Category: HEALTH

കോവിഡ് കെയര്‍ സെന്ററില്‍ ആവശ്യത്തിനു ഭക്ഷണവും വെള്ളവും ലഭിക്കുന്നല്ല, നൂറോളം രോഗികള്‍ ആശുപത്രിയില്‍ നിന്ന് പുറത്തുചാടി ദേശീയ പാത ഉപരോധിച്ചു

ഗുവാഹത്തി: കോവിഡ് കെയര്‍ സെന്ററില്‍ ആവശ്യത്തിനു ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ട് നൂറോളം രോഗികള്‍ ദേശീയ പാത ഉപരോധിച്ചു. അസമിലെ കാംരൂപ് ജില്ലയിലാണ് നൂറോളം കോവിഡ് രോഗികള്‍ ആശുപത്രിയില്‍ നിന്ന് പുറത്തുചാടി ദേശീയപാത ഉപരോധിച്ചത്. വ്യാഴാഴ്ചയാണ് കോവിഡ് രോഗികളുടെ പ്രതിഷേധം ഉണ്ടായത്. ഉടന്‍ തന്നെ കാംരൂപ്...

വായ്ക്കുള്ളിലുണ്ടാകുന്ന ചുവന്ന തടിപ്പ് പുതിയ കോവിഡ് ലക്ഷണം

കോവിഡ് വാക്‌സിനു വേണ്ടിയുള്ള പരീക്ഷണങ്ങള്‍ നടക്കുമ്പോള്‍ രോഗലക്ഷണങ്ങളുടെ ലിസ്റ്റിലും മാറ്റം വന്നുകൊണ്ടിരിക്കുന്നു. പുതുതായി കണ്ടെത്തിയിരിക്കുന്നത് വായ്ക്കുള്ളിലുണ്ടാകുന്ന ചുവന്ന തടിപ്പ് (rashes) ആണ്. പൊതുവായ ഫ്‌ലൂ ലക്ഷണങ്ങള്‍ക്കൊപ്പം കോവിഡിന്റെ ലക്ഷണങ്ങളായി കണ്ടെത്തിയത് രുചിയും മണവും നഷ്ടമാകുന്ന അവസ്ഥയായിരുന്നു. ഇതോടൊപ്പമാണ് ഇപ്പോള്‍ മൗത്ത് റാഷസും ചേര്‍ത്തിരിക്കുന്നത്. ജാമ...

കോവിഡ് നിര്‍ണയംതന്നെ ബുദ്ധിമുട്ടാകുമെന്ന് മുന്നറിയിപ്പ്

ആറു മാസം മുന്‍പാണ് ഇന്ത്യയില്‍ ആദ്യത്തെ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ എട്ടരലക്ഷവും കടന്ന് മുന്നേറുകയാണ് രാജ്യത്ത് കോവിഡ് ബാധിക്കപ്പെട്ടവരുടെ എണ്ണം. തുടക്കത്തില്‍ ശ്വാസകോശത്തെ മാത്രം ബാധിക്കുമെന്ന് കരുതിയ കൊറോണ വൈറസ് ഇപ്പോള്‍ ആ നിലയെല്ലാം വിട്ട് മുന്നേറിയിരിക്കുന്നു. കോവിഡ് മനുഷ്യ ശരീരത്തിലുണ്ടാക്കുന്ന...

തടി കുറയ്ക്കല്‍ ചലഞ്ച്…; വീണാ നായരെ വെല്ലുവിളിച്ച് നടി അശ്വതി…എനിക്ക് പറ്റുമെങ്കിങ്കില്‍ നിങ്ങള്‍ക്കും പറ്റും

നര്‍ത്തകിയും സിനിമസീരിയല്‍ താരവുമാണ് വീണ നായര്‍. ഇപ്പോള്‍ വീണയെ വെല്ലുവിളിച്ച് സുഹൃത്തും നടിയുമായ അശ്വതി ജെറിന്‍ എത്തിയിരിക്കുകയാണ്. തടി കുറക്കാനുള്ള ചലഞ്ചുമായാണ് വീണയെ അശ്വതി വെല്ലുവിളിച്ചിരിക്കുന്നത്. അശ്വതിയുടെ ചലഞ്ച് ഏറ്റെടുത്ത വീണ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ഇക്കാര്യം ആരാധകരോടും പറഞ്ഞു. ''കഴിഞ്ഞ 9...

പോലീസ് ഉദ്യോഗസ്ഥയ്ക്ക് കോവിഡ് ; ക്രൈംബ്രാഞ്ച് ആസ്ഥാനം അടച്ചു

തിരുവനന്തപുരം: സിവില്‍ പോലീസ് ഉദ്യോഗസ്ഥയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് ആസ്ഥാനം അടച്ചു. ഇന്ന് രാവിലെ അടച്ച ഓഫീസ് മൂന്നു ദിവസത്തിനു ശേഷം തിങ്കളാഴ്ച വീണ്ടും തുറക്കുമെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി പറഞ്ഞു. കോവിഡ് ഡ്യൂട്ടിയ്ക്കായി ക്രൈംബ്രാഞ്ചില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ പോയ വനിതാ ഓഫീസര്‍ക്കാണ്...

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ കഴിഞ്ഞ ദിവസം മരിച്ചയാള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അവിട്ടത്തൂര്‍ സ്വദേശി ഷാജുവാണ് മരിച്ചത്. ഇതോടെ തൃശൂരില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ന്യുമോണിയ ബാധിച്ച് ചികിത്സയിലിരിക്കെയാണ് ഷാജു മരിച്ചത്. എന്നാല്‍, മരിച്ചയാളുടെ...

ഓഗസ്റ്റ് പത്ത് ആകുന്നതോടെ കോവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷം കടക്കും

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം ഇതേ രീതിയില്‍ മുന്നോട്ടുപോകുകയാണെങ്കില്‍ ഓഗസ്റ്റ് പത്ത് ആകുന്നതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷമായി ഉയരുമെന്ന മുന്നറിയിപ്പുമായി കോണ്‍ഗ്രസ് എം.പി. രാഹുല്‍ ഗാന്ധി. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം പത്തുലക്ഷം കടന്നതിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ മുന്നറിയിപ്പ്. '10,00,000 കടന്നു....

കോവിഡ് നെഗറ്റീവായിട്ടും അടുപ്പിക്കാതെ വീട്ടുകാർ; പ്രവാസിക്കു നേരിടേണ്ടി വന്ന ദുരനുഭവം ഇങ്ങനെ

കൊല്ലം: കോവിഡ് പരിശോധനയിൽ നെഗറ്റീവ് ആയിട്ടും പ്രവാസിക്കു നേരിടേണ്ടി വന്നതു ദുരനുഭവം. കണ്ണനല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കുടുംബമാണ് അറിവില്ലായ്മ കൊണ്ടും ഭയം കൊണ്ടും പ്രവാസിയായ ഗൃഹനാഥനോടു അവഗണന കാട്ടിയത്. ജൂൺ അവസാനത്തോടെയാണ് നാൽപത്തഞ്ചുകാരൻ വിദേശത്തു നിന്നു നാട്ടിലെത്തിയത്. അർബുദരോഗബാധിതൻ ആയിരുന്നു. വീട്ടിലെ ക്വാറന്റീൻ...

Most Popular

G-8R01BE49R7