തൃശൂര്‍: നടി ഭാവനയും കന്നട സിനിമാ നിര്‍മ്മാതാവ് നവീനും തമ്മിലുള്ള വിവാഹം മാറ്റിവെച്ചെന്ന വാര്‍ത്തകളോട് പ്രതികരിച്ച് ഭാവനയുടെ സഹോരന്‍ രാജേഷ്. പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും വിവാഹം ഈ മാസം 22ന് തൃശൂരില്‍ നടക്കുമെന്നും രാജേഷ് പറഞ്ഞു. തൃശൂര്‍ കോവിലകത്തും പാടത്തുള്ള ജവഹര്‍ലാല്‍ നെഹ്റു കണ്‍വെന്‍ഷന്‍...
സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് സ്ഫടികം. കറുത്ത മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന ആടു തോമയെ പോലെ തന്നെ മോഹന്‍ലാലിന്റെ ചെറുപ്പകാല കഥാപാത്രം തോമസ് ചാക്കോയും പ്രേഷക മനസില്‍ ഇടം പിടിച്ചിരിന്നു. സോപ്പുപെട്ടി റേഡിയോയും മുട്ടുമണിയും എല്ലാം പ്രേഷക...
തിരുവനന്തപുരം: സഹോദരന്റെ മരണത്തിനുത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ എത്തിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം നടത്തുന്ന ശ്രീജിത്തിനെ നടനും സംവിധായകനുമായ ജോയ് മാത്യു സന്ദര്‍ശിച്ചു. നേരത്തെ സോഷ്യല്‍മീഡിയയിലൂടെ ശ്രീജിത്തിനു പിന്തുണ പ്രഖ്യാപിച്ച ജോയ് മാത്യു സമര പന്തലില്‍ എത്തുകയായിരുന്നു
'കോഴിക്കോട് നിന്ന് തിരുവനന്തപുരം വരെ യാത്ര ചെയ്ത്...
പ്രണവ് മോഹന്‍ ലാല്‍ ആദ്യമായി നായകനാകുന്ന ചിത്രം ആദിയുടെ ലൊക്കേഷനില്‍ നിന്നുള്ള പുത്തന്‍ ചിത്രം പുറത്ത്. മുന്‍പും ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നും പല ചിത്രങ്ങളും പുറത്ത് വന്നിരുന്നു. താരപുത്രനാണെങ്കിലും ആഡംബരജീവിതം ഉചേക്ഷിച്ച് വളരെ ലളിതമായ ജീവിതം നയിക്കുന്ന പ്രണവ് ആദി ലൊക്കേഷനിലും വളരെ സിംപിളാണെന്ന...
തിരുവനന്തപുരം: നടി പാര്‍വതിക്കെതിരെ വീണ്ടും സൈബര്‍ ആക്രമണം. ശ്രീജിത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയ പാര്‍വതിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ ആണ് സൈബര്‍ ആക്രമണം നടക്കുന്നത്.
എന്നാല്‍ വിഷയത്തിന്റെ പ്രസക്തി മനസിലാക്കാതെ പാര്‍വതിയുടെ പോസ്റ്റ് എന്ന ഒറ്റകാരണത്താല്‍ ആണ് സൈബര്‍ ആക്രമണം നടക്കുന്നത്. കസബ സിനിമയിലെ സ്ത്രീ...
കൊച്ചി: പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ കേസില്‍ അമല പോള്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. നികുതി വെട്ടിക്കാനുദ്ദേശിച്ച് ഒന്നും ചെയ്തിട്ടില്ലെന്ന് അമല പറഞ്ഞു. പുതുച്ചേരിയില്‍ തനിക്ക് വാടക വീടുണ്ടെന്നും ആ വിലാസത്തിലാണ് കാര്‍രജിസ്റ്റര്‍ ചെയ്തതെന്നും അമല ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു. ക്രൈംബ്രാഞ്ചിന്റെ ഓഫീസിലെത്തിയാണ് അമല...
കൊച്ചി: നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് പൊലീസിനെ കുടുക്കാന്‍ പുതിയ നീക്കവുമായി നടന്‍ ദിലീപ്. നടിയ ആക്രമിച്ചതിന്‍രെ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ജാമ്യത്തില്‍ ഇറങ്ങിയ പ്രതി ദിലീപ് വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ഇതടക്കം സുപ്രധാന രേഖകള്‍ നല്‍കാതെ പൊലീസ് ഒളിച്ചുകളിക്കുന്നുവെന്ന പരാതിയും കോടതിയില്‍ ഉന്നയിച്ചേക്കും....