തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ്സന്വേഷണം സെക്രട്ടറിയേറ്റിലേക്കും നീങ്ങുന്നു. സെക്രട്ടറിയേറ്റിലും പരിശോധന വേണമെന്ന് എൻ.ഐ.എ.: സെക്രട്ടറിയേറ്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. എം.ശിവശങ്കറിന്റെ ഓഫീസിലേതടക്കമുള്ള രണ്ട് മാസത്തെ സി.സി.ടി.വി ദൃശ്യങ്ങളാണ് എൻ.ഐ.എ. ആവശ്യപ്പെട്ടത്. സ്വർണ്ണക്കടത്ത് കേസ്സിലെ പ്രതികൾ പല തവണ ശിവശങ്കറിന്റെ ഓഫീസ് സന്ദർശിച്ചതായും വിവരം.
സ്വർണ്ണക്കടത്ത് അന്വേഷണം സെക്രട്ടറിയേറ്റിലേക്കും
Similar Articles
ജയിച്ചത് രാഹുൽ അല്ല, ഷാഫിയും ഷാഫിയുടെ വർഗീയതയുമാണ്…!! മതേതരത്വം പറഞ്ഞു നടന്ന കോൺഗ്രസ്സ് ഒരു തീവ്രവർഗീയ പാർട്ടി ആണെന്ന് തെളിയിച്ചു…!! ഞാൻ മാത്രമാണ് ശരിക്കുള്ള നേതാവ് എന്ന് ഷാഫി തെളിയിച്ചെന്നും പത്മജ...
കൊച്ചി: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയത്തിൽ പ്രതികരണവുമായി പത്മജ വേണുഗോപാൽ. ജയിച്ചത് രാഹുൽ അല്ല ഷാഫിയും ഷാഫിയുടെ വർഗീയതയുമാണെന്നാണ് പത്മജ വ്യക്തമാക്കിയത്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം. ഇല്ലാത്ത വർഗീയത പറഞ്ഞു ജനങ്ങളെ...
പാലക്കാട്ടെ കോൺഗ്രസ് വിജയം വർഗീയതയെ കൂട്ടുപിടിച്ച്, ബിജെപിയുടെ തകർച്ച എവിടെയായാലും ആഹ്ലാദകരം- എംവി ഗോവിന്ദൻ
തിരുവനന്തപുരം: ന്യൂനപക്ഷ വർഗീയതയുടെയും ഭൂരിപക്ഷ വർഗീയതയുടെയും പിന്തുണയോടെയാണ് പാലക്കാട് കോൺഗ്രസിന്റെ വിജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി. ഗോവിന്ദൻ. ഇപ്പോൾ വന്ന ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ സർക്കാരിന്റെ വിലയിരുത്തലായി കണക്കാക്കാൻ സാധിക്കില്ല. പാലക്കാട്...