Category: CINEMA

ദിലീപിനെ വീണ്ടും പൂട്ടാനൊരുങ്ങി പോലീസ്, ജാമ്യം റദ്ദാക്കാനുള്ള നീക്കങ്ങള്‍ തുടങ്ങി: ഹര്‍ജിയില്‍ നടിക്കെതിരായി ദിലീപ് നടത്തിയ പരാമര്‍ശങ്ങള്‍ നിര്‍ണ്ണായകമാകും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള നീക്കങ്ങളുമായി പോലീസ്. കേസിന്റെ അനുബന്ധ കുറ്റപത്രത്തോടൊപ്പം പോലീസ് സമര്‍പ്പിച്ച രേഖകളും വീഡിയോ ദൃശ്യങ്ങളുടെ പകര്‍പ്പും ആവശ്യപ്പെട്ട് ദിലീപ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതിനു പിന്നാലെയാണ് പോലീസ് നീക്കം. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍...

‘എവിടെയൊക്കെയോ എന്തോ ചീഞ്ഞ് നാറുന്നുണ്ട് !, ലിപ്സ്റ്റിക്കിട്ടില്ലെങ്കിലും ഒരു കുഴപ്പവുമില്ല’: ഭാവനയുടെ കല്യാണത്തിന് ലൈവ് വീഡിയോയില്‍ കൊച്ചുവര്‍ത്തമാനം പറയുന്ന താരങ്ങളുടെ വീഡിയോ

വധൂവരനേക്കാള്‍ വിവാഹം അടിച്ചുപൊളിക്കുന്നത് അവരുടെ സുഹൃത്തുക്കളാണ്. നടി ഭാവനയുടെ വിവാഹത്തിലും അത് തന്നെ സംഭവിച്ചു. മെഹന്തിയിടല്‍ ചടങ്ങിലും വിവാഹത്തിലും താരങ്ങളായത് ഭാവനയുടെ അടുത്ത സുഹൃത്തുക്കളായ സയനോര, രമ്യാ നമ്പീശന്‍, മൃദുല വാരിയര്‍, ശ്രിത ശിവദാസ്, ഷഫ്ന തുടങ്ങിയവരാണ്. വരന്‍ നവീന്റെ സുഹൃത്തുക്കളെ കമന്റടിച്ചും മേക്കപ്പ്...

ഇത്തരം തന്തയ്ക്കു പിറക്കാത്തവന്‍മാര്‍ സമൂഹത്തിനു തന്നെ ഒരു ബാധ്യത ആണ്…ഡിയര്‍ Law…. നടപടികള്‍ മാതൃകാപരമാവണമെന്ന് സംവിധായകന്‍ മിഥുന്‍ മാനുവല്‍

വിജയകരമായി തീയേറ്ററില്‍ ഓടിക്കൊണ്ടിരിക്കുകയാണ് ആട് 2. ഇതിനിടയിലാണു ഫേസ്ബുക്കില്‍ ചിത്രം അപ്ലോഡ് ചെയ്തത്. ചിത്രം അപ്ലോഡ് ചെയ്ത ആളെ ചീത്ത വിളിച്ചു കൊണ്ടു സംവിധായകന്‍ മിഥുന്‍ രംഗത്ത് എത്തി. ഇത്തരം തന്തയ്ക്കു പിറക്കാത്തവന്മാര്‍ സമൂഹത്തിനു തന്നെ ഒരു ബാധ്യതയാണ് എന്നു മിഥുന്‍ ഫേസ്ബുക്കില്‍ കുറിച്ചു....

‘ദിലീപേട്ടന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നത് വരെ കിടന്നത് നിലത്ത് പായവിരിച്ച , കള്ളുകുടിച്ചാണ് ജയിലിലിന് മുന്‍പില്‍ സ്വീകരിക്കാന്‍ പോയത്’: തനിക്കിതു പറയാതിരിക്കാന്‍ പറ്റില്ലെന്ന് ധര്‍മ്മജന്‍

ദിലീപ് ജയിലില്‍ കിടന്നപ്പോള്‍ ഞാനും ഭാര്യയും പായ വിരിച്ച് നിലത്തായിരുന്നു കിടന്നിരുന്നതെന്ന് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി.ജോണ്‍ ബ്രിട്ടാസ് അവതരിപ്പിക്കുന്ന ജെബി ജംഗ്ഷനിലാണ് ധര്‍മ്മജന്റ തുറന്ന് പറച്ചില്‍. 'നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് ജാമ്യം ലഭിച്ചെന്ന വാര്‍ത്ത അറിയുന്നത് വീട്ടില്‍ നാദിര്‍ഷായുടെ ഫോണ്‍ കോളിലൂടെയാണ്. ആ സന്തോഷത്തില്‍...

