്വദേശിനിയായ 32 വയസ്സുള്ള യുവതി. സമ്പർക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.

P 604 കുരീപ്പുഴ സ്വദേശിയായ 38 വയസ്സുള്ള യുവാവ്. ജൂലൈ 13 ന് കന്യാകുമാരിയിൽ നിന്നുമെത്തി.

P 605 ഇടമുളയ്ക്കൽ സ്വദേശിയായ 42 വയസ്സുള്ള യുവാവ്. സമ്പർക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.

P 606 അഞ്ചൽ സ്വദേശിയായ 52 വയസ്സുള്ള പുരുഷൻ. സമ്പർക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.

follow us pathramonline

Similar Articles

Comments

Advertismentspot_img

Most Popular