തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പൂജാരിയായ 69-കാരനെ മക്കൾ സമാധിപീഠത്തിൽ അടക്കിയ സംഭവത്തിൽ അടിമുടി ദുരൂഹത തുടരുന്നു. മക്കളുടെ മൊഴികളിലെ വൈരുധ്യമാണ് അന്വേഷണ ഉദ്യോഗസ്ഥരെ കുഴപ്പിക്കുന്നത്. അതിനിടെ ദുരൂഹതയകറ്റാനായി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്യണമെന്നും ഇതിനായി കളക്ടറുടെ അനുമതി തേടിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. അനുമതി ലഭിക്കുന്ന മുറയ്ക്ക്...
മഞ്ചേരി: മനസിക വെല്ലുവിളി നേരിടുന്ന യുവതിയെ അയൽവാസിയും അകന്ന ബന്ധുക്കളുമടക്കം ബലാൽസംഗത്തിന് ഇരയാക്കിയെന്നു പരാതി. 36 കാരിയെ പല സ്ഥലങ്ങളിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്ത എട്ടു പേർക്കെതിരെയാണു പരാതി. സംഭവത്തിൽ മൂന്ന് എഫ്ഐആറുകൾ റജിസ്റ്റർ ചെയ്‌തു.
പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും പീഡനത്തിനിരിയാക്കി യുവതിയുടെ 15 പവൻ സ്വർണം...
പത്തനംതിട്ട: പത്തനംതിട്ടയിൽ പെൺകുട്ടിയെ പീഡിപ്പിച്ചവരെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്. 18 കാരിയെ പീഡിപ്പിച്ചവരിൽ മൂന്ന് പേർ പ്ലസ്ടു വിദ്യാർഥികളും ക്രിമിനൽ കേസ് പ്രതികളും ഉൾപ്പെടുന്നുവെന്ന് പോലീസ്. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
പിടിയിലായവരിൽ ഒരാൾ അഫ്‌സൽ വധശ്രമക്കേസിലെ പ്രതിയാണ്. ഇയാളുടെ സഹോദരൻ ആഷിഖ് വധശ്രമക്കേസിൽ...
പത്തനംതിട്ട: കായിക താരമായ ദലിത് വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ വച്ചും പെൺകുട്ടി പീഡനത്തിന് ഇരയായി. സ്വകാര്യ ബസിനുള്ളിൽ വച്ചായിരുന്നു പീഡനമെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാൻ അറിയില്ല. ഇതിനാൽ...
തിരുവല്ല: തിരുവല്ലയിൽ പതിനേഴുകാരിയായ വിദ്യാർഥിനിയെ പാർക്കിൽവച്ച് പീഡിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ചുങ്കപ്പാറ സ്വദേശിയും ആരോപണവിധേയനുമായ ജെസ്വിനെ (26) പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. പെൺകുട്ടിയുടെ മാതാവ് നൽകിയ പരാതിയിൽ വഴിഞ്ഞമാസമാണ് കേസ് രജിസ്റ്റർ ചെയ്തത്.
തിരുവല്ല പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള പാർക്കിൽ ഉച്ചയ്ക്കു ശേഷം...
കൊച്ചി: ബോബി ചെമ്മണ്ണൂരിന് പിന്നാലെ രാഹുൽ ഈശ്വറിനെതിരെയും പരാതി നൽകി നടി ഹണി റോസ്. സൈബർ ഇടങ്ങളിൽ തനിക്കെതിരെ രാഹുൽ സംഘടിത ആക്രമണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ് ഹണി റോസ് പരാതി നൽകിയത്. അതിനിടെ ബോബി ചെമ്മണ്ണൂർ നടത്തിയ എല്ലാ അശ്ലീല...