Category: CINEMA

രാഷ്ട്രിയത്തില്‍ ഹരിശ്രീകുറിക്കാന്‍ ഉലകനായകന്‍ റെഡി, കമലിന്റെ പാര്‍ട്ടി പ്രഖ്യാപന തീയതി തീരുമാനിച്ചു

ചെന്നൈ: പ്രശസ്ത തെന്നിന്ത്യന്‍ നടന്‍ കമല്‍ഹാസന്റെ പാര്‍ട്ടി പ്രഖ്യാപനം നാളെ. തന്റെആശയങ്ങള്‍ വ്യക്തമാക്കിക്കൊണ്ടുള്ള സംസ്ഥാന പര്യടനം ആരംഭിക്കുന്ന ദിവസം തന്നെ പാര്‍ട്ടി പ്രഖ്യാപനവും ഉണ്ടാകുമെന്ന് നടന്‍ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.പര്യടനത്തിന്റെ ഒന്നാംഘട്ടത്തില്‍ സ്വദേശമായ രാമനാഥപുരത്തോടൊപ്പം മധുരൈ, ദിണ്ടിഗല്‍, ശിവഗിരി തുടങ്ങിയ ജില്ലകളിലും കമല്‍ സന്ദര്‍ശനം...

തന്റെ അശ്ലീല ചിത്രം പ്രചരിപ്പിച്ചവര്‍ക്ക് മറുപടിയുമായി അഡാര്‍ ലൗവ് നടി… ആറ്റുകാല്‍ രാധാകൃഷ്ണന്റെ കൈയ്യില്‍ നിന്ന് ഒരു ഭാഗ്യയന്ത്രം വാങ്ങി വെയ്ക്കുന്നത് നന്നാവും.. സ്വന്തം യന്ത്രം നിശ്ചലമാവുമ്പോള്‍ അതുപയോഗിക്കാം!!

തിരുവനന്തപുരം: മോര്‍ഫ് ചെയ്ത് തന്റെ പേരില്‍ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്ക് മറുപടിയുമായി നടി ജിപ്സ ബീഗം. കഴിഞ്ഞ കുറച്ച് ദിവസമായി തന്റെ ചിത്രങ്ങള്‍, തലയില്ലാത്ത നഗ്ന ചിത്രങ്ങള്‍ക്കൊപ്പം ചേര്‍ത്ത് അശ്ലീല വാട്സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നുണ്ടെന്നും അത് ചെയ്തവന്‍ ആരായാലും അവനെ കാത്തിരിക്കുന്നത് വന്‍ ദുരന്തങ്ങളാണെന്നും ജിപ്സ...

‘എന്റെ കൈയ്ക്ക് നിന്റെ മുഖത്തേക്കാള്‍ വലിപ്പമുണ്ട്, ഞാന്‍ നിനക്കിട്ട് ഒന്നു തന്നാല്‍ നിന്റെ താടിയെല്ല് പൊട്ടിപ്പോകും’ ട്രോളന് സറീന്‍ ഖാന്‍ കൊടുത്ത മറുപടി

സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ട്രോളുകളുടെ കാലമാണ്. പ്രമുഖ വ്യക്തികള്‍ എന്തു ചെയ്യുന്നു എന്ന് നോക്കിയിരിക്കുകയാണ് ട്രോളര്‍മാര്‍. ഇതില്‍ തന്നെ ഏറ്റവും കൂടുല്‍ ഇരയാകുന്നത് സിനിമാമേഖയിലെ താരങ്ങളാണ്. അതില്‍ തന്നെ കൂടുതല്‍ അപമാനിക്കപ്പെടുന്നവരില്‍ ഏറ്റവും കൂടുതല്‍ നടികളാണ്. അപൂര്‍വം ചിലര്‍ മാത്രമാണ് ഇതിനെതിരെ പ്രതികരിക്കുന്നത്. ട്രോളന്...

പ്രിയയുടെ കണ്ണിറുക്കല്‍ മറ്റൊരു ചിത്രത്തിന്റെ കോപ്പിയടി!!! രണ്ടു സിനിമയുടേയും എഡിറ്റിംഗ് ഒരാള്‍; ആരോപണവുമായി സംവിധായകന്‍

കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ വൈറലായ അഡാര്‍ ലവിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലെ കണ്ണിറുക്കല്‍ രംഗത്തിനെതിരെ കോപ്പിയടി ആരോപണവുമായി സംവിധായകന്‍. ഒരൊറ്റ രംഗംകൊണ്ട് ഗാന രംഗത്തില്‍ അഭിനയിച്ച പ്രിയ വാര്യര്‍ ഇന്റര്‍നെറ്റ് സെന്‍സേഷനായിരിന്നു. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിലെ ഈ രംഗം മറ്റൊരു മലയാള...

