Category: HEALTH

രോഗവ്യാപനം രൂക്ഷം: എറണാകുളത്ത് മൊബൈല്‍ മെഡിക്കല്‍ ടീം

എറണാകുളം: രോഗവ്യാപനം രൂക്ഷമായ എറണാകുളത്ത് കോവിഡ് 19 പരിശോധനയും ചികിത്സയും കൂടുതല്‍ ഫലപ്രദമാക്കാന്‍ അടുത്ത ആഴ്ച മുതല്‍ എമര്‍ജന്‍സി മൊബൈല്‍ മെഡിക്കല്‍ ടീം പ്രവര്‍ത്തനം ആരംഭിക്കും. ഡോക്ടര്‍, നഴ്‌സ് തുടങ്ങിയവര്‍ വാഹനത്തില്‍ ഉണ്ടായിരിക്കും. ലോക്ക്ഡൗണിലാകുന്ന ക്ലസ്റ്ററുകളില്‍ അത്യാവശ്യക്കാര്‍ക്ക് പോലും ചികിത്സ ലഭ്യമാകുന്നില്ലെന്നും രോഗലക്ഷണമുള്ളവര്‍ക്കും ടെസ്റ്റ് നടത്താന്‍...

സംസ്ഥാനത്ത് ഇന്ന് വീണ്ടും കോവിഡ് മരണം; ഇതോടെ ഇന്നത്തെ കോവിഡ് മരണം അഞ്ചായി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നു വീണ്ടും കോവിഡ് മരണം. കോവിഡ് പൊസിറ്റീവായി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച കാന്‍സര്‍ ബാധിതന്‍ കോഴിക്കോട് കുറ്റിയാട് തളിയില്‍ ബഷീര്‍ (53) ആണ് വൈകിട്ട് 7.30ന് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ കീമോതെറപ്പി അടക്കമുള്ള ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ കോവിഡ് പരിശോധനാഫലം പോസിറ്റീവായതിനെ...

ആലപ്പുഴയിൽ ഇന്ന് 102 പേർക്ക് കൊവിഡ്; സമ്പര്‍ക്കത്തിലൂടെ 47 പേർക്ക് രോഗം

ആലപ്പുഴ :ജില്ലയിൽ 102 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു 32 പേർ വിദേശത്ത് നിന്നും 20 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ് 47 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. 2 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 1. കുവൈറ്റിൽ നിന്നും എത്തിയ...

എറണാകുളത്ത് ഇന്ന് കോവിഡ് ബാധിച്ച 79 പേരിൽ 75 പേർക്കും സമ്പർക്കത്തിലൂടെ

എറണാകുളം:ജില്ലയിൽ ഇന്ന് 79 പേർക്ക് രോഗം സ്ഥിരീകരിച്ചു. *വിദേശം/ ഇതരസംസ്ഥാനത്തുനിന്നും എത്തിയവർ (4)* 1. ദമാമിൽ നിന്നെത്തിയ എടവനക്കാട് സ്വദേശി (49) 2. മഹാരാഷ്ട്രയിൽ നിന്ന് വന്ന മഹാരാഷ്ട്ര സ്വദേശി (29) 3. ദുബായിൽ നിന്ന് വന്ന കുമ്പളങ്ങി സ്വദേശി (38) 4. ചെന്നൈയിൽ നിന്ന് വന്ന തമിഴ്നാട്...

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 240 പേർക്ക് കൊവിഡ്:

തിരുവനന്തപുരം:കോവിഡ് 19; ജില്ലയിൽ ഇന്ന് 240 പേർക്ക് രോഗം സ്ഥിരീകരിച്ചു* തിരുവനന്തപുരം ജില്ലയിൽ ഇന്ന് 240 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ. 1. കുടപ്പനക്കുന്ന് സ്വദേശിനി(25), സമ്പർക്കം. 2. കാസർകോട് സ്വദേശി(70), സമ്പർക്കം. 3. പൂന്തുറ സ്വദേശി(8), സമ്പർക്കം. 4. ശ്രീകാര്യം സ്വദേശി(21), സമ്പർക്കം. 5....

കോട്ടയം ജില്ലയില്‍ 77 പേര്‍ക്ക് കോവിഡ് : സമ്പർക്കത്തിലൂടെ 67 പേർക്ക് രോഗബാധ

കോട്ടയം: ജില്ലയില്‍ 77 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 67 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ യാണ് രോഗം ബാധിച്ചത്. രോഗ ബാധിതരില്‍ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ കോട്ടയം സ്വദേശിയും (61) പാമ്പാടി താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായ എരുമേലി സ്വദേശിനിയും(29) വിദേശത്തുനിന്നെത്തിയ ആറു പേരും മറ്റു...

വയനാട് 17 പേര്‍ക്ക് കൂടി കോവിഡ് : ഏഴുപേർക്ക് സമ്പർക്കത്തിലൂടെ

വയനാട് :ജില്ലയില്‍ ഇന്ന് (25.07.20) 17 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ രണ്ട് പേര്‍ വിദേശത്ത് നിന്നും എട്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഏഴ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 45 പേര്‍ ഇന്ന് രോഗമുക്തരായി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ...

കു​മ്പ​ളയിൽ ര​ണ്ടു പോപോലീസുകാർക്ക് കൂടി കോവിഡ്

കാ​സ​ര്‍​കോഡ്: കു​മ്പ​ള പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ ര​ണ്ടു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ കു​മ്പ​ള​യി​ല്‍ രോ​ഗം ബാ​ധി​ച്ച പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രു​ടെ എ​ണ്ണം അ​ഞ്ചാ​യി. നേ​ര​ത്തെ കു​മ്പ​ള പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ ര​ണ്ടു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർക്കും കു​മ്പ​ള കോ​സ്റ്റ​ല്‍ സ്‌​റ്റേ​ഷ​നി​ലെ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു....

Most Popular

G-8R01BE49R7