സർക്കാർ ആശുപത്രികളിൽ ഇനി മുതൽ ഓൺലൈൻ ബുക്കിംഗ്. ആരോഗ്യവകുപ്പ് രൂപം നല്‍കിയ ഇ-ഹെല്‍ത്ത് വെബ് പോര്‍ട്ടല്‍ മുഖേനയാണ് അപ്പോയിൻ്റ്മെൻ്റ് എടുക്കാൻ സാധിക്കുക. ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായ എല്ലാ ആശുപത്രികളിലും ഈ സൗകര്യം ലഭ്യമാകും. കേരളത്തിൻ്റെ പൊതു ആരോഗ്യമേഖലയെ കൂടുതൽ മികവിലേയ്ക്കുയർത്താൻ പര്യാപ്തമായ ഇ-ഹെൽത്ത് പദ്ധതി...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3698 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 724, എറണാകുളം 622, തിരുവനന്തപുരം 465, കൊല്ലം 348, തൃശൂര്‍ 247, കോട്ടയം 228, കണ്ണൂര്‍ 200, മലപ്പുറം 179, ഇടുക്കി 162, ആലപ്പുഴ 151, വയനാട് 119, പാലക്കാട് 115, പത്തനംതിട്ട...
ദക്ഷിണേന്ത്യയിലെ ഏറ്റവും തിരക്കുള്ള നടിമാരില്‍ ഒരാളാണ് നയന്‍താര. മലയാളത്തില്‍ തന്‍റെ അഭിനയ ജീവിതം ആരംഭിച്ച നയന്‍സ് തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ സൂപ്പര്‍ താര പദവിയിലേക്ക് ഉയരുകയായിരുന്നു. പൊതുവേ നായകപ്രധാനമായ തമിഴ് ചിത്രങ്ങളില്‍ പോലും തന്‍റെ അപാരമായ സ്ക്രീന്‍ സാന്നിധ്യം കൊണ്ട് നയന്‍താര ഏവരുടെയും മനം...
ലണ്ടൻ: ലോകാരോഗ്യ സംഘടനയുടെ പട്ടികയിലുള്ള കോവിഡ് വാക്സിനുകൾക്ക് അംഗീകാരം നൽകുമെന്ന് വ്യക്തമാക്കി ബ്രിട്ടൺ. ഇന്ത്യയുടെ കോവാക്സിൻ, ചൈനയുടെ സിനോവാക്, സിനോഫാം എന്നീ വാക്സിനുകൾക്കും ഇതിന്റെ ഭാഗമായി അംഗീകാരം നൽകും.
നവംബർ 22 മുതലാകും ഈ തീരുമാനങ്ങൾ പ്രാബല്യത്തിൽ വരിക. ഇന്ത്യ, യു.എ.ഇ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ...
കോഴിക്കോട്: ബീച്ച് ആശുപത്രിയിൽ കോവിഡ് പരിശോധനാഫലത്തിനായി ദിവസങ്ങൾനീണ്ട കാത്തിരിപ്പ്. സ്രവമെടുത്ത് മൂന്നും നാലും ദിവസം കഴിയുമ്പോഴാണ് ആർ.ടി.പി.സി.ആർ. ഫലം കിട്ടുന്നതെന്നാണ് ആക്ഷേപം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ രണ്ട് ദിവസമെടുക്കുന്നുണ്ട്. കോവിഡ് ബ്രിഗേഡിന്റെ ഭാഗമായ ജീവനക്കാരെ പിരിച്ചുവിട്ടതോടെ മലാപ്പറമ്പ് റീജണൽ പബ്ലിക് ഹെൽത്ത് ലാബിൽ കോവിഡ്...
ന്യുഡല്‍ഹി: ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്‌സിനായ കോവാക്‌സിന് വിദേശ രാജ്യങ്ങളില്‍ അടിയന്തര ഉപയോഗാനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട ലോകാരോഗ്യ സംഘടനയുടെ തീരുമാനം ഇന്ന് പുറപ്പെടുവിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോകാരോഗ്യ സംഘടനയുടെ സ്വതന്ത്ര ഉപദേശക സമിതിയായ ടെക്നിക്കല്‍ അഡൈ്വസറി ഗ്രൂപ്പാണ് ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്സിനായ കോവാക്സിന്റെ എമര്‍ജന്‍സി...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 867, തിരുവനന്തപുരം 750, കോഴിക്കോട് 637, തൃശൂര്‍ 537, കണ്ണൂര്‍ 417, പത്തനംതിട്ട 350, കൊല്ലം 304, മലപ്പുറം 302, പാലക്കാട് 264, ഇടുക്കി 255, കോട്ടയം 228, വയനാട് 184, ആലപ്പുഴ...