Category: HEALTH

ആലപ്പുഴ ജനറൽ ആശുപത്രിയിലെ എക്സ്-റേ വിഭാഗം അടച്ചു

ആലപ്പുഴ: ജനറൽ ആശുപത്രിയിലെ എക്സ-റേ യൂണിറ്റിലെ റേഡിയോഗ്രാഫർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ എക്സ്-റേ വിഭാഗം താൽക്കാലികമായി അടച്ചു. ഈ മാസം 12,14,16,18 തിയതികളിൽ പകൽ സമയത്തും 20ന് രാത്രിയിലും ജനറൽ ആശുപത്രിയിൽ എക്സ്-റേ എടുത്തിട്ടുള്ളവർ രോഗ ലക്ഷണങ്ങൾ ഉണ്ടാകുകയാണെങ്കിൽ ആരോഗ്യ വിഭാഗവുമായി ബന്ധപ്പെടണമെന്ന് ആശുപത്രി സൂപ്രണ്ട്...

മന്ത്രി വീണ്ടും ടീച്ചറായി; ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ക്ക് ക്ലാസെടുത്തു

തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ക്ലാസെടുത്തു. 2018 ബാച്ചിലെ ഐ.എ.എസ്. ഓഫീസര്‍മാരുടെ ഫേസ് 2 ട്രെയിനിംഗ് പ്രോഗ്രാമില്‍ പ്രത്യേക ക്ഷണിതാവായാണ് മന്ത്രി ക്ലാസെടുത്തത്. മസൂറിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാഡമി ഓഫ് അഡ്മിനിസ്‌ട്രേഷനാണ് പരിപാടി...

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

ആലപ്പുഴ : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ആലപ്പുഴ കാട്ടൂർ സ്വദേശി മറിയാമ്മ (85) ആണ് മരിച്ചത്.ഇന്നലെയാണ് മരണം സംഭവിച്ചത്. മകൻ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. നേരത്തെ തിരുവനന്തപൂരത്തും ഒരു കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തിരുവനന്തപുരം പുല്ലുവിള സ്വദേശിനി ട്രീസാ വര്‍ഗീസാണ്...

എറണാകുളത്തെ വിവാഹ, മരണ വീടുകളും ചടങ്ങുകളും ഇനി പൊലീസ് നിരീക്ഷണത്തില്‍

കൊച്ചി: എറണാകുളം റൂറല്‍ പ്രദേശത്തെ വിവാഹ, മരണ വീടുകളും ചടങ്ങുകളും ഇനി പൊലീസ് നിരീക്ഷണത്തില്‍. ചടങ്ങുകള്‍ക്ക് പോലീസിനെ നിയോഗിക്കാനും വീഡിയോ ചിത്രീകരിക്കാനും റൂറല്‍ എസ്പി നിര്‍ദേശം നല്‍കി. നിയന്ത്രണങ്ങള്‍ ലംഘിച്ചുള്ള ചടങ്ങുകള്‍ സമ്പര്‍ക്ക വ്യാപനത്തിനു കാരണമായതോടെയാണു നടപടി ആലുവ തോട്ടക്കാട്ടുകരയില്‍ കഴിഞ്ഞ ദിവസം സംസ്‌കാര ചടങ്ങില്‍...

കേരളത്തില്‍ സമൂഹവ്യാപനം ഉണ്ട്; പ്രാദേശികമായ ലോക്ക്ഡൗണുകളാണ് ഫലപ്രദം ഐഎംഎ

കൊച്ചി: കേരളത്തില്‍ നിലവിലെ സാഹചര്യത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഫലപ്രദമാവില്ലെന്നും പ്രാദേശികമായ ലോക്ക്ഡൗണുകളാണ് ഗുണം ചെയ്യുകയെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹം വര്‍ഗീസ്. നേരത്തെ കേരളത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നടപ്പിലാക്കിയതോടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും കോവിഡ് വ്യാപനം നിയന്ത്രിക്കാനും നമുക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍...

തിരുവനന്തപുരത്ത് രണ്ട് പൊലീസുകാര്‍ക്ക് കൂടി കൊവിഡ്

തിരുവനന്തപുരത്ത് രണ്ട് പൊലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വട്ടിയൂര്‍ക്കാവ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ക്കും ഇന്റലിജന്‍സ് ആസ്ഥാനത്തെ ഡ്രൈവര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നഗരത്തില്‍ ഇതുവരെ 27 പൊലീസുകാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. നേരത്തെ വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷനിലെ ആറ് പൊലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഡ്യൂട്ടിയിലടക്കം...

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം സ്ഥിരീകരിച്ചു. കോട്ടയത്ത് മരിച്ച സ്ത്രീയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം പാറശാല സ്വദേശി തങ്കമ്മയാണ് (82) മരിച്ചത്. പത്തനംതിട്ട കവിയൂരിൽ മകൾക്കൊപ്പം താമസിക്കുകയായിരുന്നു ഇവർ. ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ തിങ്കളാഴ്ചയാണ് മരണം സ്ഥിരീകരിച്ചത്. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച ചങ്ങനാശേരി താലൂക്ക്...

വാക്‌സിൻ ഉടൻ പ്രതീക്ഷിക്കരുത് : എത്താൻ വൈകും, ലോകാരോഗ്യ സംഘടന

2021 ന് മുമ്പ് കൊവിഡ് വാക്‌സിൻ പ്രതീക്ഷിക്കരുതെന്ന് ലോകാരോഗ്യ സംഘടന. നിലവിൽ വാക്‌സിൻ പരീക്ഷണം നല്ല രീതിയിൽ പുരോഗമിക്കുകയാണെന്നും ഡബ്ല്യുഎച്ച്ഒ അറിയിച്ചു. എല്ലാവർക്കും തുല്യമായി വാക്‌സിൻ ലഭ്യമാക്കാനാണ് ഡബ്ലിഎച്ചഒ ലക്ഷ്യം വയ്ക്കുന്നതെന്നും ലോകാരോഗ്യ സംഘടന എമർജൻസി പ്രോഗ്രാം തലവൻ മൈക്ക് റയാൻ പറഞ്ഞു. മിക്ക വാക്‌സിനുകളും...

Most Popular

G-8R01BE49R7