Category: HEALTH

ആലപ്പുഴയിൽ ഇന്ന് 44 പേർക്ക് കോവിഡ്‌ : 32 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

ആലപ്പുഴ :ജില്ലയിൽ ഇന്ന് 44 പേർക്ക് രോഗം സ്ഥിരീകരിച്ചു. അഞ്ചുപേർ വിദേശത്തുനിന്നും അഞ്ചുപേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 32 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഒരു ആരോഗ്യപ്രവർത്തകന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.* 1.. കുവൈറ്റിൽ നിന്നും എത്തിയ 30 വയസ്സുള്ള...

കോവിഡ് രോഗികളുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 885 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ 724 പേര്‍ക്ക് രോഗ ബാധ. ഉറവിടം അറിയാത്തവര്‍ 54 പേര്‍. വിദേശത്തു നിന്ന് എത്തിയവര്‍ 64, മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 68 പേര്‍. ആരോഗ്യ...

സംസ്ഥാനത്ത് ഇന്ന് 885 പേര്‍ക്ക് കോവിഡ്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 885 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ 724 പേര്‍ക്ക് രോഗ ബാധ. ഉറവിടം അറിയാത്തവര്‍ 54 പേര്‍. വിദേശത്തു നിന്ന് എത്തിയവര്‍ 64, മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 68 പേര്‍. ആരോഗ്യ...

കോവിഡില്‍ തകര്‍ന്ന ജീവിതം കരകയറ്റാന്‍ വായ്പതേടി ബാങ്കില്‍; ചായക്കടക്കാരന് കിട്ടിയത് 50 കോടിയുടെ ഷോക്ക്

ചണ്ഡീഗഡ്: കോവിഡ് വ്യാപനത്തിനിടെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്ന ചായ വില്‍പ്പനക്കാരന് ഇരട്ടി പ്രഹരം നല്‍കി ബാങ്ക്. ഹരിയാനയിലെ കുരുക്ഷേത്രയില്‍ വഴയരികില്‍ ചായക്കട നടത്തുന്ന രാജ്കുമാറിനെയാണ് 50 കോടിയുടെ ലോണിന് ഉടമയാക്കി ബാങ്കുകാര്‍ ഞെട്ടിച്ചത്. കോവിഡ് വ്യാപനം കാരണം കച്ചവടം മോശമായതിനാല്‍ മറ്റെന്തെങ്കിലും വ്യാപാരം തുടങ്ങാനാണ് രാജ്കുമാര്‍...

കോവിഡിനെതിരായ പോരാട്ടത്തില്‍ മുന്നില്‍, ചികിത്സ നിഷേധിക്കപ്പെട്ട ഡോക്ടര്‍ മരിച്ചു

ബെംഗളൂരു : കോവിഡിനെതിരായ പോരാട്ടത്തില്‍ മുന്നില്‍നിന്ന ഡോക്ടര്‍ക്കു ചികിത്സ നിഷേധിച്ച് മൂന്നു സ്വകാര്യ ആശുപത്രികള്‍. രാമനഗര ജില്ലയിലെ കനകപുര താലൂക്കില്‍ ചിക്കമുദവാഡി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ എസ്.ടി.മഞ്ജുനാഥിനാണു ചികിത്സ നിഷേധിച്ചത്. പിന്നീട് ബെംഗളൂരു മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചപ്പോഴേക്കും ഇദ്ദേഹം മരിച്ചു. >കടുത്ത പനിയും ശ്വാസംമുട്ടലും മൂലമാണു...

മലപ്പുറംജില്ലയില്‍ 89 പേര്‍ക്ക് കൂടി കോവിഡ്

മലപ്പുറം:ജില്ലയില്‍ 89 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 34 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 14 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 15 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും ശേഷിക്കുന്ന 40 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍...

കോഴിക്കോട് ജില്ലയില്‍ ഇന്ന് 67 പേര്‍ക്ക് കോവിഡ്

കോഴിക്കോട് :ജില്ലയില്‍ ഇന്ന് 67 പേര്‍ക്ക് കോവിഡ്.12,041 പേര്‍ നിരീക്ഷണത്തില്‍ പുതുതായി വന്ന 517 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 12,041 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 73197 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്ന 103 പേര്‍ ഉള്‍പ്പെടെ 625 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 277...

തിരുവനന്തപുരത്ത് രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു; 100 പേർക്ക് സമ്പർക്കത്തിലൂടെ രോഗം:ഉറവിടം അറിയാത്ത 16 കേസുകള്‍

തിരുവനന്തപുരം: ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണെന്ന് മുഖ്യമന്ത്രി. ഇന്ന് 222 പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെ 100 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഉറവിടം അറിയാത്ത 16 കേസുകള്‍ ഇന്ന് റിപ്പോർട്ട് ചെയ്തു. ജില്ലയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കൂടുതൽ ആരോഗ്യ...

Most Popular

G-8R01BE49R7