Category: CINEMA

സാരി ധരിച്ചാല്‍ അരക്കെട്ടിന്റെയും മാറിടത്തിന്റെയും ചിത്രം അശ്ലീല സൈറ്റുകളില്‍ അപ്ലോഡ് ചെയ്യും; ചിത്രങ്ങള്‍ കണ്ട് സ്വയംഭോഗം ചെയ്യുകയാണെന്ന് സന്ദേശങ്ങള്‍ അയക്കും: വെളിപ്പെടുത്തലുകളുമായി വീണ്ടും ചിന്‍മയി

ചെന്നൈ: കോളിവുഡില്‍ മീടൂ കാമ്പെയിന്‍ തുടങ്ങിവെച്ചത് ഗായിക ചിന്മയി ആണ്. പ്രശസ്ത കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരേയും സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റു ഒരുപാട് പ്രമുഖര്‍ക്കെതിരേയും ചിന്‍മയി രംഗത്ത് വന്നു. ഈ തുറന്ന് പറച്ചില്‍ തുടരുമ്പോള്‍ സൈബര്‍ രംഗത്ത് തനിക്കെതിരേയുള്ള ആക്രമണങ്ങള്‍ രൂക്ഷമാവുകയാണ് എന്ന് പറയുകയാണ്...

പിങ്കില്‍ നസ്രിയ ഇല്ല, പകരം ശ്രിദ്ധ ശ്രീനാഥും വിദ്യ ബാലനും

പിങ്കില്‍ നസ്രിയ ഇല്ല, പകരം ശ്രിദ്ധ ശ്രീനാഥും വിദ്യ ബാലനും. അമിതാഭ് ബച്ചനും തപ്‌സി പന്നുവും പ്രധാനവേഷത്തിലെത്തിയ പിങ്കിന്റെ തമിഴ് റീമേക്കില്‍ അജിത്തിനൊപ്പം വിദ്യ ബാലനും ശ്രദ്ധ ശ്രീനാഥും വേഷമിടും. അജിത് പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എച്ച്. വിനോദാണ്. കാര്‍ത്തി നായകനായെത്തിയ...

നിന്നെ കൊണ്ട് ഡബ്ബ് ചെയ്യിച്ചിട്ടേ ഞാന്‍ വിടുന്നുള്ളൂ, കേറടി അകത്തെന്ന് സംവിധായകന്‍… കരണത്തടിച്ച് ഭാഗ്യലക്ഷ്മി…!!!

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ എല്ലാവര്‍ക്കും അറിയാം. നാല് പതിറ്റാണ്ടുകളായി ഭാഗ്യലക്ഷ്മി മലയാള സിനിമയുടെ ഭാഗമായിട്ട്. വെള്ളിത്തിരയില്‍ മിന്നിത്തിളങ്ങിയ നായികമാരുടെ അഭിനയം പൂര്‍ണതയില്‍ എത്തിക്കുന്നതില്‍ ഭാഗ്യലക്ഷ്മിയുടെ പങ്ക് നിസ്തുലമാണ്. എന്നാല്‍ വളരെ മോശമായ അനുഭവങ്ങളും ആദ്യകാലങ്ങളില്‍ തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പറയുകയാണ് ഭാഗ്യലക്ഷ്മി....

അജു വര്‍ഗീസ് പങ്കുവച്ച് മമ്മൂട്ടി–സണ്ണി ലിയോണ്‍ ചിത്രത്തിനെതിരെയുള്ള സൈബര്‍ ആക്രമണം തുടരുന്നു

മമ്മൂട്ടി–സണ്ണി ലിയോണ്‍ ചിത്രത്തിനെതിരെയുള്ള സൈബര്‍ ആക്രമണം തുടരുന്നു. കഴിഞ്ഞ ദിവസം ആണ് മധുരരാജ സെറ്റില്‍ നിന്നുള്ള ചിത്രം പുറത്ത് വന്നത്. ചിത്രം നടന്‍ അജു വര്‍ഗീസ് ഫെയ്‌സ്ബുക്കില്‍ പങ്കുവെയ്ക്കുയും ചെയ്തു. എന്നാല്‍ ചിത്രത്തിന് താഴെ അശ്ലീല കമന്റുകളുടെ പ്രവാഹമായിരുന്നു. ആക്രമണം രൂക്ഷമായതോടെ അജുവിന്...

