Category: CINEMA

പഴയ മഞ്ജുവിനെ ഒടിയനിലൂടെ തിരിച്ചു കൊണ്ടുവന്നതായി ശ്രീകുമാര്‍ മേനോന്‍…!!!

മോഹന്‍ലാല്‍ നായകനായി എത്തുന്ന ഓടിയന്‍ നാളെ തിയ്യേറ്ററുകളില്‍ എത്തുതയാണ്. സിനിമാ പ്രേമികള്‍ ഇത്രയധികം ആകാംക്ഷയോടെ കാത്തിരുന്ന ഒരു ചിത്രം വേറെയില്ല എന്ന് തന്നെ പറയാം. ശ്രീകുമാര്‍ മേനോന്‍ ഒരുക്കുന്ന ഒടിയനില്‍ നായികയായി എത്തുന്നത് മഞ്ജു വാര്യര്‍ ആണ്. ഒടിയനില്‍ മഞ്ജുവിന്റെ കഥാപാത്രത്തെ കുറിച്ച് ശ്രീകുമാര്‍...

ഒരു അഡാര്‍ ലൗ റിലീസ് തിയ്യതി പ്രഖ്യാപിച്ചു

ഒമര്‍ ലുല്ലിവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഒരു അഡാര്‍ ലൗ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. 2019ലെ പ്രണയദിനത്തില്‍, അതായത് ഫെബ്രുവരി 14ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ ഫേസ്ബുക്കിലെ സിനിമയുടെ ഔദ്യോഗിക പേജിലൂടെ അറിയിച്ചിരിക്കുന്നത്. ഒരു അഡാര്‍ ലൗവിനെ ശ്രദ്ധേയവും വിവാദവുമാക്കിയ മാണിക്യമലരായ പൂവി എന്ന...

പൃഥ്വിരാജ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ലൂസിഫറിന്റെ ടീസര്‍ പുറത്തിറങ്ങി

ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ലൂസിഫറിന്റെ ടീസര്‍ പുറത്തിറങ്ങി. നടന്‍ മമ്മൂട്ടി ആണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ടീസര്‍ പുറത്തിറക്കിയത്. പൃഥ്വിരാജിന്റെ കന്നി സംവിധാന സംരംഭമായ ലൂസിഫറില്‍ മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പുള്ളി എന്ന കഥാപാത്രമായാണ് എത്തുന്നത്. മഞ്ജു വാര്യര്‍ ആണ്...

ലൂസിഫര്‍ ഒരു മണ്ടന്‍ തീരുമാനമാണെന്ന് പറഞ്ഞവരുണ്ട്…..!! ലാലേട്ടന് നന്ദി

ലൂസിഫര്‍ ഒരു മണ്ടന്‍ തീരുമാനമാണെന്ന് പറഞ്ഞവരുണ്ടെന്ന് പൃഥ്വിരാജ്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ വിവരം പങ്കുവെച്ച് ഇട്ട ഫെ്‌സ്ബുക് പോസ്റ്റിലാണ് ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിശദമാക്കി കൊണ്ട് അദ്ദേഹം രംഗത്ത് വന്നത്. റഷ്യയിലായിരുന്നു ഈ അവസാനഘട്ട ചിത്രീകരണം. 'ഇന്ന് ലാലേട്ടന്‍ ലൂസിഫറിനോടും സ്റ്റീഫന്‍ നെടുംപള്ളി എന്ന കഥാപാത്രത്തോടും, വിടപറയുകയാണ്....

രജനികാന്തിന്റെ ത്രസിപ്പിക്കുന്ന സാന്നിധ്യം പേട്ടയിലെ ടീസര്‍ കാണാം

ചെന്നൈ: ആരാധകരും സിനിമാ പ്രേമികളും ആകാംഷയോടെ കാത്തിരുന്ന രജനികാന്ത് ചിത്രം പേട്ടയിലെ ടീസര്‍ പുറത്തുവിട്ടു. ഇന്ന് അറുപത്തിയെട്ടാം പിറന്നാള്‍ ആഘോഷിക്കുന്ന തലൈവരുടെ ജന്മദിന ആഘോഷത്തിന്റെ ഭാഗം ആയാണ് ഇന്ന് ഈ ടീസര്‍ റിലീസ് ചെയ്തത്. സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ ത്രസിപ്പിക്കുന്ന സാന്നിധ്യം തന്നെയാണ് ഈ...

ലൂസിഫറിന്റെ ടീസര്‍ എന്തുകൊണ്ട് നാളെ.? ഡിസംബര്‍ 13ന്റെ പ്രത്യേകത

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ടീസര്‍ നാളെ (ഡിസംബര്‍ 13) പുറത്തിറങ്ങുകയാണ്. ഒരു ടീസര്‍ പുറത്തിറക്കുന്ന തീയതിയില്‍ വലിയ കാര്യമൊന്നും ഇല്ലെങ്കിലും എന്തു കൊണ്ടാവാം അടുത്ത വര്‍ഷം മാര്‍ച്ചില്‍ റിലീസ് ചെയ്യുന്ന ഒരു ചിത്രത്തിന്റെ ടീസര്‍ ഇപ്പോഴെ പുറത്തിറക്കുന്നതെന്ന് ആരെങ്കിലും ചിന്തിച്ചോ...

96ല്‍ റാമിന്റെ ജാനുവായി ഇനി ഭാവനയും

96ല്‍ റാമിന്റെ ജാനുവായി ഇനി ഭാവനയും. പ്രണയവും വിരഹവും ഇഴകലര്‍ന്ന 96 തമിഴ്‌നാട്ടിലും കേരളത്തിലും ഒരേ പോലെ ഹിറ്റായ ചിത്രമാണ്. ഇപ്പോല്‍ 96 ന്റെ കന്നഡ പതിപ്പ് ഇറങ്ങാന്‍ പോകുന്നതായാണ് റിപ്പോര്‍ട്ട്. 96 ജാനുവായെത്തുന്നത് നടി ഭാവനയാണ്. തമിഴില്‍ വിജയ് സേതുപതിയും തൃഷയും...

നടി ആക്രമിക്കപ്പെട്ട കേസിലെ വാദം കേള്‍ക്കുന്നത് നാളത്തേയ്ക്ക് മാറ്റി

ന്യുഡല്‍ഹി: നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പിനായി ദിലീപ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി നാളത്തേക്ക് മാറ്റി. മെമ്മറി കാര്‍ഡ് ഉള്‍പ്പടെ ഉള്ള കേസിലെ തെളിവുകള്‍ ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നു ദിലീപ്...

Most Popular

G-8R01BE49R7