വിവാഹവേഷത്തില്‍ അതിസുന്ദരിയായി ഭാവന

വിവാഹവേഷത്തില്‍ അതി സുന്ദരിയായി ഭാവന. ഗോള്‍ഡന്‍ നിറത്തിലുള്ള സാരിയും ചെട്ടിനാട് ട്രഡീഷണല്‍ ലുക്ക് ആഭരണങ്ങളുടെ പ്രൗഢിയും, ഭാവനയുടെ സൗന്ദരിത്തിന് മാറ്റ് കൂട്ടി. കൂട്ടുകാരും സഹപ്രവര്‍ത്തകരും ആശംസകളുമായെത്തിയപ്പോള്‍ ഭാവന വികാരഭരിതയായി. പ്രശസ്ത സെലിബ്രിറ്റി മേക്അപ് ആര്‍ട്ടിസ്റ്റായ രഞ്ജു രഞ്ജിമാര്‍ ആണ് ഭാവനയെ അണിയിച്ചൊരുക്കിയത്. ഇന്ന് രാവിലെ...

ദിലീപിന് അറിയാം നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ എവിടെയുണ്ടെന്ന്,വിദേശയാത്ര സ്ത്രീശബ്ദം പരിശോധിക്കാന്‍: പ്രോസിക്യൂഷന്‍

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ പ്രതിയായ ദിലീപിന് നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ദൃശ്യങ്ങള്‍ നല്‍കിയാല്‍ അത് ഇരയുടെ സുരക്ഷയെ ബാധിക്കും. പള്‍സര്‍ സുനി നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ എവിടെയുണ്ടെന്ന് ദിലീപിന് അറിയാമെന്നും പ്രോസിക്യൂഷന്‍ അങ്കമാലി മജിസ്ട്രേറ്റ്...

ആത്മാ സുഹൃത്തിന്റെ വിവാഹചടങ്ങില്‍ നിറ സാന്നിധ്യമായി മഞ്ജു

തൃശൂര്‍: ആത്മാ സുഹൃത്തിന്റെ വിവാഹചടങ്ങില്‍ നിറ സാന്നിധ്യമായി മഞ്ജു വാര്യര്‍. ഭാവന സ്വന്തം ചേച്ചിയുടെ സ്ഥാനത്ത് കാണുന്ന മഞ്ജു വിവാഹ ചടങ്ങിലും വൈകീട്ട് സിനിമക്കാര്‍ക്കായി ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സല്‍ക്കാര ചടങ്ങിലും പങ്കെടുക്കും. മഞ്ജു വാര്യരും നവ്യാ നായരും ഒരുമിച്ചാണ് വിവാഹ വേദിയിലേക്ക് എത്തിയത്....

എന്റെ പ്രിയപ്പെട്ട കുഞ്ഞനുജത്തിക്ക് എല്ലാ മംഗളാശംസകളും നേരുന്നുവെന്ന് സിദ്ദിഖ്

നടി ഭാവനയ്ക്കും നവീനും ആശംസകള്‍ നേര്‍ന്ന് നടന്‍ സിദ്ദിഖ്. പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്തു വെക്കുന്ന എന്റെ പ്രിയപ്പെട്ട കുഞ്ഞനുജത്തിക്ക് എല്ലാ മംഗളാശംസകളും നേരുന്നുവെന്ന് സിദ്ദിഖ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഏറെ അഭ്യൂഹങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ ഇന്ന് രാവിലെയാണ് നടി ഭാവന വിവാഹിതയായത്. കന്നഡ നിര്‍മാതാവ് നവീന്‍ ആണ് വരന്‍....

Most Popular

G-8R01BE49R7