Category: HEALTH

പാലക്കാട് ജില്ലയിൽ ഇന്ന് 46 പേർക്ക് കോവിഡ്

പാലക്കാട് : ജില്ലയിൽ പട്ടാമ്പിയിൽ നടത്തിയ ആൻറിജൻ ടെസ്റ്റിലൂടെ തിരിച്ചറിഞ്ഞ 36 പേരും ഇതര സംസ്ഥാനങ്ങളിൽ നിന്നും വിവിധ രാജ്യങ്ങളിൽ നിന്നും വന്ന 10 പേരും ഉൾപ്പെടെ ഇന്ന്(ജൂലൈ 21) 46 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ...

‘കീം’ എന്‍ട്രന്‍സ് പരീക്ഷയെഴുതിയ രണ്ടു വിദ്യാര്‍ഥികള്‍ക്ക് പിന്നാലെ വിദ്യാര്‍ഥിയുടെ കൂടെയെത്തിയ രക്ഷിതാവിനും കോവിഡ്

തിരുവനന്തപുരം: തലസ്ഥാനത്ത് 'കീം' എന്‍ട്രന്‍സ് പരീക്ഷയെഴുതിയ രണ്ടു വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഒരു വിദ്യാര്‍ഥിയുടെ കൂടെയെത്തിയ രക്ഷിതാവിനും കോവിഡ് സ്ഥിരീകരിച്ചതോടെ ആശങ്കയില്‍ അധികൃതര്‍. മണക്കാട് സ്വദേശിയായ രക്ഷിതാവ് എത്തിയത് വഴുതക്കാട്ടെ പരീക്ഷ സെന്ററിലാണ്. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നു ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്ന...

സംസ്ഥാനത്ത് സ്കൂളുകൾ കൾ തുറക്കുന്നത് ഓഗസ്റ്റ് മാസത്തിലെ കോവിഡ്‌ വ്യാപനം മുൻനിർത്തി

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് ഓഗസ്റ്റ് മാസത്തിലെ കോവിഡ് വ്യാപനം വിലയിരുത്തിയതിന് ശേഷം. രോഗവ്യാപനം കുറവുള്ള മേഖലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സ്‌കൂളുകള്‍ തുറക്കാന്‍ ശ്രമിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഓണത്തിന് ശേഷമാവും രോഗവ്യാപനം കുറവുള്ള മേഖലകളില്‍ സ്‌കൂളുകള്‍ തുറക്കുന്നത് പരിഗണിക്കുക. സംസ്ഥാനത്തെ ഓരോ ജില്ലയിലും കോവിഡ് വ്യാപന തോത്...

മൂന്നു സഹോദരങ്ങള്‍ ആറു ദിവസത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചു

മഹാരാഷ്ട്രയിലെ പിമ്പ്രി – ചിഞ്ച്‌വാഡില്‍നിന്നുള്ള ഒരു കുടുംബത്തിലെ മൂന്നു സഹോദരങ്ങള്‍ കോവി!ഡ് ബാധിച്ച് ആറു ദിവസത്തിനിടെ മരിച്ചു. മറ്റൊരു കുടുംബത്തില്‍ 13കാരി മകളെ തനിച്ചാക്കി ദമ്പതികളും കോവിഡ് ബാധിച്ചു മരണത്തിനു കീഴ്‌പ്പെട്ടു. മാര്‍ച്ച് മുതല്‍ പിമ്പ്രി – ചിഞ്ച്‌വാഡ് മേഖലയില്‍ 10,000 കേസുകള്‍ റിപ്പോര്‍ട്ട്...

കോവിഡില്‍ കേരളത്തിന്റെ ‘വിജയ കഥ’ എങ്ങനെ ഇല്ലാതായെന്ന് വിശദീകരിച്ച് ബിബിസി

രണ്ടു മാസം മുന്‍പു വരെ വൈറസിനെ നിയന്ത്രിച്ചുനിര്‍ത്തിയെന്ന് അവകാശപ്പെട്ട കേരളത്തില്‍ പൊടുന്നനെയാണ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായത്. ഇന്ത്യയുടെ കോവിഡ് പോരാട്ടത്തില്‍ എടുത്തുപറയേണ്ട പ്രകടനമായിരുന്നു കേരളം നടത്തിയിരുന്നത്. ആ സ്ഥിതിയില്‍നിന്ന് തീരദേശമേഖലയില്‍ സമൂഹവ്യാപനമെന്ന തലത്തിലേക്ക് കേരളം മാറി. ഒരിക്കല്‍ ഉയര്‍ത്തിക്കൊണ്ടുവന്ന കേരളത്തിന്റെ 'വിജയ കഥ' എങ്ങനെ...

വൈറസിനെ തടയില്ല; വാല്‍വ് ഘടിപ്പിച്ച എന്‍ 95 മാസ്‌ക് വിലക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന് ജനങ്ങള്‍ വാല്‍വ് ഘടിപ്പിച്ച എന്‍95 മാസ്‌കുകള്‍ ഉപയോഗിക്കുന്നത് വിലക്കണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്രം. ഇത്തരം മാസ്‌കുകള്‍ വൈറസിനെ പുറത്തേക്കു വിടുന്നതിനെ പ്രതിരോധിക്കില്ലെന്നും രോഗപ്രതിരോധത്തെ പ്രതികൂലമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. പൊതുജനങ്ങള്‍ വാല്‍വ് ഘടിപ്പിച്ച എന്‍95 മാസ്‌കുകള്‍...

എറണാകുളം ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി; പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍

കൊച്ചി : എറണാകുളം ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. അഞ്ച് ഡിവിഷനുകളെ കൂടി ഇന്ന് കണ്ടെയിന്‍മെന്റ് സോണുകളാക്കി. കൊച്ചി കോര്‍പ്പറേഷനിലെ രണ്ടു ഡിവിഷനുകളെയാണ് ഹോട്‌സ്‌പോട്ടുകളായി കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ 45ാം ഡിവിഷന്‍ (തമ്മനം) പൂര്‍ണമായും 41ാം ഡിവിഷന്‍ (പാടിവട്ടം) ഭാഗികമായും കണ്ടെയിന്‍മെന്റ് സോണായിരിക്കും....

സ്വര്‍ണക്കടത്ത് കേസ്: സ്വപ്നയെ സഹായിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ കുരുക്കു മുറുക്കി എന്‍ഐഎ

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യ സാറ്റ്‌സ് മുന്‍ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബിന്റെ ഡ്രൈവറെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്തതോടെ 2 ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ കുരുക്കു വീണ്ടും മുറുകുന്നു. എയര്‍ ഇന്ത്യ സാറ്റ്‌സിലെ അഴിമതി സംബന്ധിച്ചു...

Most Popular

G-8R01BE49R7