Category: CINEMA

ആ 85 ദിവസങ്ങള്‍ക്ക് എണ്ണി എണ്ണി മറുപടി പറയിച്ചിരിക്കും, വേട്ടാക്കാരനു നിര്‍ദ്ദേശം നല്‍കുന്നത് സ്ത്രീ ശബ്ദം: വെല്ലുവിളിയുമായി ദിലീപ് ഓണ്‍ലൈന്‍ രംഗത്ത്

കൊച്ചി: ദിലീപ് ജയിലില്‍ കഴിച്ച ഉപ്പുമാവിന്റെ നിറമന്വേഷിച്ച മാധ്യമങ്ങള്‍ വാദി തന്നെ പ്രതിയാകുന്ന തരത്തില്‍ കേസ് വഴി തിരിഞ്ഞിട്ടും കോടതിയില്‍ പറഞ്ഞ ആരോപണങ്ങള്‍ മുക്കാന്‍ ശ്രമിക്കുന്നത് ആര്‍ക്കുവേണ്ടിയെന്ന് ദിലീപ് ഓണ്‍ലൈന്‍. പൊലീസിന്റെ കള്ളക്കഥ സത്യമാക്കാന്‍ പാടുപെട്ട മാധ്യമങ്ങള്‍ യാഥാര്‍ത്ഥ്യം കണ്ടില്ലെന്ന് നടിക്കുന്നതെന്ത് കൊണ്ടാണെന്നും ദിലീപ്...

‘ഞാനൊരു ഫെമിനിസ്റ്റാണ്’, മലയാള സിനിമ സ്ത്രീകളോട് ആവശ്യപ്പെടുന്നത് തല കുനിച്ചുനില്‍ക്കാനാണെന്ന് തുറന്നടിച്ച് റിമ കല്ലിങ്കല്‍ (വീഡിയോ)

മലയാള സിനിമാ മേഖലയിലെ സ്ത്രീവിരുദ്ധത തുറന്നുപറഞ്ഞ് നടി റിമ കല്ലിങ്കല്‍. തിരുവനന്തപുരത്ത് നടന്ന ടെഡ്എക്‌സ് ടോക്‌സില്‍ സംസാരിക്കുകയായിരുന്നു റിമ. താനൊരു ഫെമിനിസ്റ്റാണ് എന്ന് പറഞ്ഞ റിമ എങ്ങനെയാണ് ഫെമിനിസ്റ്റായതെന്നും മലയാള സിനിമ കലാകാരികളോട് എങ്ങനെയാണ് പെരുമാറുന്നതെന്നും വിശദമാക്കി. താന്‍ ഫെമിനിസ്റ്റായതെങ്ങനെയെന്ന് റിമ വിശദീകരിച്ചതിങ്ങനെ: 'ഒരിക്കല്‍...

പത്തനാപുരത്ത് തോറ്റത് സംഘപരിവാറുകാര്‍ കാലുവാരിയതുകൊണ്ട്, പത്ത് തവണ വിളിച്ചിട്ടും സുരേഷ് ഗോപിയെ വന്നില്ല: ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കേണ്ടി വന്നതില്‍ കുറ്റബോധമെന്ന് ഭീമന്‍ രഘു

ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കേണ്ടി വന്നതില്‍ കുറ്റബോധമെന്ന് നടനും ബി.ജെ.പി അനുഭാവിയുമായ ഭീമന്‍ രഘു. ജനങ്ങള്‍ക്കിടയിലേയ്ക്ക് ഇറങ്ങി വരാത്ത പാര്‍ട്ടിയാണ് ബി.ജെ.പി. പത്തനാപുരത്ത് തോറ്റത് സംഘപരിവാറുകാര്‍ കാലുവാരിയതുകൊണ്ടു മാത്രമാണെന്നും പത്ത് തവണ വിളിച്ചിട്ടും സുരേഷ് ഗോപി പ്രചരണത്തിന് വന്നില്ലെന്നും ഭീമന്‍ രഘു കുറ്റപ്പെടുത്തി. ചെറുപ്പം മുതലേ ആര്‍.എസ്.എസ്...

വിവാദങ്ങള്‍ അവസാനിക്കുന്നില്ല, പത്മാവതിന് ഹരിയാനയിലും വിലക്ക്

ന്യൂഡല്‍ഹി: വിവാദമായ സഞ്ജയ് ബന്‍സാലി ചിത്രം പത്മാവതിന് ഹരിയാനയിലും വിലക്ക്. ജനുവരി 25 ന് ചിത്രം തിയേറ്ററുകളിലെത്താനിരിക്കെയാണ് ഹരിയാന സര്‍ക്കാര്‍ വിലക്കുമായി രംഗത്തുവന്നിരിക്കുന്നത്. ഗുജറാത്ത്, രാജസ്ഥാന്‍ സര്‍ക്കാരുകള്‍ ചിത്രത്തിന് വിലക്കേര്‍പ്പെടുത്തട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഹരിയാന സര്‍ക്കാരിന്റെയും നീക്കം. ദീപികാ പദുകോണ്‍ നായികാ വേഷത്തിലെത്തുന്ന ചിത്രത്തിന് എതിര്‍പ്പുകളെ...

