Category: HEALTH

ഇനി കാത്തിരിക്കണ്ട; കോവിഡ് പരിശോധനാഫലം 30 സെക്കന്‍ഡിനുള്ളില്‍; ഇസ്രയേല്‍ ഗവേഷക സംഘം ഇന്ത്യയിലേക്കു തിരിച്ചു

കോവിഡ് പരിശോധനാഫലം 30 സെക്കന്‍ഡിനുള്ളില്‍ ലഭ്യമാക്കുന്നതിനായി വികസിപ്പിക്കുന്ന റാപ്പിഡ് ടെസ്റ്റിങ് കിറ്റുകളുടെ പരീക്ഷണങ്ങള്‍ക്കായി ഇസ്രയേല്‍ ഗവേഷക സംഘം ഇന്ത്യയിലേക്കു തിരിച്ചു. ചര്‍ച്ചകള്‍ക്കായി ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയ സംഘവും ആര്‍ ആന്‍ഡ് ഡി വിഭാഗവും പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്കു തിരിച്ചതായി അധികൃതര്‍ അറിയിച്ചു. ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം,...

കോവിഡ് ലക്ഷണവുമായി ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിയ രോഗി ചികിത്സ കിട്ടാതെ മരിച്ചു

ആലുവ :ജില്ലാ ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചു. ആലുവ പുളിഞ്ചുവട് സ്വകാര്യ ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ വിജയൻ എന്നയാളാണ് ചികിത്സ ലഭിക്കാതെ മരിച്ചത്. ശ്വാസംമുട്ടും ചുമയും അനുഭവപ്പെട്ട ഇയാളെ ഫ്ലാറ്റ് അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് ഇന്ന് സ്വകാര്യ ആംബുലൻസ് എത്തി ജില്ലാ...

സമ്പർക്കത്തിലൂടെ രോഗം; സുൽത്താൻ ബത്തേരിയിൽ ഇന്ന് ആന്റീജൻ ടെസ്റ്റുകൾ നടത്തും

വയനാട് : കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ സുൽത്താൻ ബത്തേരിയിൽ ഇന്ന് ആന്റീജൻ ടെസ്റ്റുകൾ നടത്തും. മൂന്ന് ദിവസത്തിനിടെ 18 പേർക്ക് ബത്തേരിയിൽ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് ടെസ്റ്റ് നടത്തുന്നത്. മലബാർ ട്രേഡിംഗ് കമ്പനിയിലെ 15 പേർക്കാണ് ഒരാഴ്ചക്കിടെ രോഗം...

കോവിഡ് പരിശോധനയ്ക്ക് മൂന്ന് അത്യാധുനിക ലാബുകള്‍

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് (ഐസിഎംആര്‍) സജ്ജീകരിച്ച മൂന്ന് അത്യാധുനിക ലാബുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച നിര്‍വഹിക്കും. നോയിഡ, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലാണ് പുതിയ ലാബുകള്‍ നിര്‍മിച്ചിരിക്കുന്നത്. വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാകും ഉദ്ഘാടനം....

തെരുവിൽ ജീവിക്കുന്നവർക്ക് കോവിഡ് പരിശോധന; 84 പേരിൽ 2 പേരുടെ ഫലം പോസിറ്റീവ്

തിരുവനന്തപുരം : തെരുവിൽ അലഞ്ഞു തിരി‍ഞ്ഞു നടക്കുന്ന 84 പേർക്കായി കോർപറേഷന്റെ നേതൃത്വത്തിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ രണ്ടു പേരുടെ ഫലം പോസിറ്റീവ്. ഇവരെ കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റി. നെഗറ്റീവായ 82 പേരെ കോർപറേഷന്റെയും സാമൂഹ്യ സുരക്ഷാ മിഷന്റെയും നേതൃത്വത്തിൽ അട്ടകുളങ്ങര...

ശിവശങ്കറിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ എൻ ഐ എ വീണ്ടും ചോദ്യം ചെയ്യും കൊച്ചിയിൽ വിളിച്ചുവരുത്തിയാണ് എൻ ഐ എ യുടെ ചോദ്യംചെയ്യൽ വ്യാഴാഴ്ച നടന്ന ചോദ്യം ചെയ്യലിൽ കൊച്ചിയിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു സ്വർണക്കടത്ത് കേസിൽ സരിത്തിന്റെ മൊഴി ശിവശങ്കറിന് കുരുക്കായിരുന്നു സ്വർണക്കടത്തിൽ വിദേശ ബന്ധം അടക്കം...

കോവിഡ് സ്ഥിരീകരിച്ച 3,338 പേരെ കാണാനില്ല; ആശങ്കയോടെ അധികൃതർ

ബെംഗളൂരു: നഗരത്തിൽ കോവിഡ് ബാധിച്ച 3,338 പേരെ ഇതുവരെ കണ്ടെത്താനായില്ലെന്നും, തിരച്ചിൽ തുടരുകയാണെന്നും അധികൃതർ. ‘പോസിറ്റീവ് രോഗികളിൽ ചിലരെ പൊലീസിന്റെ സഹായത്തോടെ കണ്ടെത്താൻ കഴിഞ്ഞു. പക്ഷേ 3,338 പേരെ ഇപ്പോഴും കണ്ടെത്തിയിട്ടില്ല. അവരിൽ ചിലർ പരിശോധനയിൽ തെറ്റായ മൊബൈൽ നമ്പറും വിലാസവും നൽകി. പരിശോധന...

മലപ്പുറത്ത് വീണ്ടും കൊവിഡ് മരണം

മലപ്പുറത്ത് വീണ്ടും കൊവിഡ് മരണം. വെള്ളിയാഴ്ച മരിച്ച തുവ്വൂർ സ്വദേശി ഹുസൈൻ്റെ (65) പരിശോധനാഫലമാണ് പോസിറ്റീവായിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിക്കാണ് ഇദ്ദേഹം മരണപ്പെട്ടത്. മരണശേഷം നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബെംഗളൂരുവിൽ നിന്ന് 20ആം തിയതി നാട്ടിലെത്തിയ ഇദ്ദേഹം വീട്ടിൽ നിരീക്ഷണത്തിലായിരുന്നു....

Most Popular

G-8R01BE49R7