കായംകുളം കൊച്ചുണ്ണിയെ കണ്ടാല്‍ കോളേജില്‍ നിന്ന് ടൂര്‍ വന്ന വിദ്യാര്‍ഥിയെ പോലെ… സിനിമ റീലീസാകുമ്പോള്‍ ഇത്തിക്കരപ്പക്കിയെന്ന് പേര് മാറ്റേണ്ടി വരും!!

റോഷന്‍ ആഡ്രൂസ് നിവിന്‍ പോളിയെ നായകനാക്കി ഒരുക്കുന്ന കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിലെ ഒരു പ്രധാന കാഥാപാത്രമായ ഇത്തിക്കരപ്പക്കിസെൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലാണ്. കായംകുളം കൊച്ചുണ്ണിയായെത്തുന്ന നിവിന്‍ പോളിയേക്കാള്‍ ഇത്തിക്കരപക്കിയായെത്തുന്ന മോഹന്‍ലാലിന്റെ വേഷപകര്‍ച്ചയില്‍ ആവേശത്തിലാണ് ആരാധകര്‍. കള്ളന്‍ കൊച്ചുണ്ണിയുടെ സഹവര്‍ത്തിയായ ഇത്തിക്കരപക്കിയായിട്ടുള്ള ലാലിന്റെ...

ടൊവിനോയുടെ നായികയായി ഈ അമ്മച്ചിയെ മാത്രമേ കിട്ടിയുള്ളോ… പ്രണയദിനത്തില്‍ പുറത്തിറങ്ങിയ ഗൗതം മേനോന്റെ വീഡിയോ ആല്‍ബത്തിലെ നായിക പരിഹസിച്ച് സോഷ്യല്‍ മീഡിയ

പ്രണയദിനത്തില്‍ ഗൗതം വാസുദേവ് മേനോന്‍ ഒരുക്കിയ തമിഴ് വീഡിയോ ആല്‍ബം സൂപ്പര്‍ഹിറ്റായിരുന്നു. ടൊവിനോ തോമസ്, നടിയും അവതാരകയുമായ ദിവ്യദര്‍ശിനി (ഡിഡി) എന്നിവരാണ് അഭിനയിച്ചത്. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പ്രണയമാണ് വീഡിയോയില്‍ അവതരിപ്പിച്ചത്. മദന്‍ കാര്‍ക്കിയുടെ വരികള്‍ക്ക് ഈണമിട്ട് പാടിയത് കാര്‍ത്തിക് ആയിരുന്നു. പാട്ടിന് മികച്ച...

നീരാളിയില്‍ മോഹന്‍ലാല്‍ എത്തുന്നത് ജമ്മോളജിസ്റ്റായി!!! കഥാപാത്രത്തിന്റെ പേര് സണ്ണി…

രത്‌നങ്ങളുടെ മൂല്യവും ഗുണവും അളക്കുന്നവരാണ് ജമ്മോളജിസ്റ്റ്. അജോയ് വര്‍മ്മാചിത്രം നീരാളിയില്‍ അത്തരമൊരു ജമ്മോളജിസ്റ്റിനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. സണ്ണിയെന്നാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മേന്റ്‌സിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്. നാദിയ മൊയ്തു ആണ് മോഹന്‍ലാലിന്റെ നായികയായെത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ്...

‘മിസ്റ്റര്‍ സത്യന്‍’ എന്ന് ഉറക്കെ വിളിച്ച് വി.പി സത്യനോട് മമ്മൂട്ടി പറഞ്ഞത് ഇതാണ്

കോഴിക്കോട്: പ്രജേഷ് സെന്‍ സംവിധാനം ചെയ്ത വി.പി സത്യന്റെ ബയോപിക് തിയേറ്ററുകളില്‍ വിജയപ്രദര്‍ശനം തുടരുകയാണ്. കേരളത്തിന്റെ പ്രിയ ക്യാപ്റ്റന്റെ ജീവിതം സിനിമയായപ്പോള്‍ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി മമ്മൂട്ടിയായി തന്നെ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. മമ്മൂട്ടിയുടെ കഥാപാത്രവും വേഷവും ചിത്രത്തില്‍ താര സാന്നിധ്യത്തിനായാണ് മമ്മൂട്ടിയെയും ഉള്‍പ്പെടുത്തിയതെന്ന് ചിന്തിക്കുന്നവര്‍...

Most Popular

G-8R01BE49R7