Category: CINEMA

എല്ലാത്തിനും പിന്നില്‍ ആ നിര്‍മ്മാതാവാണ്; തെളിവ് പുറത്ത് വിട്ടാല്‍ നടിയെ ആക്രമിച്ച കേസിലും വലിയ കോളിളക്കം ഉണ്ടാകുമെന്ന് ആദിത്യന്‍, ഇനിയും ഉപദ്രവിച്ചാല്‍ തെളിവുകള്‍ പുറത്തുവിടുമെന്ന് താരം

തിരുവനന്തപുരം: 'എന്റെ ജീവിതവും കരിയറും നശിപ്പിക്കാന്‍ ശ്രമിക്കുന്നത് ആ നിര്‍മ്മാതാവാണെന്ന് നടന്‍ ാദിത്യന്റെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസമാണ് നടി അമ്പിളി ദേവിയും നടന്‍ ആദിത്യനുമായുള്ള വിവാഹം നടന്നത്. ഇരുവരുടെയും പുനര്‍ വിവാഹവുമായിരുന്നു ഇത്. വിവാഹത്തിന് പിന്നാലെ ആദിത്യനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചരണങ്ങളാണ് നടക്കുന്നത്....

ബോളിവുഡ് നടി ബിജെപിയില്‍ ചേര്‍ന്നു

മുംബൈ: ബോളിവുഡ് നടി ഇഷ കോപ്പികര്‍ ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ സാന്നിധ്യത്തിലായിരുന്നു നടിയുടെ രാഷ്ട്രീയ പ്രവേശം. ഇതിന് പിന്നാലെ ബിജെപിയുടെ വനിതാ ട്രാന്‍സ്‌പോര്‍ട്ട് വിഭാഗത്തിന്റെ വര്‍ക്കിങ് പ്രസിഡന്റായി ഇഷ കോപ്പികറിനെ നിയമിച്ചു. എല്ലാവര്‍ക്കും നന്ദി, രാജ്യത്തെ സേവിക്കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ട്...

മുന്‍ഭാര്യയുടെ വിവാഹം കേക്ക് മുറിച്ച് ആഘോഷിക്കാന്‍ അയാള്‍ക്ക് എന്ത് അവകാശമാണുള്ളത്..? ആദിത്യന്‍ നാല് വിവാഹം ചെയ്തുവെന്ന വാര്‍ത്തകള്‍ കുപ്രചാരണങ്ങളെന്ന് അമ്പിളീദേവി

കൊച്ചി: ഭര്‍ത്താവ് കേക്ക് മുറിച്ച് ആഘോഷിച്ചതിന് മറുപടിയുമായി അമ്പിളി ദേവി രംഗത്ത്. സിനിമകളിലൂടെയും മിനിസ്‌ക്രീന്‍ പരമ്പരകളിലൂടെയും മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടി അമ്പിളി ദേവിയുടെയും സീരിയല്‍ നടന്‍ ആദിത്യന്റെയും വിവാഹ വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. കൊല്ലം കൊറ്റന്‍കുളങ്ങര ദേവീക്ഷേത്രത്തില്‍...

എന്റെ പൈസ എനിക്ക് ഇഷ്ടമുള്ളവര്‍ക്ക് കൊടുക്കും; അയ്യപ്പ കര്‍മ്മ സമിതിക്ക്‌ ഒരു ലക്ഷം രൂപ കൂടി കൊടുത്ത് സന്തോഷ് പണ്ഡിറ്റ്

തന്നെ വിമര്‍ശിച്ചവര്‍ക്കെതിരേ വ്യക്തമായ മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്. ശബരിമല വിഷയത്തില്‍ പ്രതിഷേധ ഹര്‍ത്താലിനിടെ ജയിലിലായ പ്രവര്‍ത്തകരെ പുറത്തിറക്കാനായി ശബരിമല കര്‍മസമിതി തുടങ്ങിയ 'ശതം സമര്‍പ്പയാമി' ചലഞ്ചില്‍ ഒരു ലക്ഷം രൂപ കൂടി നല്‍കി നടന്‍ സന്തോഷ് പണ്ഡിറ്റ്. 100 രൂപ ആവശ്യപ്പെട്ടുളള ചലഞ്ചില്‍ നേരത്തെ...

പുതിയ കാര്‍ സ്വന്തമാക്കി ദിലീപ് ..!!

കൊച്ചി: ആഡംബരവാഹനമായ ബിഎംഡബ്യൂ 7 സീരീസ് നടന്‍ ദിലീപ് സ്വന്തമാക്കി. ദിലീപും അമ്മയും ചേര്‍ന്നാണ് വാഹനത്തിന്റെ താക്കോല്‍ ഏറ്റുവാങ്ങിയത്. ഫ്രൊഫസര്‍ ഡിങ്കന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിരക്കിലാണ് ദിലീപ് ഇപ്പോള്‍. ഉടന്‍ തീയറ്ററിലെത്തുന്ന കോടതിസമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രത്തിന്റെ ട്രെയിലറിന് വന്‍വരവേല്‍പ്പാണ് സമൂഹമാധ്യമങ്ങളില്‍. ബി. ഉണ്ണികൃഷ്ണനും...

അന്നേ ചെരുപ്പെടുത്ത് മുഖത്ത് അടിക്കണമായിരുന്നു; മീ ടൂവില്‍ വിശ്വാസമില്ലെന്ന് ഷക്കീല; കുട്ടികളെ പീഡിപ്പിക്കുന്നത് സഹിക്കാനാവില്ല

സിനിമയില്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച മീ ടൂ ക്യാമ്പയിനെതിരേ നടി ഷക്കീല. പഴയ കാലത്ത് നേരിടേണ്ടി വന്ന പീഡനങ്ങളെ കുറിച്ച് ഇപ്പോള്‍ തുറന്നു പറയുന്ന മീ ടൂ ക്യാമ്പയിനില്‍ തനിക്ക് വിശ്വാസമില്ലെന്ന് നടി ഷക്കീല. തന്റെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന സിനിമയുമായി ബന്ധപ്പെട്ട് നല്‍കിയ...

പ്രിയനന്ദനന്റെ തലയില്‍ ചാണകവെള്ള ഒഴിച്ച സംഭവത്തില്‍ മുഖ്യ പ്രതി അറസ്റ്റില്‍

തൃശൂര്‍: ശബരിമല വിഷയത്തില്‍ ഫേസ്ബുക്കിലിട്ട വിവാദപോസ്റ്റിന്റെ പേരില്‍ സംവിധായകന്‍ പ്രിയനന്ദനന് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ വല്ലച്ചിറ സ്വദേശി സരോവറിനെയാണ് പൊലീസ് പിടികൂടിയത്. കൊടുങ്ങല്ലൂരില്‍ നിന്നുമാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് വിവരം. പ്രിയനന്ദനന്റെ തൃശ്ശൂര്‍ വല്ലച്ചിറയിലെ...

മഞ്ജുവാര്യര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും..? നടിയുടെ പ്രതികരണം ഇങ്ങനെ

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ കുറിച്ചുള്ള ചര്‍ച്ചയാണ് ഇപ്പോള്‍ എങ്ങും കേള്‍ക്കാനുള്ളത്. പല പ്രമുഖ നടന്‍മാരും മത്സരിക്കുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇതാ നടി മഞ്ജു വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന് വ്യാപക പ്രചാരണം വരുന്നു.. ചില വാര്‍ത്താ ചാനലുകളും വെബ്‌സൈറ്റുകളുമാണ് ഇത്തരത്തില്‍...

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51