കൊല്ലം ജില്ലയില്‍ 53 പേര്‍ക്ക് കോവിഡ്; 33 പേര്‍ക്ക് സമ്പര്‍ത്തിലൂടെ രോഗം

കൊല്ലം: ജില്ലയില്‍ ഇന്നലെ(ജൂലൈ 18) 53 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 14 പേര്‍ തമിഴ്‌നാട് സ്വദേശികളാണ്. നാലുപേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 33 പേര്‍ക്ക് സമ്പര്‍ത്തിലൂടെ രോഗബാധ സംശയിക്കുന്നത്. എട്ടുപേരുടെ യാത്രാചരിതം ഇപ്പോള്‍ ലഭ്യമല്ല.
1. വിളക്കുടി കുന്നിക്കോട് സ്വദേശി(32)
2. വെട്ടിക്കവല തലച്ചിറ സ്വദേശി(22)
3. വെട്ടിക്കവല തലച്ചിറ സ്വദേശി(42)
4. ഏരൂര്‍ പത്തടി സ്വദേശിനി(26)
5. പത്താനാപുരം സ്വദേശിനി(30)
6. ഉമ്മന്നൂര്‍ സ്വദേശിനി(45)
7. നെടുമണ്‍കാവ് മേലില കുടിക്കോട് സ്വദേശി(27)
8. വെട്ടിക്കവല തലച്ചിറ സ്വദേശി(27)
9. ഏരൂര്‍ പത്തടി സ്വദേശി(3)
10. കാഞ്ഞാവെളി സ്വദേശി(47)
11. പുനലൂര്‍ സ്വദേശി(27)
12. കൊല്ലം വാണിക്കുടി സ്വദേശി(48)
13. പത്താനാപുരം സ്വദേശി(50)
14. നെടുമണ്‍കാവ് കുടിക്കോട് സ്വദേശി(18)
15. ഏരൂര്‍ ഇളവരംകുഴി സ്വദേശി(45)
16. ഇട്ടിവ കോട്ടുക്കല്‍ സ്വദേശി(40)
17. വെട്ടിക്കവല തലച്ചിറ സ്വദേശി(44)
18. ചടയമംഗലം ഇലവങ്കോട് സ്വദേശി(26)
19. ശാസ്താംകോട്ട പല്ലിശ്ശേരിക്കല്‍ സ്വദേശി(61)
20. പെരിനാട് സ്വദേശി(31)
21. നീണ്ടകര പരിമണം സ്വദേശി(49)
22. ചവറ കുളങ്ങരഭാഗം സ്വദേശി(71)
23. കാഞ്ഞാവെളി സ്വദേശിനി(28)
24. വെട്ടിക്കവല ചിരട്ടക്കോണം സ്വദേശി(42)
25. ചടയമംഗലം മന്നംപറമ്പ് സ്വദേശി(48)
26. പൂയപ്പള്ളി നെടുമണ്‍കാവ് സ്വദേശി(24)
27. വെട്ടിക്കവല പനവേലി സ്വദേശിനി(21)
28. വെട്ടിക്കവല തലച്ചിറ സ്വദേശി(47)
29. അഞ്ചല്‍ മാവിള സ്വദേശിനി(39)
30. വെട്ടിക്കവല തലച്ചിറ സ്വദേശി(42)
31. വെട്ടിക്കവല തലച്ചിറ സ്വദേശി(28)
32. വെട്ടിക്കവല തലച്ചിറ സ്വദേശി(53)
33. വെളിനല്ലൂര്‍ ആലുംമൂട് സ്വദേശി(31)
34. വെളിച്ചിക്കാല കുണ്ടമണ്‍ സ്വദേശിനി(4)
35. അഞ്ചല്‍ തടിക്കാട് സ്വദേശി(39)
36. തമിഴ്‌നാട് സ്വദേശി(20)
37. തമിഴ്‌നാട് സ്വദേശി(21)
38. തമിഴ്‌നാട് സ്വദേശി(47)
39. തമിഴ്‌നാട് സ്വദേശി(21)
40. തമിഴ്‌നാട് സ്വദേശി(59)
41. തമിഴ്‌നാട് സ്വദേശി(46)
42. തമിഴ്‌നാട് സ്വദേശി(30)
43. തമിഴ്‌നാട് സ്വദേശി(27)
44. തമിഴ്‌നാട് സ്വദേശി(31)
45. തമിഴ്‌നാട് സ്വദേശി(39)
46. തമിഴ്‌നാട് സ്വദേശി(25)
47. തമിഴ്‌നാട് സ്വദേശി(38)
48. തമിഴ്‌നാട് സ്വദേശി(20)
49. തമിഴ്‌നാട് സ്വദേശി(45)
50. പെരിനാട് വെള്ളിമണ്‍ സ്വദേശി(50) യു എ ഇ
51. നെടുമ്പന സ്വദേശി(37) യു എ ഇ
52. നീണ്ടകര സ്വദേശി(35) യു എ ഇ
53. കൊട്ടിയം സ്വദേശി(27) യു എ ഇ

FOLLOW US PATHRAMONLINE

Similar Articles

Comments

Advertismentspot_img

Most Popular