Category: CINEMA

മരണത്തെ മുഖാമുഖം കണ്ട ടൊവിനോ തോമസ്

കൊച്ചി: മലയാള സിനിമയില്‍ വളര്‍ന്നു വരുന്ന യുവതാരമാണ് ടോവീനോ തോമസ്. സിനിമയില്‍ തന്റെതായ ഇടം കണ്ടെത്തിയ ടോവീനോയ്ക്ക് കഴിഞ്ഞവര്‍ഷം അവിസ്മരണീയമായിരുന്നു എന്നു തന്നെ പറയാം. ഇതിനു ഉദാഹരമാണ് ഗോദയും ഒരു മെക്‌സിക്കന്‍ അപാരതയും മായാനദിയുമെല്ലാം. മായാനദി പ്രേഷകരുടെയും നിരൂപകരുടെയും...

‘മറഡോണ’ ടീമിനൊപ്പം പിറന്നാള്‍ ആഘോഷിച്ച് ടൊവിനോ… പിറന്നാള്‍ സമ്മാനമായി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍! (വീഡിയോ)

സഹനടനായും വില്ലനായും എത്തി നായക പരിവേഷത്തിലെത്തി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് ടൊവിനോ തോമസ്. താരത്തിന്റെ മുപ്പതാം പിറന്നാളാണ് ഇന്ന്. പുതിയ ചിത്രമായ മറഡോണയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയാണ് ടൊവിനോ ആരാധകര്‍ക്ക് പിറന്നാള്‍ സമ്മാനം നല്‍കിയത്. തിരശീലക്കപ്പുറം സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ...

ആദ്യ സിനിമയുടെ പേരില്‍ യാത്രാകമ്പം ഉപേക്ഷിക്കാന്‍ തനിക്ക് മനസില്ല… ‘ആദി’ പുറത്തിറങ്ങുമ്പോള്‍ പ്രണവ് ഹിമാലയ യാത്രയില്‍!!

കൊച്ചി: ഇക്കാലത്ത് ഒരു സിനിമി പുറത്തിറക്കുന്നതിലും ഏറെ ഭാരപ്പെട്ട ജോലിയാണ് അത് പ്രേക്ഷകരിലേക്കെത്തിക്കാന്‍ നടത്തുന്ന പ്രമോഷന്‍. പ്രമോഷന് വേണ്ടി മാത്രം കോടികളാണ് ഓരോ നിര്‍മാതാക്കളും മുടക്കുന്നത്. അതിന് വേണ്ടി ഏതുവേഷം കെട്ടാനും താരങ്ങളും തയ്യാറാണ്. എന്നാല്‍ ജീവിതത്തിലെ പോലെ തന്നെ തികച്ചും വ്യത്യസ്തനാകുകയാണ് താരപുത്രന്‍...

‘പ്ലീസ് പ്ലീസ് പ്ലീസ് ഡൂ ഇറ്റ്’ ആരെങ്കിലും പറഞ്ഞു പേടിപ്പിച്ചതിന്റെ പേരിന്‍ പിന്മാറുന്നയാളല്ല പൃഥ്വിരാജ്്്.. ആമിയില്‍ നിന്ന് പൃഥ്വിരാജ് പിന്മാറിയതിന് പിന്നിലെ യഥാര്‍ഥ്യം വെളിപ്പെടുത്തി ടൊവിനോ

പൃഥ്വിരാജ് ആമിയില്‍ നിന്ന് പിന്മാറിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി നടന്‍ ടൊവിനോ. ഭീഷണിയെ തുടര്‍ന്നാണ് താരം ആമിയില്‍ നിന്ന് പിന്മാറിയതെന്ന് വാര്‍ത്തള്‍ പ്രചരിച്ചിരിന്നു. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ടൊവിനോ ഇക്കാര്യങ്ങള്‍ പറയുന്നത്. ടൊവിനോയുടെ വാക്കുകള്‍: വിദ്യാബാലന്‍, പൃഥ്വിരാജ് ഇവരൊക്കെ ആര്‍എസ്എസിനെ പേടിച്ച് പിന്മാറിയതാണെന്നൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല....

