Category: HEALTH

കോവിഡില്‍നിന്നു രക്ഷ നേടാന്‍ ഏറ്റവും കൂടുതല്‍ സഹായിക്കുന്നത് ഫെയ്‌സ് മാസ്‌കുകള്‍ തന്നെ; ഇങ്ങനെ പറയുന്നതിനുള്ള കാരണം ഇതാണ്

കോവിഡില്‍നിന്നു രക്ഷ നേടാന്‍ ഏറ്റവും സഹായിക്കുന്നത് ഫെയ്‌സ് മാസ്‌കുകള്‍തന്നെയെന്നു പഠനം. ഇത് വൈറസ് പടരുന്നതിനെ കുറയ്ക്കുന്നതാണ് കാരണം. വാള്‍മാര്‍ട്ട് ആണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. മാസ്‌ക് ധരിക്കുകയും കൈകള്‍ അടിക്കടി വൃത്തിയാക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്താല്‍ രണ്ടു മാസത്തിനുള്ളില്‍ കൊറോണയെ തടുക്കാന്‍ സാധിക്കുമെന്ന്...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

കാസര്‍ഗോഡ്: സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം. കാസര്‍ഗോഡ് ഉപ്പള സ്വദേശി നബീസ(74)യാണ് മരിച്ചത്. ഇന്നലെ രാത്രി പരിയാരം മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരണം സംഭവിച്ചത്.ജൂലൈ 11നാണ് നബീസയ്ക്ക് കൊറോണ സ്ഥിരീകരിച്ചത്. ഇതിനു പിന്നാലെ നബീസയുടെ വീട്ടിലെ 8 പേര്‍ക്ക് രോഗം ബാധിച്ചിരുന്നു. എന്നാല്‍,...

ലക്ഷണങ്ങളില്ലെങ്കിൽ ആന്റിജൻ പരിശോധന മതി: ഐസിഎംആർ

ന്യൂഡൽഹി : രോഗലക്ഷണങ്ങളില്ലെങ്കിൽ ഒരാൾക്കു കോവിഡില്ലെന്നുറപ്പിക്കാൻ ആന്റിജൻ പരിശോധന മതിയാവുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ). ആന്റിജൻ പരിശോധനയുടെ എണ്ണം കൂട്ടാൻ നിർദേശിച്ചു ഐസിഎംആർ സംസ്ഥാനങ്ങൾക്കയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആന്റിജൻ പരിശോധന നെഗറ്റീവായാലും രോഗമില്ലെന്നുറപ്പിക്കാൻ ആർടി പിസിആർ ടെസ്റ്റ് കൂടി നടത്തണമെന്നായിരുന്നു...

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 246 പേര്‍ക്ക് കോവിഡ് ഇവരുടെ വിവരങ്ങള്‍

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 246 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരുടെ വിവരം ചുവടെ. 1. വഞ്ചിയൂർ ശ്രീകണ്‌ഠേശ്വരം സ്വദേശി(25), സമ്പർക്കം. 2. പുതുക്കുറിച്ചി സ്വദേശി (63), സമ്പർക്കം 3. പുതുക്കുറിച്ചി സ്വദേശി (7), സമ്പർക്കം 4. പുതുക്കുറിച്ചി സ്വദേശി (5), സമ്പർക്കം 5. അഞ്ചുതെങ്ങ് സ്വദേശി (11), സമ്പർക്കം. 6. പുല്ലുവിള...

ശ്വാസ തടസം അനുഭവപ്പെട്ടു;0 ഐശ്വര്യ റായിയെയും മകളെയും ആശുപത്രിയിലേക്ക് മാറ്റി

ബോളിവുഡ് താരം ഐശ്വര്യ റായിയെയും മകൾ ആരാധ്യ ബച്ചനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസ തടസത്തെ തുടർന്നാണ് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ് താരത്തിനും മകൾക്കും കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡിനെ തുടർന്ന് ഹോം ക്വാറന്റീനിലായിരുന്ന താരത്തെ ഇന്ന് രാത്രിയോടെയാണ് മുംബൈ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്....

സംസ്ഥാനത്തെ പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു. ഇതോടെ ആകെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 285 ആയി. പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂര്‍ (കണ്ടെയ്ന്‍മെന്റ് സോണ്‍: വാര്‍ഡ് 5,6), പ്രമദം (10), അടൂര്‍ മുന്‍സിപ്പാലിറ്റി (24, 26), അയിരൂര്‍ (15), താന്നിത്തോട് (3, 4,...

തമിഴ്‌നാട്ടില്‍ ഇന്ന് 4,538 പേര്‍ക്ക് കോവിഡ്; അഞ്ച് പേര്‍ കേരളത്തില്‍ നിന്ന് എത്തിയവര്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ 4,538 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ അഞ്ച് പേര്‍ റോഡ് മാര്‍ഗം കേരളത്തില്‍ നിന്ന് തിരിച്ചെത്തിയവരാണ്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 1,60,907 ആയി. ഇന്ന് മാത്രം 79 പേര്‍ മരിച്ചു. ആകെ മരണസംഖ്യ 2315 ആയി...

മഹാരാഷ്ട്രയില്‍ 8,308 പേര്‍ക്ക് കൂടി കോവിഡ്; ഇന്ന് 258 പേര്‍ മരിച്ചു; ആകെ മരണം 11,452 ആയി

മുംബൈ: മഹാരാഷ്ട്രയില്‍ പുതുതായി 8,308 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2,92,589 ആയി ഉയര്‍ന്നു. ഇന്ന് 258 പേര്‍ കൂടി മരിച്ചതോടെ ആകെ കോവിഡ് മരണം 11,452 ആയതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു. 1,20,480 പേരാണ്...

Most Popular

G-8R01BE49R7