Category: HEALTH

ഇപ്പോഴത്തെ കോവിഡ് വ്യാപനം പ്രതീക്ഷിച്ചതാണ് ; മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചാല്‍ ഈ ഘട്ടവും മറികടക്കാന്‍ കഴിയും

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ച് ആറു മാസങ്ങള്‍ക്കിപ്പുറം ആദ്യമായിട്ടാണ് ഒരു സംസ്ഥാനം സമൂഹവ്യാപനം അഥവാ കമ്യൂണിറ്റി സ്‌പ്രെഡ് ഒരിടത്ത് ഉണ്ടായിരിക്കുന്നെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ പൂന്തുറയിലും പുല്ലുവിളയിലും സമൂഹവ്യാപനം ഉണ്ടായെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥിരീകരിച്ചത്. കോവിഡ് ഏറ്റവും രൂക്ഷമായ മുംബൈയിലും...

സ്വകാര്യ ലാബുകള്‍ക്കും ആശുപത്രികള്‍ക്കും ആന്റിജന്‍ പരിശോധന നടത്താന്‍ അനുമതി ; നിരക്ക് 625 രൂപയായി നിശ്ചയിച്ചു

തിരുവനന്തപുരം: കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍, ഐസിഎംആര്‍ അംഗീകാരമുള്ള സ്വകാര്യ ലാബുകള്‍ക്കും ആശുപത്രികള്‍ക്കും ആന്റിജന്‍ പരിശോധന നടത്താന്‍ സര്‍ക്കാര്‍ അനുമതി. ഇതിനുള്ള നിരക്ക് 625 രൂപയായി നിശ്ചയിച്ചു. നാഷനല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് ആന്റ് ഹെല്‍ത്ത് കെയര്‍ (എന്‍എബിഎച്ച്) അക്രഡിറ്റേഷന്‍, നാഷനല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ്...

എറണാകുളം ജില്ലയിൽ ഇന്ന് 115 പേർക്ക് കേവിഡ് ; 84 പേര്‍ക്ക് സമ്പർക്കം വഴി രോഗം

കൊച്ചി:ജില്ലയിൽ ഇന്ന് 115 പേർക്ക് രോഗം സ്ഥിരീകരിച്ചു. *വിദേശത്ത് / ഇതരസംസ്ഥാനത്ത് നിന്നും വന്നവർ- 31* *സമ്പർക്കം വഴി രോഗബാധിതരായവർ* • ചെല്ലാനം ക്ലസ്റ്ററിൽ നിന്നും ഇന്ന് 33 പേർക്ക് രോഗം സ്ഥിരീകരിച്ചു. • ആലുവ...

തിരുവനന്തപുരത്തെ തീരപ്രദേശങ്ങളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍

തിരുവനന്തപുരം: രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്തെ തീരപ്രദേശങ്ങളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ട സാഹചര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടുത്ത ദിവസങ്ങളില്‍ ഇതിനുള്ള പ്രഖ്യാപനം വേണ്ടിവരുമെന്നും കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിരോധ പ്രവര്‍ത്തനം ഫലപ്രദമായി നടപ്പിലാക്കാന്‍ തീരമേഖലയെ മൂന്ന് സോണുകളായി തരംതിരിച്ചു....

ഇതുവരെ രോഗം സ്ഥിരീകരിച്ചത് 11,066 പേര്‍ക്ക്; തീരമേഖലയില്‍ രോഗവ്യാപനം രൂക്ഷം

തിരുവനന്തപുരം : കേരളത്തില്‍ കോവിഡ് കണക്കുകള്‍ ആശങ്കാജനകമായി ഉയര്‍ന്നുതന്നെ. 791 പേര്‍ക്ക് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അതിവേഗത്തിലാണു രോഗവ്യാപനം. തിരുവനന്തപുരത്ത് അതീവ ഗുരുതര സാഹചര്യമാണ്. തീരമേഖലയില്‍ രോഗവ്യാപനം രൂക്ഷം. 133 പേരാണു രോഗമുക്തി നേടിയത്. ഇതുവരെ രോഗം...

കോട്ടയം ജില്ലയില്‍ 39 പേര്‍ക്ക് കോവിഡ് ;9 പേര്‍ക്ക് സമ്പര്‍ക്ക ത്തിലൂടെ, ആകെ 218 പേര്‍ ചികിത്സയില്‍

കോട്ടയം: ജില്ലയില്‍ 39 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഏറ്റുമാനൂര്‍ മത്സ്യ മാര്‍ക്കറ്റിലെ രണ്ട് തൊഴിലാളികള്‍ ഉള്‍പ്പെടെ ഒന്‍പതു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും വിദേശത്തുനിന്നു വന്ന 17 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നു വന്ന 10 പേരും വൈറസ് ബാധിതരില്‍...

രോഗബാധിതർ ജില്ല തിരിച്ച്

തിരുവനന്തപുരം: സംസ്ഥാനത്ത് അത് ഇന്ന് 791 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതർ ജില്ല തിരിച്ച് തിരുവനന്തപുരം 246 എറണാകുളം 115 പത്തനംതിട്ട 87 ആലപ്പുഴ 57 കൊല്ലം 47 കോട്ടയം 39 തൃശൂർ 32 കോഴിക്കോട് 32 കാസർഗോഡ് 32 പാലക്കാട് 31 വയനാട് 28 മലപ്പുറം 25 ഇടുക്കി 11 കണ്ണൂർ 9

ഇടുക്കി ജില്ലയില്‍ ഇന്ന് 11 പേര്‍ക്ക് കോവിഡ് ; ആകെ രോഗബാധിതരുടെ എണ്ണം 300 കടന്നു

ഇടുക്കി: ജില്ലയിൽ ഇന്ന് 11 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ഇടുക്കി സ്വദേശികളായ ആകെ രോഗബാധിതരുടെ എണ്ണം 300 കടന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 4 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ ഒരാൾക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. 🔵 വിദേശത്തു നിന്നും എത്തി...

Most Popular

G-8R01BE49R7