‘നീ അങ്ങേയറ്റം കരുത്തും ധൈര്യവുമുള്ള സ്ത്രീയാണ്… ഞാന്‍ നിന്നെ ഒരുപാട് ബഹുമാനിക്കുന്നു’ ഭാവനയ്ക്ക് വിവാഹാശംസകള്‍ നേര്‍ന്ന് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര

തൃശൂര്‍: മലയാളത്തിന്റെ പ്രിയ നടി ഭാവനയ്ക്ക് വിവാഹാശംസകള്‍ നേര്‍ന്ന് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. ''ഭാവന, ഞാന്‍ പ്രിയങ്ക...നിനക്ക് എന്റെ വിവാഹ ആശംസകള്‍. നിന്റെ ജീവിതത്തിലെ പുതിയ യാത്രയ്ക്കുള്ള ആദ്യ ചവിട്ടുപടിയാണ് ഇത്. അഭിനന്ദനങ്ങള്‍...നീ അങ്ങേയറ്റം കരുത്തും ധൈര്യവുമുള്ള സ്ത്രീയാണ്. ഞാന്‍ നിന്നെ ഒരുപാട്...

ഭാവനയുടെ വിവാഹം നാളെ… മെഹന്തി ചടങ്ങില്‍ മഞ്ഞ ഗൗണില്‍ തിളങ്ങി താരം, ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറല്‍

കൊച്ചി: വീണ്ടുമൊരു താരവിവാഹത്തിനു കൂടി സോഷ്യല്‍ മീഡിയ സാക്ഷ്യം വഹിക്കുകയാണ്. നാളെയാണ് നടി ഭാവനയുടെ വിവാഹം. വിവാഹത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. വിവാഹത്തിനു മുമ്പുള്ള മെഹന്തിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. മഞ്ഞഗൗണിലെത്തിയാണ് താരം ഫോട്ടോ ഷൂട്ടിനൊരുങ്ങിയത്. കന്നഡ നിര്‍മ്മാതാവായ നവീനുമായാണ് ഭാവനയുടെ കല്യാണം. ഭാവന അഭിനയിച്ച...

‘യുവാക്കളെ വഴിതെറ്റിക്കും!! ഇന്ത്യന്‍ ദാമ്പത്യ സമ്പ്രദായത്തെ അപകടപ്പെടുത്തും’ രാം ഗോപാല്‍ വര്‍മ്മയുടെ ഗോഡ് സെക്‌സ് ആന്റ് ട്രൂത്തിനെതിരെ മഹിളാമോര്‍ച്ച

വിജയവാഡ: സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവതിയ്ക്കെതിരെ രജ്പുത് കര്‍ണി സേനയുടെ പ്രതിഷേം ആളിക്കത്തുന്നതിനിടെ രാം ഗോപാല്‍ വര്‍മ്മയുടെ 'ഗോഡ് സെക്‌സ് ആന്റ് ട്രൂത്തും' വിവാദത്തില്‍. സിനിമ ഇന്ത്യന്‍ ദാമ്പത്യ സമ്പ്രദായത്തെ അപകടപ്പെടുത്തുന്നുവെന്നും യുവാക്കളെ വഴിതെറ്റിക്കുമെന്നും പറഞ്ഞാണ് ആന്ധ്രാപ്രദേശില്‍ മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുന്നത്. സിനിമയുടെ...

ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയേറ്റര്‍ കത്തിക്കും; പദ്മാവത് റിലീസ് ചെയ്യുന്ന 25ന് ഭാരത് ബന്ധിന് ആഹ്വാനം ചെയ്ത് കര്‍ണി സേന

ന്യൂഡല്‍ഹി: സഞ്ജയ് ലീല ബന്‍സാലിയുടെ പദ്മാവത് റിലീസ് ചെയ്യുന്ന 25ന് ഭാരത് ബന്ദിന് ആഹ്വാനം നല്‍കി കര്‍ണി സേന. ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ കത്തിക്കുമെന്നും കര്‍ണി സേന ഭീഷണിപ്പെടുത്തി. ചിത്രത്തിന്റെ സംവിധായകന്‍ ബന്‍സാലിക്കും നായിക ദീപിക പദുക്കോണിനും വധ ഭീഷണി പുറപ്പെടുവിക്കുകയും ചെയ്തു. ബന്ദ്...

Most Popular

G-8R01BE49R7