മോഹന്‍ലാല്‍ നായകനായി എത്തുന്ന ഓടിയന് നാളെ തിയ്യേറ്ററുകളില്‍ എത്തുതയാണ്. സിനിമാ പ്രേമികള്‍ ഇത്രയധികം ആകാംക്ഷയോടെ കാത്തിരുന്ന ഒരു ചിത്രം വേറെയില്ല എന്ന് തന്നെ പറയാം. ശ്രീകുമാര്‍ മേനോന് ഒരുക്കുന്ന ഒടിയനില്‍ നായികയായി എത്തുന്നത് മഞ്ജു വാര്യര്‍ ആണ്. ഒടിയനില്‍ മഞ്ജുവിന്റെ കഥാപാത്രത്തെ കുറിച്ച് ശ്രീകുമാര്‍ മേനോന് ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെയാണ്. ഒടിയനില്‍ പഴയ മഞ്ജു വാരിയരെ വീണ്ടും കാണാനാകും. മഞ്ജു വാരിയരെ വീണ്ടും സിനിമയിലേക്കു കൊണ്ടുവന്ന ക്രെഡിറ്റിനൊപ്പം, തിരിച്ചുവരവില്‍ മഞ്ജുവിന് ഏറ്റവും മികച്ച കഥാപാത്രത്തെ നല്‍കിയെന്ന ക്രെഡിറ്റും ഞാന്‍ എടുക്കുകയാണ്. മഞ്ജുവിന്റെ തിരിച്ചുവരവില്‍ എല്ലാവരും ചോദിക്കുന്ന കാര്യമാണ് പഴയ മഞ്ജുവാര്യര്‍ എവിടെയെന്ന്? പണ്ട് മഞ്ജു അഭിനയിച്ച കഥാപാത്രങ്ങള്‍ അത്രമേല്‍ ആഴത്തിലുള്ളവയായിരുന്നു. തിരിച്ചുവരവില്‍ കന്മദം പോലെയോ കണ്ണെഴുതി പൊട്ടും തൊട്ട് പോലെയോ ഒരു വേഷം മഞ്ജുവിന് ലഭിച്ചിട്ടില്ല. ആ കുറവ് നികത്തുന്നതായിരിക്കും ഒടിയന്. പ്രഭ എന്ന കഥാപാത്രം ഉറപ്പായും പഴയ മഞ്ജുവിന്റെ തിരിച്ചുവരവു കൂടിയായിരിക്കും
പഴയ മഞ്ജുവിനെ ഒടിയനിലൂടെ തിരിച്ചു കൊണ്ടുവന്നതായി ശ്രീകുമാര്‍ മേനോന്…!!!
Similar Articles
“ജന്മം നൽകിയതിനുള്ള ശിക്ഷ… ഞാനതു നടപ്പിലാക്കി}…, മസ്തിഷ്കാർബുദം ബാധിച്ച് ചികിത്സയിലായിരുന്ന ഉമ്മയെ കഴുത്തറുത്ത് കൊന്ന ശേഷം രക്തം പുരണ്ട കയ്യുമായി ഓടിക്കൂടിയ നാട്ടുകാർക്കിടയിൽ നിന്ന് മകൻ ആക്രോശിച്ചു… ആഷിഖ് കൊടുവാൾ വാങ്ങിയത് തേങ്ങ...
താമരശേരി: "തനിക്ക് ജന്മം നൽകിയതിനുള്ള ശിക്ഷയാണ് നൽകിയത്. ഞാനതു നടപ്പിലാക്കി"... മസ്തിഷ്കാർബുദം ബാധിച്ച് ചികിത്സയിലായിരുന്ന ഉമ്മയെ അരുംകൊല ചെയ്ത മകൻ ആക്രോശിച്ചു... അടിവാരം പൊട്ടിക്കൈ മുപ്പതേക്ര കായിക്കൽ സുബൈദ(52) യാണ് മകൻ കൊലപ്പെടുത്തിയത്....
“എനിക്ക് മൂന്ന് പെൺമക്കളാണ്. എനിക്ക് കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കൾ അനുഭവിച്ച വേദന മനസിലാകും, തൂക്കി കൊല്ലാൻ വിധിച്ചാലും ഞാനതിനെ സ്വാഗതം ചെയ്യും”, സഞ്ജയ് റോയുടെ അമ്മ, “പരമാവധി ശിക്ഷ ലഭിക്കണം, അറസ്റ്റിലായതിനു പിന്നാലെ...
കൊൽക്കത്ത: ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി സഞ്ജയ് റോയി കുറ്റക്കാരനാണെന്ന കോടതി വിധിയിൽ പ്രതികരണവുമായി അയാളുടെ മാതാവ്. മൂന്ന് പെൺമക്കളുടെ...