Category: CINEMA

അഡാര്‍ ലവ് എന്ന ചിത്രത്തിനെതിരേ ഇനി ഒരിടത്തും കേസെടുക്കരുതെന്ന് സുപ്രീം കോടതി

ഡല്‍ഹി: അഡാര്‍ ലവ് എന്ന ചിത്രത്തിനെതിരേ ഇനി ഒരിടത്തും കേസെടുക്കരുതെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. എഫ്ഐആറിലെ തുടര്‍നടപടികളും സുപ്രീം കോടതി സ്റ്റേ ചെയ്തു. കേസില്‍ പിന്നീട് കോടതി വാദം കേള്‍ക്കും. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലവ്...

വിവാഹശേഷം പുതിയ വെളിപ്പെടുത്തലുമായി ഭാവന

വിവാഹ ശേഷം ഭാവന നായികയാകുന്ന പുതിയ സിനിമയെകുറിച്ച് ഭാവന. സ്ത്രീകേന്ദ്രീകൃത കഥാപാത്രമെ ചെയ്യു എന്ന് വാശിപിടിച്ച് നോക്കിയിരുന്നാല്‍ ജീവിതകാലം മുഴുവന്‍ കാത്തിരിക്കേണ്ടിവരുമെന്ന് ഭാവന. വിവാഹശേഷം എന്തുകൊണ്ടാണ് കന്നഡ ചിത്രം തൊഗാരു തെരഞ്ഞെടുത്തത് എന്ന ചോദ്യത്തിന് മറുപടിയായാണ് ഭാവനയുടെ മറുപടി. ശിവരാജ്കുമാര്‍ നായകനായി അഭിനയിക്കുന്ന പക്കാ കൊമേഴ്സ്യല്‍...

‘മാണിക്യ മലരായ പൂവി’ ഇന്ന് സുപ്രീം കോടതിയില്‍!!! പ്രിയ വാര്യറുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

ഒരു അഡാര്‍ ലവ് എന്ന സിനിമയിലെ 'മാണിക്യ മലരായ പൂവി' ഗാനം മതവികാരം വ്രണപ്പെടുത്തിയെന്ന കേസുകള്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലുവും നായിക പ്രിയ വാര്യറും സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി...

രജനികാന്തിന്റെ ഭാര്യയ്ക്ക് ശിക്ഷ വിധിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: രജനികാന്ത് നായകനായ തമിഴ് ചിത്രം കോച്ചടൈയാന്‍ എന്ന സിനിമയുടെ വിതരണാവകാശവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ നടന്റെ ഭാര്യ ലതാ രജനികാന്തിനോട് 6.20 കോടിയും അതിന്റെ പലിശയും പരസ്യ കമ്പനിയായ ആഡ് ബ്യൂറോയ്ക്ക് നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. 12 ആഴ്ചയ്ക്കകം തുക കൊടുക്കണം. ലത...

നിത്യക്ക് ഇത് എന്ത് പറ്റി? പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയകുന്നു, പക്ഷേ എല്ലാത്തിനും ഒരു കാരണമുണ്ട്

തെന്നിന്ത്യയില്‍ കുറച്ച് സിനമയിലൂടെ വരവറിയിച്ച നടിയാണ് നിത്യ മേനോന്‍.കഥാപത്രത്തിന് വേണ്ടി എന്തു ത്യാഗവും സഹിക്കാന്‍ തയ്യാറായിട്ടുള്ള താരമാണ് നിത്യ.ഇപ്പോഴിതാ താരത്തിന്റെ പുതിയ ലുക്കാണ് ചര്‍ച്ചാ വിഷയം. നന്നായി തടിയുള്ള ലുക്കിലാണ് വരവ്.ശരീരഭാരം കൂട്ടിയ നടിയെ വിമര്‍ശിച്ചും പ്രശംസിച്ചും നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ വിമര്‍ശനങ്ങള്‍...

ആഗ്രഹം വെളിപ്പെടുത്തി ഷക്കീല: പോണ്‍ മൂവിസില്‍ അഭിനയിക്കാന്‍ വീണ്ടും തയ്യാര്‍ !! ഈ ചിത്രത്തിന്റെ രണ്ടാംഭാഗമാണെങ്കില്‍ ഡബിള്‍ ഓക്കേ..

രണ്ടായിരങ്ങളില്‍ ആരാധകരെ ആവേശത്തില്‍ ആറാടിച്ച താരമാണ് ഷക്കീല.മലയാളത്തലും തമിഴിലുമായി ഒരുപാട് ആരാധകരെ ഉണ്ടാക്കാന്‍ ഷക്കീലക്ക് സാധിച്ചു.എന്നാല്‍ പില്‍കാലത്ത് സിനിമയില്‍ നിന്ന് അകന്ന താരം വീണ്ടും തിരിച്ച് വരവിനൊരുങ്ങകയാണ്.ശീലാവതി എന്ന സിനിമയിലൂടെയാണ് തിരിച്ച് വരവ്.അതിനിടയിലാണ് തന്റെ പുതിയ ആഗ്രഹം തുറന്നു പറഞ്ഞിരിക്കുകയാണ് താരം.രാം ഗോപാല്‍...

അതൊന്നും ഞാനല്ലാ…..സത്യാവസ്ഥ വെളിപ്പെടുത്തി മഞ്ജു വാര്യര്‍

കൊച്ചി: സിനിമാ താരങ്ങളുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് പേജുകള്‍ ഉണ്ടാവുന്നത് ഇന്നത്തെ കാലത്ത് ഒരു പുതുമയല്ല.പലതാരങ്ങളും ഇതിനെതിരെ രംഗത്തും വന്നിട്ടുണ്ട്.ആ കൂട്ടത്തില്‍ ഒടുവില്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുകയാണ് നടി മഞ്ജു വാര്യര്‍. ഫേസ്ബുക്കിലടക്കം പല സമൂഹ മാധ്യമങ്ങളിലും എന്റെ പേരില്‍ വ്യാജമായി ഉണ്ടാക്കപ്പെട്ടിട്ടുള്ള അനേകം...

രാഷ്ട്രിയത്തില്‍ ഹരിശ്രീകുറിക്കാന്‍ ഉലകനായകന്‍ റെഡി, കമലിന്റെ പാര്‍ട്ടി പ്രഖ്യാപന തീയതി തീരുമാനിച്ചു

ചെന്നൈ: പ്രശസ്ത തെന്നിന്ത്യന്‍ നടന്‍ കമല്‍ഹാസന്റെ പാര്‍ട്ടി പ്രഖ്യാപനം നാളെ. തന്റെആശയങ്ങള്‍ വ്യക്തമാക്കിക്കൊണ്ടുള്ള സംസ്ഥാന പര്യടനം ആരംഭിക്കുന്ന ദിവസം തന്നെ പാര്‍ട്ടി പ്രഖ്യാപനവും ഉണ്ടാകുമെന്ന് നടന്‍ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.പര്യടനത്തിന്റെ ഒന്നാംഘട്ടത്തില്‍ സ്വദേശമായ രാമനാഥപുരത്തോടൊപ്പം മധുരൈ, ദിണ്ടിഗല്‍, ശിവഗിരി തുടങ്ങിയ ജില്ലകളിലും കമല്‍ സന്ദര്‍ശനം...

Most Popular

G-8R01BE49R7