Category: CINEMA

നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങള്‍ ദിലീപിനു നല്‍കരുത്

ഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ദിലീപിനു നല്‍കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ദൃശ്യങ്ങള്‍ ദിലീപിനു നല്‍കരുതെന്നും ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയെ എതിര്‍ത്ത് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സ്വകാര്യതയ്ക്കുള്ള...

ഒടിയന്‍ റിലീസില്‍ മാറ്റമില്ല; പുലര്‍ച്ചെ 4.30 മുതല്‍ എല്ലാ ഷോകളും ഉണ്ടായിരിക്കും

കൊച്ചി: മോഹന്‍ലാലിന്റെ ആരാധകര്‍ കാത്തിരിക്കുന്ന ഒടിയന്‍ വെള്ളിയാഴ്ച തന്നെ റിലീസ് ചെയ്യുമെന്ന് അണിയറക്കാര്‍. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഈ കാര്യം അറിയിച്ചത്. മുന്‍നിശ്ചയിച്ചിരുന്നത് പോലെ തന്നെ നാളെ പുലര്‍ച്ചെ 4.30 മുതല്‍ ഒടിയന്റെ എല്ലാ ഷോകളും ഉണ്ടായിരിക്കുന്നതാണ് എന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. മോഹന്‍ലാലിന്റെ ഏറ്റവും...

ഒടിയന്‍ റിലീസ്; ബിജെപിക്കെതിരേ മോഹന്‍ലാല്‍ ഫാന്‍സ്‌

തിരുവനന്തപുരം: മോഹന്‍ലാലിന്റെ ഏറ്റവും വലിയ ചിത്രങ്ങളില്‍ ഒന്നായ ഒടിയന്‍ നാളെ റിലീസ് പ്രഖ്യാപിച്ചിരിക്കെ സംസ്ഥാനത്ത് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തില്‍ ആരാധകര്‍ക്കിടയില്‍ അമര്‍ഷം. നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ച ബിജെപിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് മോഹന്‍ലാല്‍ ഫാന്‍സ് രംഗത്ത് വന്നത്. വേണുഗോപാലന്‍ നായരുടെ മരണത്തില്‍...

ഒടിയന്‍ : വ്യാജപതിപ്പുകള്‍ പ്രചരിപ്പിക്കുന്ന വെബ് സൈറ്റുകള്‍ ഉടന്‍ ബ്ലോക്ക് ചെയ്യണമെന്ന് ഉത്തരവ്

ചെന്നൈ: പുതിയ സിനിമകളുടെ വ്യാജപതിപ്പുകള്‍ പ്രചരിപ്പിക്കുന്ന വെബ് സൈറ്റുകള്‍ ഉടന്‍ ബ്ലോക്ക് ചെയ്യണമെന്ന് മദ്രാസ് ഹൈക്കോടതി. ഇന്റര്‍നെറ്റ് കമ്പനികള്‍ക്കും കേബിള്‍, ഡിഷ് ഓപ്പറേറ്റര്‍മാര്‍ക്കുമാണ് നിര്‍ദേശം. ഒടിയന്‍ സിനിമ റിലീസ് ചെയ്യുന്ന സാഹചര്യത്തില്‍ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. നാളെയാണാ ഒടിയന്‍ റിലീസ് ചെയ്യുന്നത്. മോഹന്‍...

ഒടിയനിലെ വില്ലന്‍ അതിശക്തനാണ്… വില്ലന്‍ കൂടുതല്‍ ശക്തനാകുമ്പോഴാണ് ഹീറോ സൂപ്പര്‍ ഹീറോയാകുന്നത്

മലയാളിപ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയന്‍. കാത്തിരിപ്പിനു വിരാമമിട്ട് ഒടിയന്‍ നാളെ തിയ്യേറ്ററുകളില്‍ എത്തുകയാണ്. ഇരുവറിന് ശേഷം മോഹന്‍ലാലും പ്രകാശ്‌രാജും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഒടിയന്‍. ഇരുപത്, ഇരുപത്തിയൊന്ന് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഈ രണ്ടു താരങ്ങളും ഒന്നിക്കുന്നത്. ഇരുവരെയും വീണ്ടും ഒരേ സ്‌ക്രീനില്‍...

ഒടിയന്‍ 100 കോടി ക്ലബില്‍ കയറി എന്നത് വിശ്വസിക്കാന്‍ മടിക്കുന്നവരെ കുറിച്ച് ശ്രീകുമാര്‍ മേനോന്‍

സിനിമാ പ്രേമികള്‍ അക്ഷമരായി കാത്തിരിക്കുന്ന ചിത്രമാണ് ഒടിയന്‍. ചിത്രം നാളെ തിയ്യേറ്ററുകളില്‍ എത്തുകയാണ്. എന്നാല്‍ റിലീസിനു മുമ്പേ ഒടിയന്‍ 100 കോടി ക്ലബ്ബില്‍ ഇടം നേടിയതായി സ്രീകുമാര്‍ മേനോന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ അത് വെറും തട്ടിപ്പാണെന്നാണ് ഓരു വിഭാഗം പറയുന്നത്...

മദ്യപിച്ച് ലക്കുകെട്ട് ഐശ്വര്യ റായ് (വിഡിയോ വൈറല്‍)

ജയ്പൂര്‍: മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെ വിവാഹം അത്യാഢംബര പൂര്‍വമാണ് നടന്നത്. ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ എല്ലാവരും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. കല്ല്യാണ ആഘോഷത്തിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. ദീപിക പദുക്കോണിനെ കെട്ടിപ്പിടിച്ച് ഡാന്‍സ് കളിക്കുന്ന ഐശ്വര്യറായിയുടെ വീഡിയോയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ദൃശ്യങ്ങളില്‍...

പഴയ മഞ്ജുവിനെ ഒടിയനിലൂടെ തിരിച്ചു കൊണ്ടുവന്നതായി ശ്രീകുമാര്‍ മേനോന്‍…!!!

മോഹന്‍ലാല്‍ നായകനായി എത്തുന്ന ഓടിയന്‍ നാളെ തിയ്യേറ്ററുകളില്‍ എത്തുതയാണ്. സിനിമാ പ്രേമികള്‍ ഇത്രയധികം ആകാംക്ഷയോടെ കാത്തിരുന്ന ഒരു ചിത്രം വേറെയില്ല എന്ന് തന്നെ പറയാം. ശ്രീകുമാര്‍ മേനോന്‍ ഒരുക്കുന്ന ഒടിയനില്‍ നായികയായി എത്തുന്നത് മഞ്ജു വാര്യര്‍ ആണ്. ഒടിയനില്‍ മഞ്ജുവിന്റെ കഥാപാത്രത്തെ കുറിച്ച് ശ്രീകുമാര്‍...

Most Popular

G-8R01BE49R7