ഇതല്ല.. ഇതിനപ്പുറം ചാടിക്കടന്നവാണ് ഈ കെ.കെ ജോസഫ്… ആരാധകരില്‍ നിന്ന് രക്ഷപെടാന്‍ ഗേറ്റ് ചാടിക്കടന്ന് സൂര്യ (വീഡിയോ)

ആരാധകരില്‍നിന്നും രക്ഷപ്പെടാന്‍ തമിഴകത്തിന്റെ സൂപ്പര്‍ താരം സൂര്യ ഗേറ്റ് ചാടിക്കടക്കുന്ന വീഡിയോ വൈറലാകുന്നു. തന്റെ പുതിയ ചിത്രമായ താനാ സേര്‍ന്ത കൂട്ടത്തിന്റെ പ്രൊമോഷനുവേണ്ടി ആന്ധ്രാപ്രദേശിലെ റാഹമുട്രിയില്‍ എത്തിയപ്പോഴാണ് ആരാധകര്‍ സൂര്യയെ വളഞ്ഞത്. 'ഗ്യാങ്' എന്ന പേരിലാണ് ആന്ധ്രയില്‍ സിനിമ റിലീസ് ചെയ്തത്. റാഹമുട്രിയില്‍ 'ഗ്യാങ്'...

പ്രഭാസ് അഭിനയലോകത്തേക്ക് വരാനുള്ള കാരണം ഈ സിനിമയാണ്… പുതിയ ചിത്രം സഹോ ഈ വര്‍ഷം തീയറ്ററുകളിലെത്തും

എസ്.എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രം ബാഹുബലിയിലൂടെ ഇന്ത്യന്‍ സിനിമാ പ്രേമികളുടെ ആരാധനാ പാത്രമായ താരമാണ് പ്രഭാഷ്. പ്രഭാസിന്റെ സിനിമാ ജീവിതത്തിലെ തന്നെ ഒരു നാഴികക്കല്ലാണ് ബാഹുബലിയെന്ന കഥാപാത്രം. എന്നാല്‍ പ്രഭാസ് അഭിനയരംഗത്തേക്കു വരാന്‍ കാരണം മറ്റൊരു ചിത്രമാണ്. അത് 1976ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം...

സാര്‍ ഞാനും ഒരു സെലിബ്രിറ്റിയാണ്… വിമിനയാത്രക്കിടെ തന്നെ കണ്ടിട്ട് മൈന്റ് ചെയ്യാതിരുന്ന സച്ചിനോട് സഹികെട്ട വിക്രം പറഞ്ഞു, അപ്പോള്‍ സച്ചില്‍ നല്‍കിയ മറുപടി അറിയേണ്ടേ..

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചന്‍ ടെണ്‍ടുല്‍ക്കുമൊത്ത് വിമാന യാത്ര നടത്തിയ രസകരമായ അനുഭവം പങ്കുവെച്ച് തെന്നിന്ത്യയില്‍ സൂപ്പര്‍സ്റ്റാര്‍ ചിയാന്‍ വിക്രം. തെന്നിന്ത്യയില്‍ മാത്രമല്ല രാവണ്‍ എന്ന മണിരത്നം ചിത്രത്തിലൂടെ ബോളിവുഡിലും തിളങ്ങിയ നടനാണ് വിക്രം. എന്നാല്‍ സച്ചില്‍ തിരിച്ചറിഞ്ഞില്ലെന്ന് വളരെ നിരാശയോട് തുറന്ന് പറഞ്ഞിരിക്കുകയാണ് വിക്രം....

മോഹന്‍ലാലിന്റെ ആശിര്‍വാദ് സിനിമാസ് അല്ല, 2.0 കേരളത്തിലെത്തിക്കുന്നത് ആഗസ്റ്റ് സിനിമ; വിതരണാവകാശം കരസ്ഥമാക്കിയത് 16 കോടി രൂപയ്ക്ക്

സിനിമാ പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന രജനികാന്ത്-ശങ്കര്‍ കൂട്ടുക്കെട്ടിന്റെ 2.0 ഏപ്രില്‍ 14 ന് തിയേറ്ററുകളിലെത്തും. ലൈക്ക പ്രൊഡക്ഷന്റെ ബാനറില്‍ സുബാസ്‌കരന്‍ അല്ലിരാജയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 450 കോടി രൂപയാണ് ചിത്രത്തിന്റെ മുതല്‍മുടക്ക്. പതിനഞ്ച് ഭാഷകളിലായി ഏഴായിരം തിയേറ്ററുകളിലെത്തുന്ന 2.0, നിലവില്‍ ഇന്ത്യന്‍...

Most Popular

G-8R01BE49R7