മാധ്യമ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണം

തിരുവനന്തപുരം: കോവിഡ് വ്യാ പനം അനുദിനം രൂക്ഷമായി വരുന്ന സാഹചര്യ ത്തി ൽ സുരക്ഷാ മുൻകരുതലുകൾക്ക് എല്ലാ തലത്തി ലും തീവ്ര ജാഗ്രത വേ ണമെന്ന് കേരള പത്രപ്ര വർത്തക യൂണിയൻ ആവശ്യപ്പെട്ടു . ഭരണസംവിധാനങ്ങളും രാഷ് ട്രീ യ നേ തൃത്വവും ഇതിന് മുൻകൈ എടുക്ക ണം. സമ്പർക്ക ത്തി ലൂടെ യുള്ള രേ ാഗപ്പട ർച്ചയും ഉറവിടമറിയാത്ത പേ ാസിറ്റീ വ് കേസുകളും കൂടിവരുന്ന പശ് ചാത്ത ലത്തി ൽ മാധ്യ മ പ്ര വർത്ത നവും കട ുത്ത വെ ല്ലു വിളി അഭിമുഖീകരിക്കുക യാണെന്ന് യൂണിയൻ സംസ് ഥാന പ്ര പ്ര സിഡൻറ് കെ .പി റജിയും ജനറൽ സെക്രട്ട റി ഇ.എസ് സുഭാഷും പ്ര സ് താവനയിൽ പറഞ്ഞു .
ദിനേ നയുള്ള വാർത്തക ളുടെ കവറേ ജിൽ സാമൂഹിക അകലം പാലിക്ക ൽ അടക്ക മുള്ള സുരക്ഷാ മുൻകരുതലുകൾക്ക് പലപ്പേ ാഴും പ്ര ായോഗിക തടസ്സങ്ങൾ നേ രിടുകയാണ് . ആളുകളെ ഉൾക്കെ ാള്ളാ ൻ സൗകര്യ മില്ലാത്ത സ് ഥലങ്ങളിൽപേ ാലും വാർത്താ സമ്മേളനങ്ങളും മറ്റും നടക്കുന്നു . ദൃശ്യ മാധ്യ മ പ്ര വർത്തക രാണ് ഇതി െ ൻറ ബുദ്ധി മുട്ട് കൂടുതലായി അനുഭവിക്കു ന്നത് . കാമറയും മറ്റും സജ്ജീക രിക്കു ന്നതിന് സ് ഥലസൗകര്യം കുറവായ ഇടങ്ങളിൽപ്പോലും പലപ്പോഴും വാർത്താസമ്മേളനങ്ങൾ നടക്കുന്നുണ്ട് . ഇത് മാധ്യമപ്ര പ്ര വർത്തകരുടെ മാത്രമല്ല, നേതാക്ക ളുടെയും പ്ര വർത്തകരുടെ അടക്കം സുരക്ഷക്ക് ഭീഷണിയാണ് . ഇൗ സാഹചര്യ ത്തി ൽ വാർത്ത സമ്മേളനങ്ങളും മറ്റും മതിയായ സുരക്ഷാ സൗകര്യ ങ്ങളോടെ ക്രമപ്പെടുത്തു ന്നതിന് നേ താക്ക ൾക്കും ക്കും കീഴ് ഘടക ങ്ങൾക്കും നിർദേ ശം നൽകണമെന്ന് വിവിധ രാഷ് ട്രീ യ പാർട്ടിക ൾക്കു ള്ള തുറന്ന കത്തി ൽ അവർ അഭ്യ ർഥിച്ചു . മാധ്യ മ പ്ര വർത്തക രുടെ സുരക്ഷക്ക് സ് ഥാപനങ്ങളും പരമാവധി പരിഗണന നൽക ണമെന്ന് അവർ ആവശ്യപ്പെട്ടു .

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7