Category: CINEMA

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടേയും കട്ടഫാനാണ്്…. അവര്‍ക്കൊപ്പം അഭിനയിക്കുമ്പോഴേ അഭിനയ പഠനം പൂര്‍ത്തിയാകൂവെന്ന് നമിത പ്രമോദ്

രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് നമിതാ പ്രമോദ്. തുടര്‍ന്നങ്ങോട്ട് എട്ടോളം സിനിമയില്‍ നായിക കഥാപത്രമായി തിളങ്ങി. മലയാളത്തില്‍ ഒട്ടുമിക്ക യുവതാരങ്ങള്‍ക്കുമൊപ്പവും അഭിനയിച്ചിട്ടുണ്ടെങ്കിലും മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും ഒപ്പം അഭിനയിക്കാനുള്ള അവസരം താരത്തിന് ഇതുവരെ ലഭിച്ചിട്ടില്ല....

നടിമാരോട് ലൈംഗിക താല്‍പര്യം പ്രകടിപ്പിക്കുന്നവരാണ് മലയാള നടന്മാരെന്ന് സജിത മഠത്തില്‍; വഴങ്ങാത്ത നടിമാരോട് ചെയ്യുന്നത്…

കൊച്ചി: മലയാള സിനിമയില്‍ നടന്മാരും നടിമാരും തമ്മിലുള്ള വാക്കുതര്‍ക്ക്ം തുടരുന്നതിനിടെ പുതിയ പ്രസ്താവനയുമായി നടി സജിതാ മഠത്തില്‍. മലയാള സിനിമയിലെ ഭൂരിഭാഗം നടന്മാരും നടിമാരോട് ലൈംഗിക താല്‍പര്യം പ്രകടിപ്പിക്കുന്നവരാണെന്ന് നടി സജിത മഠത്തില്‍ പറഞ്ഞു. എ.കെ.പി.സി.ടി.എ വജ്ര ജൂബിലിയാഘോഷ ഭാഗമായി കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ്...

പശു നമ്മുടെ കയ്യില്‍ നിന്നും പോയി, പശു എന്ന വാക്ക് ഉപയോഗിച്ചാല്‍ തന്നെ വര്‍ഗീയത ഉണ്ടാകും; അഞ്ച് പശുക്കളെ വളര്‍ത്തുന്ന എന്നോട് സെന്‍സര്‍ ബോര്‍ഡ് പറഞ്ഞു, പശുവിനെ ഒഴിവാക്കാന്‍: സലിം കുമാര്‍

നടന്‍ സലീംകുമാര്‍ സംവിധാനം ചെയ്ത ദൈവമേ കൈ തൊഴാം കെ. കുമാറാകണം എന്ന സിനിമയ്ക്കും സെന്‍സര്‍ ബോര്‍ഡ് കത്തിവച്ചു. സിനിമയില്‍ ഉണ്ടായിരുന്ന പശുവിന്റെ ദൃശ്യങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് നീക്കം ചെയ്യിപ്പിച്ചതായി സലിം കുമാര്‍ തന്നെ വെളിപ്പെടുത്തുന്നു. വളരെ സ്വാഭാവികമായി ഒരു പശുവിനെ കാണിക്കുന്ന...

ചിത്രത്തിന് ആരും വിലക്കേര്‍പ്പെടുത്തിയിട്ടില്ല..’ഈട’യ്ക്ക് അപ്രഖ്യാപിത വിലക്കുണ്ടെന്ന കെ. സുധാരകന്റെ ആരോപണം തള്ളി തീയേറ്റര്‍ ഉടമ

കണ്ണൂര്‍: പ്രശസ്ത എഡിറ്റര്‍ ബി. അജിത് കുമാര്‍ ആദ്യമായി സംവിധാനം ചെയ്ത 'ഈട' സിനിമക്ക് അപ്രഖ്യാപിത വിലക്കുണ്ടെന്ന കെ.സുധാകരന്റെ ആരോപണം തള്ളി തിയേറ്റര്‍ ഉടമ. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവ് വഴിയായിരുന്നു കണ്ണൂര്‍ പയ്യന്നൂരിലെ സുമംഗല തിയേറ്ററില്‍ ഈട പ്രദര്‍ശിപ്പിക്കാന്‍ അനുവദിച്ചില്ലെന്നായിരുന്നു സുധാകരന്‍ ആരോപിച്ചത്....

