Category: HEALTH

ഏറ്റുമാനൂരില്‍ സ്ഥിതി രൂക്ഷം: പച്ചക്കറി മാർക്കറ്റിലെ 50 പേർക്ക് പരിശോധിച്ചതിൽ 33 പേർക്കും കോവിഡ്‌

കോട്ടയം: ഏറ്റുമാനൂര്‍ പച്ചക്കറി മാര്‍ക്കറ്റില്‍ 33 പേര്‍ക്ക് കൊവിഡ് പോസിറ്റീവ്. പേരൂര്‍ റോഡിലുള്ള പച്ചക്കറി മാര്‍ക്കറ്റില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ആശങ്ക ഉയരുന്ന റിപ്പോര്‍ട്ട് വന്നത്. ഇവിടെ 50 പേരുടെ ആന്റിജന്‍ പരിശോധനയാണ് നടത്തിയത്. കഴിഞ്ഞയാഴ്ച ഇവിടെ നിന്നും പച്ചക്കറിയുമായി കിടങ്ങൂരിലേക്ക് പോയ ഡ്രൈവര്‍ക്ക്...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

കൊച്ചി: വീണ്ടും കോവിഡ് മരണം. പള്ളിക്കര അമ്പലപ്പടി സ്വദേശി അബുബക്കർ 72ആണ് മരിച്ചത് ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു

ചികിത്സ കിട്ടാതെ മരണം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

എറണാകുളം: ആലുവാ ജില്ലാ ആശുപത്രിക്ക് മുമ്പിൽ ചികിത്സ കിട്ടാതെ രോഗി ആംബുലൻസിൽ കിടന്ന് മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ആരോഗ്യ വകുപ്പ് ഡയറക്ടർ അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. പുളിഞ്ചുവട്ടിലെ...

ആലപ്പുഴ ജില്ലയില്‍ കൊവിഡ് ബാധിച്ച് ഒരു മരണം കൂടി; കോഴിക്കോട് കൊവിഡ് ബാധിച്ച് അമ്മയും മകളും മരിച്ച കുടുംബത്തില്‍ ഒരാള്‍ കൂടി മരിച്ചു

ആലപ്പുഴ: ജില്ലയില്‍ കൊവിഡ് ബാധിച്ച് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്യുന്നു. ശനിയാഴ്ച മരണമടഞ്ഞ ചേര്‍ത്തല പട്ടണക്കാട് സ്വദേശി ചാലുങ്കല്‍ ചക്രപാണി (79)ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മരണശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ മകളെ നിരീക്ഷണത്തിലേക്ക് മാറ്റി. ഇവര്‍ക്ക് നിലവില്‍ രോഗലക്ഷണങ്ങളിലല്ല. മകള്‍...

ഈ സംരംഭം എത്രയും വേഗം അടച്ചു പൂട്ടണമെന്ന് ആശംസിച്ച് ഗണേഷ് കുമാറിന്റെ ഉദ്ഘാടന പ്രസംഗം

പല ഉദ്ഘാടനങ്ങളും ഇതിനു മുമ്പ് നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇങ്ങനെ ഒരു ഉദ്ഘാടനം ഇത് ആദ്യമാകും. സംരംഭങ്ങള്‍ക്ക് മികച്ച വിജയവും ഒപ്പം വലിയ വളര്‍ച്ചയും ആശംസിച്ചു കൊണ്ടാണ് പല ഉദ്ഘാടകരും ഉദ്ഘാടനം നടത്താറുള്ളത്. വലുതും ചെറുതുമായ പ്രസംഗങ്ങള്‍ ഒക്കെ നടത്തിയാണ് ഉദ്ഘാടനം നടത്തുന്നത്. എന്നാല്‍...

കണ്ടെയ്ൻമെന്റ് മേഖലയിൽ നിന്നെത്തിയ 64 കാരനെ വീട്ടിൽ കയറ്റാതെ ബന്ധുക്കൾ

മറയൂർ: കോവിഡ് കണ്ടെയ്ൻമെന്റ് മേഖലയായ മൂന്നാർ ബൈസൺവാലിയിൽ നിന്നെത്തിയ അറുപത്തിനാലുകാരനെ ബന്ധുക്കൾ വീട്ടിൽ കയറ്റിയില്ല. എന്തു ചെയ്യണമെന്നറിയാതെ രാത്രി റോഡരികിൽ നിന്ന ഇദ്ദേഹത്തെ പൊലീസിൽ ഏൽപിച്ച് രക്ഷകരായി പൊതുപ്രവർത്തകനും ഡ്രൈവറും.ബൈസൺവാലിയിൽ ഏലത്തോട്ടത്തിൽ ജോലിചെയ്തിരുന്ന കാന്തല്ലൂർ ചുരക്കുളം സ്വദേശിയായ അറുപത്തിനാലുകാരൻ മേഖല കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതിനെത്തുടർന്ന്...

ശ്വാസംമുട്ടലിനെ തുടര്‍ന്ന് ആലുവയില്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍: ചികിത്സ നിഷേധിച്ചത് വൈദ്യൂതിമുടങ്ങിയെന്ന ന്യായം പറഞ്ഞ്

കൊച്ചി: ആലുവ ജില്ലാ ആശുപത്രിയില്‍ ശ്വാസംമുട്ടലിനെ തുടര്‍ന്ന് ആംബുലന്‍സില്‍ എത്തിച്ചയാള്‍ ചികിത്സ കിട്ടാതെ മരിച്ചു. പുളിഞ്ചോട്ടിലെ ഫ്‌ലാറ്റില്‍ സുരക്ഷാ ജീവനക്കാരനായിരുന്ന വിജയന്‍ എന്നയാളാണ് രാവിലെ പത്തുമണിക്ക് മരിച്ചത്. രാവിലെ ഒമ്പതു മണിയോടെ ഇദ്ദേഹത്തിന് കടുത്ത ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഫ്‌ലാറ്റിലുള്ളവര്‍ ആംബുലന്‍സ് വിളിച്ചു വരുത്തി...

രോഗവ്യാപനമുണ്ടായാൽ നേരിടാൻ ഒരുങ്ങി ജില്ലയിലെ എഫ്.എല്‍.ടി.സികൾ

എറണാകുളം: കോവിഡ് 19 രോഗത്തിന്റെ അതിവ്യാപനമുണ്ടായാൽ നേരിടാന്‍ ഒരുങ്ങി ജില്ലയിലെ ഫസ്റ്റ്ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റെറുകൾ (എഫ്.എല്‍.ടി.സി) . ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി ഇതുവരെ തയ്യാറായിട്ടുള്ളത് 142 എഫ്.എല്‍.ടി.സികളാണ്. ഇവിടങ്ങളിൽ 7887 കിടക്കകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 600 മുതല്‍ 800 കിടക്കകൾ വിവിധ കേന്ദ്രങ്ങളിലായി...

Most Popular

G-8R01BE49R7