Category: HEALTH

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം: കൊല്ലത്ത് മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഒരു കൊവിഡ് മരണംകൂടി. കൊല്ലത്ത് ഇന്നലെ മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പൂതക്കുളം സ്വദേശി ബി രാധാകൃഷ്ണനാണ് മരിച്ചത്. ഇന്നലെയാണ് രാധാകൃഷ്ണന്‍ മരിച്ചത്. ഹൃദ്‌രോഗിയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയിലാണ് ഇയാള്‍ക്ക് കൊവിഡ് ബാധിച്ചിരുന്നതായി...

ആറു ദിവസത്തിനിടെ രണ്ടു തവണ പിതാവിന്റെ മരണം; സ്ത്രീയുടെ മൃതദേഹം കൈമാറി ആശുപത്രി

അമൃത്സര്‍: ആറു ദിവസത്തിനിടെ രണ്ടു തവണ പിതാവ് മരിച്ചെന്നു മക്കളോട് പറയുകയും സ്ത്രീയുടെ മൃതദേഹം കൈമാറുകയും ചെയ്ത് പഞ്ചാബിലെ ഗുരു നാനാക് ദേവ് ആശുപത്രി. സംഭവത്തില്‍ വിശദമായ മറുപടി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോടു പഞ്ചാബ് ആന്‍ഡ് ഹരിയാന കോടതി ആവശ്യപ്പെട്ടു. നാളെ മറുപടി ഫയല്‍ ചെയ്യണമെന്ന്...

കോവിഡ് വാക്‌സിന്‍ മൂന്നാംഘട്ട പരീക്ഷണം ഇന്ത്യയില്‍ ; വിതരണത്തിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ച് നിതി ആയോഗ്

ന്യൂഡല്‍ഹി : രാജ്യത്തു കോവിഡ് വാക്‌സിന്‍ വിതരണത്തിനുള്ള ചര്‍ച്ചകള്‍ തുടങ്ങിയെന്ന് നിതി ആയോഗ്. വാക്‌സിനു വിലനിയന്ത്രണം ഏര്‍പ്പെടുത്തും. പരീക്ഷണം തുടരുന്നതിനൊപ്പമാണ് വിതരണസാധ്യത ആലോചിക്കുന്നത്. ഓക്‌സ്ഫഡ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം ഇന്ത്യയിലാകും നടക്കുക. ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ ഓഗസ്റ്റില്‍ പരീക്ഷണം തുടങ്ങുമെന്നു...

മറ്റു രോഗങ്ങൾക്കു ചികിത്സ തേടിയവർക്കും കൂട്ടിരിപ്പുകാർക്കും കോവിഡ്

തിരുവനന്തപുരം • മറ്റു രോഗങ്ങൾക്കു ചികിത്സ തേടി മെഡിക്കൽ കോളജിലെത്തിയവർക്കും കോവിഡ്. ശസ്ത്രക്രിയാ വാർഡുകളിൽ പ്രവേശിപ്പിച്ചിരുന്ന രോഗികൾക്ക് വൈറസ് പകർന്നതും കൂട്ടിരിപ്പുകാരായി എത്തിയ പത്തിലേറെ പേർക്കും സ്ഥിരീകരിച്ചതായുള്ള വിവരവും മെഡിക്കൽ കോളജിന്റെ പ്രവർത്തനം താറുമാറാക്കി. ശസ്ത്രക്രിയാ വാർഡിൽ നിന്നു ഡിസ്ചാർജ് ചെയ്യാൻ നിശ്ചയിച്ചവരെ പോലും...

തൃശ്ശൂർ ജില്ലയിൽ 19 പേർക്ക് കൊവിഡ് 9 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

തൃശ്ശൂർ :ജില്ലയിൽ 19 പേർക്ക് കൂടി കോവിഡ്; 6 പേർക്ക് രോഗമുക്തി ജില്ലയിൽ ചൊവ്വാഴ്ച (ജൂലൈ 21) 19 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 6 പേർ രോഗമുക്തരായി. 9 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഭർത്താവിൽ നിന്നും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച അട്ടപ്പാടം സ്വദേശി (38, സ്ത്രീ), കെഎസ്ഇയിൽ...

ആലപ്പുഴ ജില്ലയിൽ ഇന്ന് 46 പേർക്ക് കോവിഡ് : 30 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

ആലപ്പുഴ ജില്ലയിൽ ഇന്ന് 46 പേർക്ക് രോഗം സ്ഥിരീകരിച്ചു പതിനൊന്നു പേർ വിദേശത്ത് നിന്നും രണ്ട് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. മൂന്നുപേർ നൂറനാട് ഐടിബിപി ക്യാമ്പിലെ ഉദ്യോഗസ്ഥരാണ്. *30 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്* 1.. സൗദിയിൽ നിന്നും ജൂലൈ മൂന്നിന് എത്തിയ 24...

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 151 പേർക്ക് കോവിഡ്

തിരുവനന്തപുരം :ജില്ലയിൽ ഇന്ന് 151 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ. 1. വള്ളക്കടവ് സ്വദേശി(31), സമ്പർക്കം. 2. പാറശ്ശാല ഇഞ്ചിവിള സ്വദേശി(23), സമ്പർക്കം. 3. പാറശ്ശാല നെടുവാൻവിള സ്വദേശി(22), സമ്പർക്കം. 4. കരിംകുളം സ്വദേശി(6 മാസം), സമ്പർക്കം. 5. മരിയനാട് സ്വദേശി(30), സമ്പർക്കം. 6. പുരയിടം സ്വദേശിനി(23),...

കോട്ടയത്ത് 39 പുതിയ രോഗികള്‍; 35 പേര്‍ക്കും കോവിഡ് ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ

കോട്ടയം ജില്ലയില്‍ 39 പേര്‍ക്കു കൂടി കോവിഡ് -19 സ്ഥിരീകരിച്ചു. ഇതില്‍ 35 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ചങ്ങനാശേരി മത്സ്യ മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് നടത്തിയ ആന്‍റിജന്‍ പരിശോധനയിലാണ് 16 പേരുടെ കൂടി രോഗബാധ കണ്ടെത്തിയത്. നേരത്തെ ചിങ്ങവനത്ത് രോഗം ബാധിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍...

Most Popular

G-8R01BE49R7