Category: HEALTH

കോവിഡ് : 4.22 ലക്ഷം രൂപ ചികിത്സാ ബില്‍ അടപ്പിച്ചു 2 മണിക്കൂറിനുള്ളില്‍ രോഗി മരിച്ചു; സ്വകാര്യ ആശുപത്രിയുടെ ചികിത്സകൊള്ള

ന്യൂഡല്‍ഹി: 4.22 ലക്ഷം രൂപ ചികിത്സാ ബില്‍ അടപ്പിച്ചു 2 മണിക്കൂറിനുള്ളില്‍ കോവിഡ് ബാധിത മരിച്ചതായി സ്ഥിരീകരിച്ച് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രി. കോവിഡിനിടെ സ്വകാര്യ ആശുപത്രികള്‍ നടത്തുന്ന ചികിത്സാ കൊള്ളയുടെ രക്തസാക്ഷിയായി മാറിയിരിക്കുകയാണ് ജഗത്പുരിക്കടുത്ത് രാധേ ശ്യാംപാര്‍ക്ക് എക്സ്റ്റന്‍ഷനിലെ നരേന്ദ്രകൗര്‍ (52). മകള്‍ മായങ്ക...

അൺലോക്ക് മൂന്ന് മാർഗനിർദേശങ്ങളിൽ കേന്ദ്രം ഭേദഗതി: സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് തീരുമാനം

അൺലോക്ക് മൂന്ന് മാർഗനിർദേശങ്ങളിൽ കേന്ദ്രം ഭേദഗതി വരുത്തും. പ്രതിരോധ മന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതിയുടെ നിർദേശാനുസരണമാണ് നടപടി. കൊവിഡിന്റെ വ്യാപനത്തെ തുടർന്നാണ് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. അൺലോക്ക് മൂന്നിൽ സ്‌കൂളുകൾ തുറക്കാനുള്ള നിർദേശം പിൻവലിക്കും. മെട്രോ റെയിൽ സർവീസുകളും അൺ ലോക്ക് മൂന്നിൽ പുനഃസ്ഥാപിക്കില്ല....

കൊവിഡ്; കോട്ടയത്ത് ഹോട്ടലുകളുടെ പ്രവര്‍ത്തന സമയത്തില്‍ നിയന്ത്രണം

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കോട്ടയം ജില്ലയിലെ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം പുനഃക്രമീകരിച്ചു. കളക്ടര്‍ എം. അഞ്ജന ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച് ധാരണയായത്. രാവിലെ ഏഴു മുതല്‍ വൈകുന്നേരം അഞ്ചു വരെ ഹോട്ടലുകളില്‍ ഭക്ഷണം ഇരുന്ന് കഴിക്കാം....

കോവിഡ്‌ വ്യാപനം : എഡിറ്റർമാരുമായി മുഖ്യമന്ത്രി ചർച്ച നടത്തി

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മാധ്യമങ്ങളുടെ എഡിറ്റർമാരുമായി ഓൺലൈനിലൂടെ മുഖ്യമന്ത്രി ചർച്ച നടത്തി. കോവിഡ് പ്രശ്നത്തിൽ രണ്ടാം തവണയാണ് മുഖ്യമന്ത്രി എഡിറ്റർമാരുമായി ചർച്ച നടത്തുന്നത്. ഇന്നത്തെ വിഷമകരമായ സാഹചര്യത്തിൽ ജാഗ്രതയുടെ സന്ദേശം. ജനങ്ങളിലെത്തിക്കൂന്നതിന് മാധ്യമങ്ങൾക്ക് വലിയ പങ്ക് വഹിക്കാൻ കഴിയും. കോവിഡ് മഹാമാരിക്കൊപ്പം ദീർഘകാലം ജീവിക്കേണ്ടി...

മാധ്യമ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണം

തിരുവനന്തപുരം: കോവിഡ് വ്യാ പനം അനുദിനം രൂക്ഷമായി വരുന്ന സാഹചര്യ ത്തി ൽ സുരക്ഷാ മുൻകരുതലുകൾക്ക് എല്ലാ തലത്തി ലും തീവ്ര ജാഗ്രത വേ ണമെന്ന് കേരള പത്രപ്ര വർത്തക യൂണിയൻ ആവശ്യപ്പെട്ടു . ഭരണസംവിധാനങ്ങളും രാഷ് ട്രീ യ നേ തൃത്വവും ഇതിന്...

സ്വാകാര്യ ആശുപത്രികളില്‍ കൊവിഡ് ചികിത്സ; സര്‍ക്കാര്‍ റഫര്‍ ചെയ്താല്‍ സൗജന്യം, നിരക്കുകൾ ഇങ്ങനെ

സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക് നിശ്ചയിച്ച്സര്‍ക്കാര്‍ ഉത്തരവിറക്കി. എല്ലാ സ്വകാര്യ ആശുപത്രികള്‍ക്കും ഏകീകൃത നിരക്കാണ് നിശ്ചയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ റഫര്‍ ചെയ്താല്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ സൗജന്യമായിരിക്കും. കാരുണ്യ പദ്ധതിയിലെ ഗുണഭോക്താക്കളുടെ ചെലവ് സംസ്ഥാന ആരോഗ്യ ഏജന്‍സി വഹിക്കും. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍...

കോട്ടയം കളക്ടര്‍ എം.അഞ്ജനയുടെ കോവിഡ് പരിശോധനാ ഫലം

കോട്ടയം: കോട്ടയം കളക്ടര്‍ എം.അഞ്ജനയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. കോട്ടയം കളക്ടറേറ്റിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ക്വാറന്റയിനില്‍ കഴിയുന്ന ജില്ലാ കളക്ടര്‍ എം. അഞ്ജന ഉള്‍പ്പെടെ 14 പേരുടെയും ആന്റിജന്‍ പരിശോധനാ ഫലം നെഗറ്റീവ്. ജീവനക്കാരന്‍ അവസാനമായി ഓഫീസില്‍ വന്ന ദിവസത്തിനുശേഷം ഒരാഴ്ച്ച പിന്നിട്ട...

14 വയസ്സുകാരി പ്രസവിച്ചു; സഹോദരീ ഭര്‍ത്താവ് അറസ്റ്റില്‍

തിരുച്ചിറപ്പള്ളി : പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും വിവാഹം കഴിക്കുകയും ചെയ്ത സഹോദരീ ഭര്‍ത്താവ് അറസ്റ്റില്‍. മയിലാടുതുറൈ സ്വദേശിയായ 24 വയസ്സുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 14 വയസ്സുകാരിയെ വിവാഹം ചെയ്ത് നല്‍കിയതിന് കുട്ടിയുടെ അമ്മയായ 48 വയസ്സുകാരിയെയും പോലീസ് കസ്റ്റഡിയിലെടുത്തു. ജൂലായ്...

Most Popular

G-8R01BE49R7