ആസിഫ് അലിയും പാര്‍വതിയും വീണ്ടും ഒന്നിക്കുന്നു

ആസിഫ് അലിയും പാര്‍വതിയും വീണ്ടും ഒന്നിക്കുന്നു. സഖാവിനു ശേഷം സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. നേരത്തെ മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക്ക് ഓഫിലാണ് പാര്‍വതിയും ആസിഫും ഒന്നിച്ചത്. ഇരുവരും ഇപ്പോള്‍ അഭിനയിക്കുന്ന ഉയരെയുടെ ചിത്രീകരണം...

മിഖായേല്‍ നാല് ദിവസംകൊണ്ട് നേടിയത്… കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടു

കൊച്ചി: മികച്ച പ്രതികരണങ്ങള്‍ നേടി 'മിഖായേല്‍' പ്രദര്‍ശനം തുടരുന്നു. ഗ്രേറ്റ് ഫാദര്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മിഖായേലിന് കേരളത്തിന് പുറത്തും മികച്ച പ്രതികരണം തന്നെയാണ് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വേള്‍ഡ് വൈഡ് കളക്ഷന്‍ ആയി ആദ്യ നാലു ദിവസം...

മധുരരാജയില്‍ മമ്മൂട്ടിക്കൊപ്പമുള്ള സണ്ണി ലിയോണിന്റെ ചിത്രം വൈറല്‍

മധുരരാജയില്‍ മമ്മൂട്ടിയ്‌ക്കൊപ്പമുള്ള സണ്ണി ലിയോണിന്റെ ചിത്രം വൈറല്‍ ആകുന്നു.ബോളിവുഡ് നടി സണ്ണി ലിയോണ്‍ മലയാളത്തിലേക്ക് എന്ന വാര്‍ത്ത താരത്തിന്റെ ആരാധകര്‍ സ്വീകരിച്ചത് വളരെ ആവേശത്തോടെ ആയിരുന്നു. അരങ്ങേറ്റം മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പമാണ് എന്നുകൂടി അറിഞ്ഞപ്പോള്‍ ആവേശം വാനോളമായി. മധുരരാജയിലാണ് സണ്ണി മമ്മൂട്ടിയ്‌ക്കൊപ്പം വേഷമിടുന്നത്. ചിത്രത്തിലെ ഐറ്റം...

അവന്‍ പലപ്പോഴും എന്റെ മുറിയില്‍ വരുമായിരുന്നു.. അന്നത്തെ ഗോസിപ്പുകളെ കുറിച്ച് തുറന്ന് പറഞ്ഞ് രോഹിണി

എണ്‍പതുകളിലെ ഹിറ്റ് ജോഡിയായിരുന്നു റഹ്മാനും, രോഹിണിയും. നിരവധി ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ച് വേഷമിട്ടിട്ടുള്ളത്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തയാണ് അക്കാലത്തെ ഗോസിപ്പ് കോളങ്ങളിലെ ചൂടന്‍ ചര്‍ച്ചാവിഷയം. ഇപ്പോഴിതാ അന്നത്തെ തങ്ങളുടെ കെമിസ്ട്രിയെ കുറിച്ചും സൗഹൃദത്തെ കുറിച്ചും ഗോസിപ്പുകളെ കുറിച്ചും തുറന്ന് പറയുകയാണ് രോഹിണി. ഒരു ചാനലിന്...

Most Popular

G-8R01BE49R7