Category: HEALTH

കോവിഡ് വന്നാല്‍ നടപടി; വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കാതെ ഇടുക്കി പൊലീസ്

ഇടുക്കി: കോവിഡ് ബാധിക്കുകയോ ക്വാറന്റീനില്‍ പോവുകയോ ചെയ്താല്‍ വകുപ്പുതല നടപടിയെടുക്കുമെന്നുള്ള വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കാതെ ഇടുക്കി പൊലീസ്. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് തൊടുപുഴ കട്ടപ്പന ഡിവൈഎസ്പിമാര്‍ ഇന്നലെ ഇറക്കിയ സര്‍ക്കുലര്‍ ആണ് വിവാദമായത്. കോവിഡ് കാലത്ത് മികച്ച സേവനം നല്‍കുന്ന പൊലീസുകാരോടുള്ള...

ഗേറ്റ് ചാടിക്കടന്ന് ആംബുലൻസിൽ കയറി കോവിഡ് രോഗി

കാഞ്ഞങ്ങാട് : ഹോട്ടലിന്റെ ഗേറ്റ് പൂട്ടി ജീവനക്കാരൻ പോയി. നിരീക്ഷണത്തിലിരിക്കെ കോവിഡ് പോസിറ്റീവായ യുവാവിന് ആംബുലൻസിൽ കയറാൻ ഗേറ്റ് ചാടിക്കടക്കേണ്ടിവന്നു. ഇതിനിടെ വീണ് യുവാവിനു നേരിയ പരുക്കും പറ്റി. കഴിഞ്ഞ ദിവസം രാത്രി നഗരത്തിലെ സ്വകാര്യ ഹോട്ടലിനു മുൻപിലാണു സംഭവം. ഈ ഹോട്ടലിൽ നിരീക്ഷണത്തിൽ...

സംസ്ഥാനത്ത് സൂപ്പര്‍ സ്‌പ്രെഡ് ഒഴിവാക്കാന്‍ ആക്ഷന്‍പ്ലാന്‍

സംസ്ഥാനത്ത് സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടിയ പശ്ചാത്തലത്തില്‍ സൂപ്പര്‍ സ്‌പ്രെഡ് ഒഴിവാക്കാന്‍ ആക്ഷന്‍ പ്ലാന്‍ നടപ്പാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സൂപ്പര്‍ സ്‌പ്രെഡിലേക്ക് പോയ പ്രദേശങ്ങളെ പ്രത്യേകം ക്ലസ്റ്ററായി തിരിച്ച് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നു. രോഗവ്യാപനം കൂടിയ പ്രദേശങ്ങളില്‍ പരിശോധനകള്‍ വ്യാപിപ്പിച്ചു. എത്രയും വേഗം...

ഭർത്താവ് കൈകളും കാലുകളും വെട്ടി നീക്കിയ മേനക കൃഷ്ണന് കൈകൾ വച്ചു പിടിപ്പിച്ചു

കൊച്ചി: ഭർത്താവ് കൈകളും കാലുകളും വെട്ടി നീക്കിയ മലേഷ്യൻ വനിത മേനക കൃഷ്ണനു (51) അമൃത ആശുപത്രിയിൽ കൈകൾ വച്ചു പിടിപ്പിച്ചു. 6 വർഷത്തെ കാത്തിരിപ്പിന് ഒടുവിലാണു കൈകൾ ലഭിച്ചത്. 2014 ഡിസംബറിലാണ് ഭർത്താവിന്റെ അക്രമണത്തിൽ മേനകയ്ക്കു കൈകളും കാലുകളും നഷ്ടപ്പെട്ടത്. ഭർത്താവ് പിന്നീട്...

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 167 പേർക്ക് കോവിഡ്

തിരുവനന്തപുരം:കോവിഡ് 19; ജില്ലയിൽ ഇന്ന് 167 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു* ഇന്ന് തിരുവനന്തപുരം ജില്ലയിൽ 167 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ. 1. തിരുവനന്തപുരം വഞ്ചിയൂർ സ്വദേശി(30), സമ്പർക്കം. 2. പുല്ലുവിള പുതിയതുറ സ്വദേശി(29), സമ്പർക്കം. 3. പെരുങ്കടവിള സ്വദേശി(42), സമ്പർക്കം. 4. കോട്ടപ്പുറം തുളവിള...

കോഴിക്കോട് ജില്ലയിൽ 82 പേര്‍ക്ക് രോഗബാധ ,രണ്ട് മരണം

കോഴിക്കോട് :ജില്ലയില്‍ ഇന്ന് (ജൂലൈ 24) 82 കോവിഡ് പോസിറ്റീവ് കേസും രണ്ട് മരണവും കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതോടെ 510 കോഴിക്കോട് സ്വദേശികളാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇതില്‍ 117 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും, 136...

കൊല്ലം ജില്ലയിൽ ഇന്ന് 133 പേർക്ക് കൂടി കോവിഡ് :119 പേർക്ക് സമ്പർക്കത്തിലൂടെ രോഗം mmm

കൊല്ലം: ജില്ലയിൽ ഇന്ന് 133 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും വന്ന 7 പേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 2 പേർക്കും നിസമ്പർക്കം മൂലം 119 പേർക്കും രോഗം സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാത്ത 4 കേസുകളുണ്ട്. തിരുവനന്തപുരം...

വയനാട് ജില്ലയില്‍ 15 പേര്‍ക്ക് കൂടി കോവിഡ് :6 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

ജില്ലയില്‍ ഇന്ന് 15 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 21 പേര്‍ രോഗമുക്തരായി. ആറ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രോഗം ബാധിച്ചവരില്‍ നാല് പേര്‍ വിദേശത്ത് നിന്നും അഞ്ച് പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 339 ആയി. ഇതില്‍...

Most Popular

G-8R01BE49R7