Category: HEALTH

എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷ എഴുതിയ ഒരു വിദ്യാർത്ഥിക്ക് കൂടി കൊവിഡ്

എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷ എഴുതിയ ഒരു വിദ്യാർത്ഥിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമൂഹ വ്യാപനം സ്ഥിരീകരിച്ച പുല്ലുവിള സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. വഞ്ചിയൂരിലെ പരീക്ഷ കേന്ദ്രത്തിലാണ് വിദ്യാർത്ഥി പരീക്ഷ എഴുതിയത്. ഇതോടെ പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥികളിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം നാലായി. ഇന്നും ഇന്നലെയുമായി മൂന്ന്...

കോഴിക്കോട് ജില്ലയിലെ പുതിയ കണ്ടയിൻമെൻ്റ് സോണുകൾ

കോഴിക്കോട്: ജില്ലയില്‍ കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന നടപടികള്‍ വളരെ ഊര്‍ജ്ജിതമായി നടന്നുവരികയാണ് . ആയതിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍/നിരോധനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് കോർപ്പറേഷനിലെയും, മുക്കം മുൻസിപ്പാലിറ്റിയിലെയും വിവിധ ഗ്രാമപഞ്ചായത്തുകളിലെയും വ്യക്തികൾക്ക് വ്യക്തികള്‍ക്ക് കൊറോണ രോഗം...

കൊറോണ വൈറസിനെതിരായ നാല് വാക്സിനുകൾ തയാറായെന്ന് റഷ്യൻ പ്രധാനമന്ത്രി

കൊറോണ വൈറസിനെതിരായ നാല് വാക്സിനുകൾ സുരക്ഷിതമാണെന്ന് തെളിഞ്ഞിട്ടുണ്ട്, രണ്ട് വാക്സിനുകളുടെ പരിശോധന അവസാന ഘട്ടത്തിലാണെന്ന് റഷ്യൻ പ്രധാനമന്ത്രി മിഖായേൽ മിഷുസ്റ്റിൻ പാർലമെന്റായ സ്റ്റേറ്റ് ഡുമയോട് പറഞ്ഞു. ഇത് ആദ്യമായാണ് റഷ്യന്‍ പ്രധാനമന്ത്രി തന്നെ വാക്സിനുകളുടെ വിജയത്തെ കുറിച്ച് പ്രഖ്യാപനം നടത്തുന്നത്. റഷ്യൻ വാർത്താ ഏജൻസിയാണ്...

ആലപ്പുഴ ജില്ലയിലെ പുതിയ കണ്ടൈൺമെൻറ് സോൺ

ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ വാർഡ് 13 (പാലസ് വാർഡ്) , വാർഡ് 51 (കളപ്പുര) എന്നീ വാർഡുകളിലെ റസിഡൻഷ്യൽ ഏരിയകൾ കണ്ടൈൺമെൻറ് സോൺ ആയി പ്രഖ്യാപിച്ചു. ഈ വാർഡുകളിലെ ഒരേ വീട്ടിലെ ഒന്നിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഇവിടുത്തെ റസിഡൻഷ്യൽ ഏരിയ കണ്ടൈൺമെൻറ് സോൺ...

കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ കോഴഞ്ചേരിയില്‍ തുടങ്ങി

പത്തനംതിട്ട: ജില്ലയിലെ അഞ്ചാമത്തെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ കോഴഞ്ചേരി മുത്തൂറ്റ് നഴ്സിംഗ് ഹോസ്റ്റലില്‍ ആരംഭിച്ചു. ഗ്രൗണ്ട് ഫ്ളോര്‍ ഉള്‍പ്പടെ ആറു നിലകളിലായി പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലില്‍ 350 കിടക്കകളാണ് സജ്ജമാക്കിയിരിക്കുന്നത്. നാല് ഡോക്ടര്‍മാര്‍, ഒരു ഹെഡ് നഴ്‌സ്, നാല് സ്റ്റാഫ് നഴ്‌സുമാര്‍, ഒരു...

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള

തിരുവല്ല നഗരസഭയിലെ എല്ലാ വാര്‍ഡുകളിലും ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നാല്, നാരങ്ങാനം പഞ്ചായത്തിലെ വാര്‍ഡ് നാല് എന്നീ സ്ഥലങ്ങളിലും ജൂലൈ 22 മുതല്‍ ഏഴു ദിവസത്തേക്കാണ് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍...

ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററുകളിൽ തയ്യാറാക്കിയിരിക്കുന്നത് 15,975 കിടക്കകൾ

കൊവിഡ് ചികിത്സക്കായി മാത്രമുള്ള ആശുപത്രിക്കിടക്കകൾക്ക് പുറമെ 15,975 കിടക്കകൾ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററുകളിൽ തയ്യാറാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവയിൽ 4535 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. രോഗ്യപ്രവർത്തകർക്കായുള്ള 3,42,000 എൻ-95 മാസ്കുകളും 3,86,000 പിപിഇ കിറ്റുകളും 16,10,000 ത്രീ ലെയർ മാസ്കുകളും 40,30,000...

കോഴിക്കോട് ജില്ലയില്‍ 25 പേര്‍ക്ക് കോവിഡ് : 18 പേര്‍ക്ക് സമ്പര്‍ക്കം

കോഴിക്കോട് :ജില്ലയില്‍ ഇന്ന് (ജൂലൈ 22) 25 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത്നിന്ന് എത്തിയ തുറയൂര്‍ സ്വദേശി പുരുഷന്‍ (38), ചെക്യാട് സ്വദേശി പുരുഷന്‍ (52) എന്നിവര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയ കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ ചാലപ്പുറം സ്വദേശി പുരുഷന്‍ (60), വടകര സ്വദേശി പുരുഷന്‍(33)...

Most Popular

G-8R01BE49R7