Category: HEALTH

ഇന്നും ഏറ്റവും കൂടുതൽ കോവിഡ് കേസ് തിരുവനന്തപുരത്ത്; രണ്ടാമത് കൊല്ലം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 593 പേര്‍ക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏറ്റവും കൂടുതല്‍ തിരുവനന്തപൂരത്താണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 173 പേര്‍. രണ്ടാമത് കൊല്ലം 53 പേര്‍, ജില്ല തിരിച്ചുള്ള കണക്ക് താഴെ. തിരുവനന്തപുരം 173 കൊല്ലം 53 പത്തനംതിട്ട ...

സംസ്ഥാനത്ത് ഇന്ന് 593 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ,364 പേര്‍ക്ക ‌സമ്പര്‍ക്കത്തിലൂടെയാണ് രോഗം, മൊത്തം രോഗികള്‍ 11659 ആയി, ‌രണ്ട് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 593 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 11659 ആയി. 364 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 116 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്....

കോവിഡ് വ്യാപനം രൂക്ഷം; തിരുവനന്തപുരത്ത് 10 ദിവസത്തേക്ക് സമ്പൂര്‍ണ ലോക്ഡൗണ്‍

തിരുവനന്തപുരം: കോവിഡ് വ്യാപിക്കുന്ന തിരുവനന്തപുരത്തെ തീരദേശ മേഖലകളില്‍ 10 ദിവസത്തേക്ക് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. മൂന്ന് ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി തിരിച്ചാണ് ലോക്ഡൗണ്‍ നടപ്പാക്കുന്നത്. ലോക്ഡൗണ്‍ നടപ്പാക്കുന്ന തീരദേശമേഖലകളിലെ ഓരോ കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ അഞ്ചുകിലോ അരിയും ഒരു കിലോ ധാന്യവും സൗജന്യമായി വിതരണം ചെയ്യും....

കോവിഡ് പ്രതിരോധിക്കാന്‍ വെളിച്ചെണ്ണയും പുതിയ പഠനം

കോവിഡ് പ്രതിരോധിക്കാന്‍ വെളിച്ചെണ്ണയും പുതിയ പഠനം. ലോകം മുഴുവനും കോവിഡിന്റെ പിടിയിലാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന ആഹാരങ്ങള്‍ കഴിയ്ക്കണമെന്നാണ് ആരോഗ്യ വിദഗ്ദര്‍ നിര്‍ദ്ദേശിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ മെഡിക്കല്‍ ജേണല്‍ ആയ ജേണല്‍ ഓഫ് അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സിന്റെ ജൂലൈ...

കോവിഡ് പരിശോധന ഫലം 20 മിനിട്ടുകള്‍ക്കുള്ളില്‍ അറിയാം

സിഡ്‌നി : ഇരുപത് മിനിറ്റിനുള്ളില്‍ കോവിഡ് വൈറസ് ബാധ കണ്ടെത്താന്‍ സഹായിക്കുന്ന പരിശോധന സംവിധാനം കണ്ടെത്തി ഓസ്‌ട്രേലിയന്‍ ഗവേഷകര്‍. നിലവില്‍ രോഗമുണ്ടോ എന്നും മുമ്പ് രോഗമുണ്ടായിരുന്നോ എന്നും ഈ പരിശോധനയിലൂടെ കണ്ടെത്താന്‍ സാധിക്കുമെന്ന് മൊനാഷ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ അവകാശപ്പെടുന്നു. ലോകത്തിലാദ്യമായിട്ടാണ് ഈ നീക്കമെന്നും...

തിരുവനന്തപുരം ജില്ലയിലെ ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകള്‍

തിരുവനന്തപുരം : ജില്ലയിലെ തീരപ്രദേശങ്ങൾ ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഇന്ന് (18 ജൂലൈ) അർദ്ധരാത്രി മുതൽ 10 ദിവസത്തേക്കാണ് (28 ജൂലൈ അർദ്ധരാത്രിവരെ)നിയന്ത്രണം. ഈ ദിവസങ്ങളിൽ ഒരുതരത്തിലുള്ള ലോക്ക്ഡൗൺ ഇളവുകളും ഈ പ്രദേശങ്ങളിൽ ഉണ്ടാകില്ല. തീരപ്രദേശങ്ങളെ...

ആരില്‍ നിന്നും രോഗം പകരുന്ന അവസ്ഥ: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ പ്രഥമതല കോവിഡ് ചികിത്സാ കേന്ദ്രത്തിലെ (സിഎഫ്എല്‍ടിസി) സൗകര്യങ്ങള്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ വിലയിരുത്തി. സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, നഗരസഭ മേയര്‍ കെ. ശ്രീകുമാര്‍ എന്നിവരും കൂടെയുണ്ടായിരുന്നു. ആരില്‍ നിന്നും കോവിഡ്-19...

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്; 24 മണിക്കൂറിനുള്ളില്‍ 34,884 പേര്‍ക്ക്

ന്യുഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ പ്രതിദിന കണക്കില്‍ റെക്കോര്‍ഡ് വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 34,884 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 671 പേര്‍ കൂടി മരിച്ചു. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 10,38,716 ആയി. 6,53,751 പേര്‍ രോഗമുക്തരായി. 3,58,692 പേര്‍ ചികിത്സയിലാണ്. 26,273...

Most Popular

G-8R01BE49R7