നടി ഭാവനയുടെ വിവാഹ ട്രെയിലര്‍ പുറത്തിറങ്ങി. തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വെച്ചായിരുന്നു താലികെട്ട്. പിന്നീട് ജവഹര്‍ലാല്‍ നെഹ്റു ഓഡിറ്റോറിയത്തില്‍ സല്‍ക്കാരമുണ്ടായിരുന്നു. രാത്രി ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ സിനിമാ താരങ്ങള്‍ക്കായി പ്രത്യേക വിരുന്നൊരുക്കിയിരുന്നു. ഭാവനയ്ക്ക് ആശംസകള്‍ നേരാന്‍ ചലച്ചിത്ര പ്രവര്‍ത്തകരുടെ ഒഴുക്കായിരുന്നു. നടി ഭാവന ഒരുക്കിയ...
ഭാവനയുടെ വിവാഹസല്‍ക്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പലവിധ വേഷവിധാനത്തിലായിരുന്നു താരങ്ങള്‍ എത്തിയത്. അക്കൂട്ടത്തില്‍ താരമായി മാറിയത് സംയുക്തയുടെ ബാഹുബലി കമ്മലായിരുന്നു. ബാഹുബലിയില്‍ അനുഷ്‌ക അണിഞ്ഞ തട്ടുകളും അലുക്കുകളും ഉള്ള കമ്മലിന് സമാനമായ കമ്മലായിരുന്നു സംയുക്ത അണിഞ്ഞത്.
കഴുത്തില്‍ ചെറിയ മാലയും വട്ടപ്പൊട്ടും അണിഞ്ഞ് സിമ്പിളായി എത്തിയ സംയുക്തയുടെ...
ജീവിത പങ്കാളിയായ നവീനെ കുറിച്ചും നവീനുമായുള്ള പരിചയത്തെ കുറിച്ചും മനസ് തുറന്ന് നടി ഭാവന. 'അഞ്ചു വര്‍ഷമായി നവീനെ പരിചയപ്പെട്ടിട്ട്. ആദ്യം ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. ഞാന്‍ അഭിനയിച്ച 'റോമിയോ' എന്ന കന്നട സിനിമയുടെ പ്രൊഡ്യൂസര്‍ ആയിരുന്നു നവീന്‍. അവര്‍ ആന്ധ്രക്കാരാണ്. നവീന്റെ അച്ഛന്‍...
ആരാധകരെ വീണ്ടും ഞെട്ടിച്ച് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍. ഒടിയനിലെ മേക്ക് ഓവറിനുശേഷം മരണ മാസ് ലുക്കിലാണ് ലാലേട്ടന്‍ അടുത്ത ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ ലാലേട്ടന്റെ ഫസ്റ്റ് ലുക്ക് ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
നവാഗതനായ സാജു തോമസിന്റെ തിരക്കഥയില്‍ അജോയ് വര്‍മ്മ എന്ന ബോളിവുഡ്...
ആട് 2 ടോറന്റിലും ഫെയ്സ്ബുക്കിലും അപ്‌ലോഡ് ചെയ്തതിനെതിരെ രൂക്ഷപ്രതികരണവുമായി നിര്‍മ്മാതാവ് വിജയ് ബാബു.ഞങ്ങളോട് എഫ്ബിയിലെ ആളുകള്‍ക്ക് പിന്നാലെയല്ല ടോറന്റുകള്‍ക്ക് പിന്നാലെ പോകു എന്ന് പറഞ്ഞവരോട് പറയാനുള്ളത് ഞങ്ങള്‍ എല്ലാവര്‍ക്കും പിന്നാലെയാണ് എന്ന് വിജയ് ബാബു ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
'ടോറന്റില്‍ അപ്ലോഡ് ചെയ്യുന്നവര്‍ സ്മാര്‍ട്ടാണ്. അവരുടെ...
മുംബൈ: പത്മാവത് വിവാദം ഇന്നും കെട്ടടങ്ങിയിട്ടില്ല. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് ഇപ്പോഴും ആശങ്ക നിലനില്‍ക്കുകയാണ്. ഇതിനിടെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി രേണുക ഷഹാനെ.സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്യുന്ന ദീപിക പദുക്കോണ്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന പത്മവതിന്റെ റിലീസ് തടയണമെന്നാണ് രജ്പുത് കര്‍ണിസേന ആവശ്യപ്പെടുന്നത്....