വി.പി. സത്യനായി ജയസൂര്യ, ‘ക്യാപ്റ്റന്റ’ ടീസര്‍ പുറത്ത്

ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ ആയിരുന്ന വി.പി. സത്യന്റെ ജീവിത കഥപറയുന്ന ''ക്യാപ്റ്റന്റെ'' ടീസര്‍ പുറത്തിറങ്ങി. പ്രജേഷ് സെന്നിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ കാപ്റ്റന്‍ സത്യനായി ജയസൂര്യയാണ് അഭിനയിക്കുന്നത്. ഗുഡ് വില്‍ എന്റെര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ടി.എല്‍.ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. അനു സിത്താരയാണ് ചിത്രത്തില്‍ നായികയായി വേഷമിടുന്നത്.

മുണ്ടുടുത്ത് ഐറ്റം നമ്പറുമായി ഷാജി പാപ്പനിലെ പെണ്‍പെണ്‍പിള്ളേര്‍, വീഡിയോ വൈറല്‍

സിനിമയില്‍ ഒരു പാട്ടിലോ ഒരു രംഗത്തിലോ സാന്നിധ്യമുള്ളെങ്കിലും ചിലരോട് പ്രേക്ഷകര്‍ക്കൊരു പ്രത്യേക ഇഷ്ടം തോന്നും. ആ ഇഷ്ടം നേടിയവരാണ് ഈ പെണ്‍കുട്ടികള്‍. ആട് എന്ന ജയസൂര്യ ചിത്രത്തിലെ ഡാന്‍സ് നമ്പറിലൂടെ ശ്രദ്ധിക്കപ്പെട്ട സൊണാല്‍ ദേവ്രാജും നിക്കോളും. ആടിലെ പാട്ടിനൊപ്പം ഷാജി പാപ്പന്റെ വസ്ത്രമണിഞ്ഞ് ഇവര്‍...

പത്മാവത് പ്രദര്‍ശിപ്പിക്കില്ല, രാജസ്ഥാന് പിന്നാലെ ഗുജറാത്തു, മധ്യപ്രദേശ് മുഖ്യമന്ത്രിമാര്‍

ഭോപ്പാല്‍: രാജസ്ഥാന് പിന്നാലെ സജ്ഞയ് ബന്‍സാലി ചിത്രം പത്മാവതിന് ഗുജറാത്തിലും മധ്യപ്രദേശിലും വിലക്ക്. ഈ മാസം 25ന് ചിത്രം റിലീസാവാന്‍ ഇരിക്കെ കുടുതല്‍ സംസ്ഥാനങ്ങളില്‍ കൂടി ചിത്രത്തിന് വിലക്കുണ്ടാവുമോ എന്ന ആശങ്കയിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. മധ്യപ്രദേശില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ്...

ഫേസ്ബുക്ക് ലൈവില്‍ വരുന്നത് അനാവശ്യത്തിന് മാത്രം, ചലച്ചിത്രതാരങ്ങളെ ട്രോളി നടി ആശ അരവിന്ദ് (വീഡിയോ)

സമൂഹമാധ്യമങ്ങളിലൂടെ ലൈവില്‍ വരുന്ന താരങ്ങളെ ട്രോളി നടി ആശ അരവിന്ദ്. ആവശ്യത്തിനും അനാവശ്യത്തിനും ലൈവില്‍ വരുന്ന ചലച്ചിത്രതാരങ്ങളെ പ്രത്യക്ഷത്തില്‍ വിമര്‍ശിച്ചാണ് ആശ ലൈവിലെത്തിയത്.ഫേസ്ബുക്ക് ലൈവില്‍ വന്ന ആശ അരവിന്ദ് പ്രത്യേകിച്ച് കാര്യങ്ങളൊന്നുമില്ലാതെ ലൈവില്‍ വരുന്നവരെയൊന്ന് അനുകരിക്കാന്‍ ശ്രമിക്കുകയാണ്. ആര്‍ക്കും വിഷമമൊന്നും തോന്നരുതെന്നും വെറുതെ ഒരു...

Most Popular

G-8R01BE49R7