Category: HEALTH

എറണാകുളം: ജില്ലയിൽ ഇന്ന് 100 പേർക്ക് കോവിഡ്‌ : 94 പേർക്ക് സമ്പർക്കത്തിലൂടെ രോഗം mmm

എറണാകുളം: ജില്ലയിൽ ഇന്ന് 100 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1. ഫോർട്ട് കൊച്ചി സ്വദേശി (30) സമ്പർക്കം 2. എടത്തല സ്വദേശി (17) സമ്പർക്കം 3. കളമശ്ശേരി സ്വദേശിനി (21) സമ്പർക്കം 4. കാലടി...

പാലക്കാട് ജില്ലയിൽ ഇന്ന് 51 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

പാലക്കാട് :ജില്ലയിൽ ഇന്ന്(ജൂലൈ 23)ഇതര സംസ്ഥാനത്തു നിന്നു വന്ന എട്ട് പേർക്കും വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന മൂന്ന് പേർക്കും സമ്പർക്കത്തിലൂടെ ഒരാൾക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാൾക്കും ഉൾപ്പെടെ 51 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. പട്ടാമ്പിയിൽ നടത്തിയ...

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 22,433 സാംപിളുകള്‍ പരിശോധിച്ചു, 1,58,117 പേരാണ് നിരീക്ഷണത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 22,433 സാംപിളുകള്‍ പരിശോധിച്ചു. 1,58,117 പേരാണ് നിരീക്ഷണത്തിലുള്ളത്. 9354 പേര്‍ ആശുപത്രികളിലാണ്. ഇന്ന് 1070 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ ചികിത്സയില്‍ ഉള്ളത് 9458 പേര്‍. ഇതുവരെ ആകെ 3,28,940 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 9159...

ഇടുക്കി: ജില്ലയിൽ 63 പേർക്ക് കൂടി കോവിഡ്

ഇടുക്കി: ജില്ലയിൽ 63 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ല കളക്ടർ അറിയിച്ചു. 55 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ രണ്ടു പേരുടെ രോഗ ഉറവിടം വ്യക്തമല്ല. *ഉറവിടം വ്യക്തമല്ല 1. സേനാപതി സ്വദേശിനി (28)....

സംസ്ഥാനത്ത് ഇന്ന് കൊവിഡ് രോഗബാധിതരായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

കേരളത്തില്‍ ഇന്ന് 1078 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 5 മരണം; കേരളത്തിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു വീണ്ടും 1000 കടന്ന് കേരളത്തിലെ പ്രതിദിന കോവിഡ് രോഗികൾ. സമ്പര്‍ക്കം വഴി 798 പേര്‍ക്കാണ് രോഗം. 104 പേർ വിദേശം. ...

സ്വർണ്ണക്കടത്ത് അന്വേഷണം സെക്രട്ടറിയേറ്റിലേക്കും

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ്സന്വേഷണം സെക്രട്ടറിയേറ്റിലേക്കും നീങ്ങുന്നു. സെക്രട്ടറിയേറ്റിലും പരിശോധന വേണമെന്ന് എൻ.ഐ.എ.: സെക്രട്ടറിയേറ്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. എം.ശിവശങ്കറിന്റെ ഓഫീസിലേതടക്കമുള്ള രണ്ട് മാസത്തെ സി.സി.ടി.വി ദൃശ്യങ്ങളാണ് എൻ.ഐ.എ. ആവശ്യപ്പെട്ടത്. സ്വർണ്ണക്കടത്ത് കേസ്സിലെ പ്രതികൾ പല തവണ ശിവശങ്കറിന്റെ ഓഫീസ്...

കൊവിഡ് നിരീക്ഷണത്തിലിരുന്ന 15 വയസുകാരൻ മരിച്ച നിലയിൽ

മലപ്പുറം തവനൂരിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ജാസിൽ ആണ് മരിച്ചത്. ജാസിലിന് 15 വയസായിരുന്നു. തൂങ്ങി മരിച്ച നിലയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്. ചിൽഡ്രൻസ് ഹോമിൽ നിരീക്ഷണത്തിൽ ആയിരുന്നു മുഹമ്മദ് ജാസിൽ. ഏതാനും ദിവസങ്ങൾക്ക് മുമ്പ് വീടുവിട്ടിറങ്ങിയ ജാസിലിനെ...

അമിതാഭ് ബച്ചന് രോഗമുക്തി

അമിതാഭ് ബച്ചന് രോഗമുക്തി. അമിതാഭ് ബച്ചന് കോവിഡ് നെഗറ്റീവായി. അദ്ദേഹം ഇന്ന് ആശുപത്രി വിടുമെന്ന് സൂചന. കോവിഡ് ബാധിച്ചു നാനാവതി ആശുപത്രിയില്‍ ആണ് കഴിയുന്ന ബച്ചന്‍ കുടുംബത്തിലെ 4 പേരും കഴിയുന്നത്. ഇവരുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആരാധകരുടെ പ്രാര്‍ഥനകള്‍ക്കും ആശംസകള്‍ക്കും...

Most Popular

G-8R01BE49R7