Category: CINEMA

ഇന്നേയ്ക്ക് ഒരുവര്‍ഷം ; വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് കോഹ് ലി… ‘കാലം കടന്നു പോകുന്നതേ അറിയാതിരിക്കുക എന്നത് സ്വര്‍ഗീയമാണെന്ന് അനുഷ്‌ക

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ് ലിയ്ക്ക് ഇന്ന് ഒന്നാം വിവാഹ വാര്‍ഷികം. 2017് ഡിസംബര്‍ 11നായിരുന്നു ഇന്ത്യ കാത്തിരുന്ന ആ താര വിവാഹം നടന്നത്. വിരാട് കൊഹ്‌ലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയും ഒന്നിച്ചു ജീവിക്കാന്‍ തുടങ്ങിയിട്ട് ഇന്നേക്ക്...

എന്താണ് ഒടിയന്‍? ; ചിത്രം കാണുന്നതിന് മുമ്പ് ഇത് ഒന്ന് വായിക്കണം….രാത്രിയിരുട്ടില്‍ ഒടിയന്‍ ഒരു പാതിയില്‍ മനുഷ്യന്‍, മറുപാതിയില്‍ മൃഗം, ഒടിയനെ കുറിച്ച് ടി. മുരളി എഴുതിയ കുറിപ്പും ചിത്രവും വൈറലാവുന്നു..

പ്രേക്ഷകര്‍ വളരെ ആകാംക്ഷയോടെയാണ് മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ കാണാന്‍ തയ്യാറെടുക്കുന്നത്. ഒടിയന്‍ എന്ന പേര് പോലും വലിയ വ്യത്യസ്തതയാണ്. സത്യത്തില്‍ ആരാണ് മിത്തുകളിലെ, ഐതിഹ്യങ്ങളിലെ ഒടിയന്‍. രാത്രിയിരുട്ടില്‍ ഒടിയന്‍ ഒരു പാതിയില്‍ മനുഷ്യന്‍, മറുപാതിയില്‍ മൃഗം. പൂര്‍ണഗര്‍ഭിണിയുടെ ഭ്രൂണം മുളങ്കമ്പു കൊണ്ട് കുത്തിയെടുത്തുള്ള...

റിലീസിന് മുമ്പേ റെക്കോര്‍ഡ്, ഒടിയന്‍…100 കോടി ക്ലബ്ബില്‍; മലയാളസിനിമാ ബോക്‌സ്ഓഫീസ് ചരിത്രത്തില്‍ വിപ്ലവം സൃഷ്ടിച്ച് ഒടിയന്‍ മുന്നേറ്റം!

ലോകമെമ്പാടും ഉള്ള സിനിമാ പ്രേമികള്‍ അക്ഷമരായി കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ നായകനായെത്തുന്ന ഒടിയന്‍. ഓരോ ദിവസം ഒടിയനെകുറിച്ചുള്ള നിരവധി വാര്‍ത്തകളാണ് പുറത്തുവരുന്നത്. എല്ലാവരെയും അത്ഭുതപ്പെടുത്തി ഒടിയന്‍ വാര്‍ത്തകളില്‍ നിറയുകയാണ്. മലയാളസിനിമാ ബോക്‌സ്ഓഫീസ് ചരിത്രത്തില്‍ വിപ്ലവം സൃഷ്ടിച്ചാണ് ഒടിയന്‍ മുന്നേറുന്നത്. ചിത്രം പ്രി–ബിസിനസ്സ് കലക്ഷനില്‍ നൂറുകോടി...

രജനികാന്തിനൊപ്പമുള്ള അഭിനയം ശരിയാകില്ലെന്ന് വിജയ് സേതുപതി

വിജയ് സേതുപതി ഒരു മഹാനടന്‍ തന്നെയെന്ന് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. ഒരു മന:ശാസ്ത്രജ്ഞനെപ്പോലെ അഭിനയത്തില്‍ എങ്ങനെയെല്ലാം ചെയ്താല്‍ ഓരോ ഭാഗവും കൂടുതല്‍ നന്നാക്കാമെന്ന് ചിന്തിക്കുന്ന വിജയ് സേതുപതി നല്ലൊരു മനുഷ്യന്‍ കൂടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, രജനിസാറിനൊപ്പം അഭിനയിക്കുന്നത് നമുക്ക് സെറ്റാകില്ലെന്ന് വിജയ് സേതുപതി പറഞ്ഞു....

ആറ് ഗെറ്റ് അപ്പുകളില്‍ രജീഷ വിജയന്‍ ജൂണില്‍

കൊച്ചി: ജൂണില്‍ ആറ് ഗെറ്റ് അപ്പുകളില്‍ രജീഷ വിജയന്‍. അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ശ്രദ്ധ നേടുന്നു. ഫസ്റ്റ് ലുക്കില്‍ ഒരു കൗമാര വിദ്യാര്‍ത്ഥിയുടെ യൂണിഫോമിലുളള രജീഷയെ ആരും തിരിച്ചറിഞ്ഞില്ല. ഒരു പെണ്‍കുട്ടിയുടെ കൗമാര കാലം തൊട്ട് വിവാഹം വരെയുള്ള ജീവിതമാണ്...

ശബരിമലയിലെ യുവതീ പ്രവശേനത്തില്‍ നിലപാട് വ്യക്തമാക്കി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയില്‍ നിലപാട് വ്യക്തമാക്കി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോടാണ് ഈ വിഷയത്തില്‍ ഉടന്‍ ഇറങ്ങുന്ന ഒടിയന്റെ സംവിധായകന്‍ പ്രതികരിച്ചത്. ശബരിമലയില്‍ യുവതികള്‍ പോകരുത് എന്ന് വിശ്വസിക്കുന്നവരാണ് കേരളത്തിലെ ഭൂരിഭാഗം സ്ത്രീകളെന്നും അവര്‍ക്കൊപ്പമാണ് താന്‍ എന്ന്...

ദുല്‍ഖറിന്റെ നായികയായി ജാന്‍വി കപൂര്‍

കര്‍വാനിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ച ദുല്‍ഖര്‍ പുതിയ ചിത്രവുമായി എത്തുന്നു. ശ്രീദേവിയുടെ മകള്‍ ജാന്‍വിയാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായിക. ജാന്‍വിയുടെ മൂന്നാമത്തെ ചിത്രമാണിത്, എയര്‍ ഫോഴ്സ് പൈലറ്റ് ആയ ഗുന്‍ജന്‍ സക്‌സേനയുടെ ബയോപിക് ആണ് ചിത്രം. നായിക പ്രാധാന്യമുള്ള ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍...

ഒടിയന് നേരെ തമിഴ് റോക്കേഴ്സിന്റെ ഭീഷണി ; ഭയമില്ലെന്ന് അണിയറപ്രവര്‍ത്തകരും

ഒടിയന് നേരെ തമിഴ് റോക്കേഴ്സിന്റെ ഭീഷണി. ഇന്ത്യന്‍ സിനിമ അണിയറപ്രവര്‍ത്തകരുടെ പേടി സ്വപ്നമാണ് തമിഴ് റോക്കേര്‍സ്. ഏതൊരു സിനിമ റിലീസ് ചെയ്ത ഉടനെ സൈറ്റില്‍ ഇടുകയും അത് വഴി സിനിമ നിര്‍മ്മാണ ലോകത്തെ തന്നെ നശിപ്പിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് കാരണം എല്ലാവരുടെയും കണ്ണിലെ...

Most Popular

G-8R01BE49R7