Category: HEALTH

കോഴിക്കോട്ട് യു.കെയില്‍ നിന്നെത്തിയ ഡോക്ടറുടെ സാമ്പിള്‍ ജനിതക പരിശോധനയ്ക്ക് അയച്ചു

കോഴിക്കോട്: യു.കെയില്‍ നിന്നെത്തിയ ഡോക്ടറുടെ കോവിഡ് സാമ്പിള്‍ ജനിതക പരിശോധനയ്ക്ക് അയച്ചു. നവംബര്‍ 21 ന് നാട്ടിലെത്തിയ ഡോക്ടര്‍ക്ക് 26 ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. സമ്പര്‍ക്കത്തിലുള്ള രണ്ട് പേര്‍ നിരീക്ഷണത്തിലാണ്. നിലവില്‍ ഡോക്ടര്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ വലിയ ലക്ഷണങ്ങളൊന്നുമില്ല. എങ്കിലും കോവിഡ് സ്ഥിരീകരിച്ച് എട്ട് ദിവസമായിട്ടും അത്...

ഒരിക്കൽ കോവിഡ് വന്നവർ ഒമിക്രോൺ വകഭേദത്തെ കൂടുതൽ സൂക്ഷിക്കണം

ജോഹാന്നസ്ബര്‍ഗ്: ഒരിക്കൽ കോവിഡ് വന്നവരിൽ രോഗം വീണ്ടും വരാനുള്ള സാധ്യത (re-infection) ഡെൽറ്റ, ബീറ്റ വകഭേദത്തേക്കാൾ ഒമിക്രോൺ വകഭേദത്തിന് മൂന്നിരട്ടിയാണെന്ന് പ്രാഥമിക പഠനം. ദക്ഷിണാഫ്രിക്കയിലെ ആരോഗ്യ സംവിധാനം ശേഖരിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഗവേഷകർ ഈ നിഗമനത്തില്‍ എത്തിയിരിക്കുന്നത്. മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച്, മനുഷ്യന്‍റെ പ്രതിരോധശേഷി മറികടക്കാനുള്ള...

വായുവിലൂടെ ‘ഒമിക്രോണ്‍’ വേഗത്തിൽ പകരും’; മൂന്നാം ഡോസ് വൈകാതെ നൽകണമെന്ന് വിദഗ്ധർ

രുവനന്തപുരം: വായുവിലൂടെ ഒമിക്രോണ്‍ അതിവേഗം പകരുമെന്നാണ് നിലവിലെ പഠനങ്ങളിലെ സൂചനയെന്നും അതീവ ജാഗ്രത പാലിക്കണമെന്നും കോവിഡ് വിദഗ്ധസമിതി. ഇക്കാര്യത്തിൽ സര്‍ക്കാരിനു മുന്നറിയിപ്പ് നൽകി. മൂന്നാം ഡോസ് വാക്സിനേഷന്‍ ആലോചന തുടങ്ങണമന്നാണ് വിദഗ്ധ സമിതി നിര്‍ദേശം.ഒമിക്രോണ്‍ അതിവേഗം പടരുന്നതായാണ് ലോകാരോഗ്യ സംഘടനയും ആദ്യം ഈ വകഭേദം തിരിച്ചറിഞ്ഞ...

കൊട്ടിയൂര്‍ പീഡനം: റോബിന്‍ വടക്കുംചേരിയുടെ ശിക്ഷ പകുതിയായി കുറച്ചു

കൊച്ചി: കൊട്ടിയൂർ പീഡനക്കേസ് പ്രതി റോബിൻ വടക്കുംചേരിക്ക് ശിക്ഷാ ഇളവ് നൽകി ഹൈക്കോടതി. ശിക്ഷ 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയുമായി കുറച്ചു. ഇരുപത് വർഷം തടവും 10 ലക്ഷം രൂപ പിഴയുമാണ് നേരത്തെ ശിക്ഷ വിധിച്ചിരുന്നത്. ശിക്ഷാവിധിക്കെതിരേ റോബിൻ വടക്കുംചേരി ഹൈക്കോടതിയിൽ...

ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ ആള്‍ക്കു കോവിഡ്; രാജ്യം ആശങ്കയില്‍

ദക്ഷിണാഫ്രിക്കയില്‍ നിന്നും മുംബൈ താനെയില്‍ നിന്നെത്തിയ വ്യക്തിക്കു കോവിഡ് പോസിറ്റീവ് ആയതോടെ ജനിതക ശ്രേണീകരണ ഫലം വരാനുണ്ട്. രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്തോടെ ഏവരും ജാഗ്രത പാലിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ഒമിക്രോണ്‍ കൂടുതല്‍ രാജ്യങ്ങളില്‍ സ്ഥിരീകരിച്ചതോടെ രാജ്യാന്തര യാത്രക്കാര്‍ക്കുളള മാര്‍ഗ്ഗ നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ജാഗ്രത...

കോവിഡ് ‘ഒമൈക്രോൺ’ വേരിയന്റ്; റീ ഇൻഫെക്‌ഷൻ സാധ്യത കൂടിയത്, അടിസ്ഥാന തത്വങ്ങൾ പാലിച്ചാൽ ഭയപ്പെടേണ്ട

കോവിഡിന്റെ പുതിയ ‘ഒമൈക്രോൺ’ വേരിയന്റ് വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. അടിസ്ഥാന തത്വങ്ങൾ പാലിക്കപ്പെട്ടാൽ കേരളത്തിലോ ഇന്ത്യയിലോ തൽക്കാലം ഭയപ്പെടേണ്ട കാര്യമില്ല. 1. B11. 5 2 9 എന്ന ഈ വേരിയന്റ് പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരിക്കുന്നു. വേരിയൻന്റ് ഓഫ് കൺസെൻ എന്ന ഈ...

സംസ്ഥാനത്ത് ഇന്ന് 4280 പേര്‍ക്ക് കോവിഡ്; ടി.പി.ആര്‍. 8.74%, ആകെ മരണം 38,353

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 4280 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 838, എറണാകുളം 825, തൃശൂർ 428, കോഴിക്കോട് 387, കോട്ടയം 327, കൊല്ലം 286, വയനാട് 209, പാലക്കാട് 203, കണ്ണൂർ 194, പത്തനംതിട്ട 167, ഇടുക്കി 144, ആലപ്പുഴ 137, മലപ്പുറം...

കോവിഡിന് ശേഷം ശരീരത്തിൽ വന്നത് വൻമാറ്റം, കണ്ണിന്റെ ആകൃതി തന്നെ മാറി ; റിപ്പോർട്ട് പുറത്ത്

കോവിഡിനെ തുടര്‍ന്ന് മനുഷ്യന്റെ കണ്ണിന്റെ ആകൃതിയില്‍ മാറ്റം വരുന്നുവെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? ഇല്ലെങ്കില്‍ വിശ്വസിച്ചേ പറ്റൂ. കോവിഡിനെ തുടര്‍ന്നുണ്ടായ ജീവിതക്രമത്തിലെ മാറ്റങ്ങളാണ് കാഴ്ചയെ ബാധിക്കുന്ന ഈയൊരു ദുരവസ്ഥയിലേക്ക് മനുഷ്യരെ എത്തിച്ചിരിക്കുന്നത്. കോവിഡിന് മുൻപുള്ള കാലത്ത് സ്മാര്‍ട് ഫോണും ഫോണും ലാപ്‌ടോപുമൊക്കെ ഉപയോഗിക്കുന്നതിനേക്കാള്‍ വളരെയധികം കൂടിയിട്ടുണ്ട്...

Most Popular

G-8R01BE49R7