കൊച്ചി: ക്യാപ്റ്റന്‍ എന്ന സിനിമ മികച്ച പ്രതികരണത്തോടെ തിയേറ്ററുകളില്‍ മുന്നേറുകയാണ്. ഫുട്‌ബോള്‍ താരവും ഇന്ത്യന്‍ ക്യാപ്റ്റനുമായി വി. പി.സത്യന്റെ ജീവിതം പറയുന്ന സിനിമ നവാഗതനായ പ്രജേഷ് സെന്‍ ആണ് സംവിധാനം ചെയ്തത്. വി.പി സത്യനായി ജയസൂര്യയും അനിത സത്യനായി അനു സിത്താരയുമാണ് വേഷമിട്ടത്. കാണുന്നവരൊക്കെ...
മുംബൈ:പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി വിവാദ വെളിപ്പെടുത്തലുമായി നടി ഇലിയാന ഡിക്രൂസ്.ദക്ഷിണേന്ത്യന്‍ സിനിമകിലെ മോശം പ്രവണതക്കെതിരെയാണ് താരം രംഗത്ത് വന്നിരിക്കുന്നത്. തെന്നിന്ത്യന്‍ സിനിമയിലെ നായികമാരുടെ അരക്കെട്ടിനോട് വല്ലാത്ത അഭിനിവേഷമാണെന്നാണ് ഇലിയാന പറഞ്ഞത്.തനിക്ക് ആദ്യം മുതലേ ഇങ്ങനെ ഒരു അനുഭവം ഉണ്ടെന്നും ചില നേരങ്ങളില്‍ ഇത്തരം...
ന്യൂഡല്‍ഹി: രാജ്യത്തിന് അകത്തും പുറത്തും നിരവധി പുരസ്‌ക്കാരങ്ങള്‍ കരസ്ഥമാക്കിയ സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത എസ് ദുര്‍ഗയ്ക്ക് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കി. സനല്‍കുമാര്‍ നല്‍കിയ അപേക്ഷയില്‍ സെന്‍സര്‍ബോര്‍ഡിന്റെ പുനപരിശോധനാ സമിതിയാണ് ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.കര്‍ശന ഉപാധികളോടെയാണ് ചിത്രം തിയേറ്ററുകളിലെത്തുക. എസ് എന്ന...
വിവാഹത്തിന് നടന്‍ ആര്യ പുതിയ രീതിയാണ് കണ്ടെത്തിയിരിക്കുന്നത്. തന്റെ പ്രിയ വധുവിനെ ആര്യ കണ്ടെത്തുന്നത് ഒരു റിയാലിറ്റി ഷോയിലൂടെയാണ്. ഇതിനായി എങ്ക വീട്ട് മാപ്പിള്ളൈ എന്ന പേരില്‍ ഒരു റിയാലിറ്റി ഷോ ആരംഭിച്ചിരിക്കുകയാണ് ആര്യ. പ്രിയനായകനെ സ്വന്തമാക്കാന്‍ 16 സുന്ദരികളാണ് ഷോയില്‍ പങ്കെടുക്കുന്നത്. അതിലൊരാള്‍...
നടന്‍ ഉണ്ണിമുകുന്ദന്‍ കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രം വൈറലായിരുന്നു. സുന്ദരിയുടെ രൂപത്തില്‍ ഉണ്ണി മുകുന്ദന്‍ എത്തിയപ്പോഴേക്കും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞിരുന്നു. കണ്ണന്‍ താമരക്കുളം സംവിധാനംചെയ്യുന്ന പുതിയ ചിത്രമായ ചാണക്യ തന്ത്രത്തിലാണ് ഉണ്ണിയുടെ സ്ത്രീവേഷത്തിലുള്ള രൂപമാറ്റം. ഉണ്ണിയുടെ കരിഷ്മ ലുക്ക് കണ്ട പലരും...
പച്ചക്കറികളിലെയും ഭക്ഷണ പദാര്‍ഥകങ്ങളിലെയും വിഷാംശം അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന കാര്യം ഏവര്‍ക്കും അറിയാം. ഇതിനെതിരേ എന്തെങ്കിലും നടപടിയെടുക്കാന്‍ ഇവിടത്തെ സര്‍ക്കാരുകള്‍ക്ക് സാധിച്ചിട്ടുണ്ടോ..? ഇക്കാര്യത്തെ കുറിച്ച് വളരെ പ്രധാനപ്പെട്ട ഒരു പോസ്റ്റ് ആണ് സംവിധായകനും നടനുമായ ജൂഡ് ആന്റണി ഫേസ്ബുക്കില്‍ ഇട്ടിരിക്കുന്നത്.
ജൂഡിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ...
ഡബ്സ്മാഷിലൂടെ ആരാധകരെ സമ്പാദിച്ച താരപുത്രിയാണ് സൗഭാഗ്യ വെങ്കിടേഷ്. സൗഭാഗ്യയുടെ ഡബ്‌സ്മാഷുകള്‍ മലയാളികളുടെ മനസില്‍ നിറഞ്ഞു നില്‍ക്കുകയാണ്. തന്റെ പ്രണയതകര്‍ച്ചയെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് സൗഭാഗ്യ. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സൗഭാഗ്യ ഇക്കാര്യം വ്യക്തമാക്കിയത്.
ഫെയ്സ്ബുക്ക് വഴിയാണ് അദ്ദേഹത്തെ പരിചയപ്പെട്ടത്. ഒരു ജിമ്മനായിരുന്നു. പുള്ളി. അതാണ് എന്നെ ആകര്‍ഷിച്ചതും....