Category: HEALTH

ഏറ്റുമാനൂരില്‍ സ്ഥിതി അതീവ ഗുരുതരം; പരിശോധിച്ച 65 പേരില്‍ 47 പേര്‍ക്കും രോഗം

കോട്ടയം: ഏറ്റുമാനൂരില്‍ 47 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സ്വകാര്യ പച്ചക്കറി വിപണന കേന്ദ്രത്തിലെ തൊഴിലാളികള്‍ അടക്കമുള്ളവര്‍ക്കാണ് രോഗം. 65 പേരിലാണ് ആന്റിജന്‍ പരിശോധന നടത്തിയത്. സമീപത്തെ കടകള്‍ അടപ്പിച്ചു. പച്ചക്കറി ചന്തയില്‍ പരിശോധന തുടരുന്നു. അതേസമയം നേരത്തെ കുമരകം, ചങ്ങനാശേരി, പായിപ്പാട് മേഖലകളില്‍ പോസിറ്റീവാകുന്നവരുടെ...

ബത്തേരിയും കൊണ്ടോട്ടിയും ആശങ്ക ഉയര്‍ത്തുന്നു; ലാര്‍ജ് ക്ലസ്റ്ററുകളാകുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിയും മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയും ലാര്‍ജ് ക്ലസ്റ്ററുകളാകാനുള്ള സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് അവലോകന യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഈ സൂചന നല്‍കിയത്. സുല്‍ത്താന്‍ ബത്തേരിയില്‍ വലിയൊരു വ്യാപാര സ്ഥാപനത്തിലെ 15 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്....

പാലക്കാട് ജില്ലയിൽ ഇന്ന് 41 പേർക്ക് കോവിഡ് : ഉറവിടം അറിയാത്ത മൂന്നുപേർ പേർ പേർ

പാലക്കാട് ജില്ലയിൽ ഇന്ന്(ജൂലൈ 27) ഒരു മലപ്പുറം സ്വദേശിക്ക് ഉൾപ്പെടെ 41 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമുള്ള എട്ടുപേർ ഉൾപ്പെടെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 12 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന...

കോഴിക്കോട് ജില്ലയിൽ 68 പേര്‍ക്ക് കോവിഡ്: സമ്പർക്കം വഴി 37 പേർക്ക് രോഗം

കോഴിക്കോട്: ജില്ലയില്‍ ഇന്ന് (ജൂലൈ 27) 68 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത്നിന്ന് എത്തിയ 12 പേര്‍ക്ക് രോഗബാധയുണ്ടായി. കോഴിക്കോട് കോര്‍പ്പറേഷന്‍ 1 - പുരുഷന്‍ (37), ഫറോക്ക് - 3 - പുരുഷന്‍ (35), (50), സ്ത്രീ (21), മടവൂര്‍...

അമിതവണ്ണമുള്ളവരില്‍ കോവിഡ് അപകടകരമാകാമെന്ന് പഠനങ്ങള്‍

അമിതവണ്ണമുള്ളവരില്‍ കോവിഡ്19 അപകടകരമാകാമെന്ന് പഠനങ്ങള്‍. ശരീരത്തിന്റെ വിശപ്പും ചയാപചയവുമൊക്കെ നിയന്ത്രിക്കുന്ന, രോഗപ്രതിരോധ സംവിധാനവുമായി ബന്ധമുള്ള ലെപ്റ്റിന്‍ എന്ന ഹോര്‍മോണാണ് അമിതവണ്ണക്കാര്‍ക്കു വിനയാവുകയെന്ന് ഇന്റര്‍നാഷനല്‍ ജേണല്‍ ഫോര്‍ ഒബിസിറ്റിയില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പഠനം പറയുന്നു. ഈ ഹോര്‍മോണ്‍ തന്നെയാണ് അണുബാധയോടു പൊരുതുന്ന കോശങ്ങളെയും നിയന്ത്രിക്കുന്നത്. ശരീരത്തിലെ...

ആശുപത്രിയില്‍ നിന്ന് മുങ്ങിയ കോവിഡ് രോഗി മരിച്ച നിലയില്‍

പ്രയാഗ്രാജ്: കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ആശുപത്രിയില്‍ നിന്ന് മുങ്ങിയ 54കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍ പ്രദേശിലെ പ്രയാഗ്രാജിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആശുപത്രിയിലാണ് സംഭവം. കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട് 24 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ശനിയാഴ്ച വൈകുന്നേരം 4.30 ന് ഇയാള്‍ ആശുപത്രിയില്‍...

കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവതി മരിച്ച നിലയില്‍

കൊല്ലം : കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം വിളക്കുടി സ്വദേശിനി ലക്ഷ്മി(30)െയയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊട്ടാരക്കരയില്‍ നിരീക്ഷണ കേന്ദ്രത്തില്‍ 71 വയസുകാരനെയും മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര സ്വദേശിയായ രാമചന്ദ്രന്‍ നായര്‍ (71) ആണു മരിച്ചത്....

കോഴിക്കോട് പുതിയ കണ്ടയിൻമെൻ്റ് സോണുകൾ

കോഴിക്കോട്: ജില്ലയില്‍ കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന നടപടികള്‍ വളരെ ഊര്‍ജ്ജിതമായി നടന്നുവരികയാണ് . അതിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍/നിരോധനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് കോർപ്പറേഷനിലെയും, മുൻസിപ്പാലിറ്റിയിലെയും, വിവിധ ഗ്രാമപഞ്ചായത്തുകളിലെയും വ്യക്തികൾക്ക് വ്യക്തികൾക്ക് കൊറോണ രോഗം സ്ഥീരികരിക്കുകയും,രോഗം...

Most Popular

G-8R01BE49R7