Category: CINEMA

‘ജൂണി’ന്റെ ആദ്യ ട്രെയിലര്‍ പുറത്തിറങ്ങി

കൊച്ചി: യുവനടി രജിഷ വിജയന്‍ രണ്ട് കഥാപാത്രങ്ങളായിട്ടെത്തുന്ന പുതിയ ചിത്രം 'ജൂണി'ന്റെ ആദ്യ ട്രെയിലര്‍ പുറത്തിറങ്ങി. നവാഗതനായ അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു കൗമാര വിദ്യാര്‍ഥിനിയായാണ് രജിഷ എത്തുന്നത്. ചിത്രത്തില്‍ ജോജു ജോര്‍ജും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജോസഫിന് ശേഷം ജോജു അഭിനയിക്കുന്ന...

രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനെ കുറിച്ച് മമ്മൂട്ടിയുടെ പ്രതികരണം…

രാഷ്ട്രീയപ്രവേശത്തില്‍ നിലപാട് വ്യക്തമാക്കി മമ്മൂട്ടി. ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയായി മമ്മൂട്ടി വെള്ളിത്തിരയില്‍ എത്തുന്ന യാത്രയുടെ പ്രചരണവുമായി ബന്ധപ്പെട്ട് തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടി മനസ്സുതുറന്നത്. 38 വര്‍ഷങ്ങളായി ഞാന്‍ നടനാണ്. സിനിമയാണ് എന്റെ രാഷ്ട്രീയം. പിന്നെ ഞാന്‍ എന്തിന് രാഷ്ടീയത്തില്‍ ചേരണം? മമ്മൂട്ടി...

ആര്യയുടെയും സയേഷയുടെയും വിവാഹ വാര്‍ത്തയെ കുറിച്ച് എങ്കേ വീട്ടു മാപ്പിളൈ മത്സരാര്‍ത്ഥി അബര്‍നദി

തമിഴ് നടന്‍ ആര്യയുടെയും സയേഷയുടെയും വിവാഹ വാര്‍ത്തയെ കുറിച്ച് എങ്കേ വീട്ടു മാപ്പിളൈ മത്സരാര്‍ത്ഥി അബര്‍നദി. 99 ശതമാനവും സത്യമല്ലെന്നാണ് തന്റെ വിശ്വാസമെന്നും വിവാഹത്തെ സംബന്ധിച്ച് ആര്യ ഔദ്യോഗികമായി ട്വീറ്റ് ചെയ്യട്ടെയെന്നും അബര്‍നദി തമിഴ്മാധ്യമങ്ങളോട് പറഞ്ഞു. ആര്യയുടെ ജീവിത പങ്കാളിയെ കണ്ടെത്താനെന്ന പേരില്‍ നടത്തിയ...

പ്രണവ് മോഹന്‍ലാലിനെ വിമര്‍ശിച്ച അധ്യാപികയ്ക്കു നേരെ ആരാധകരുടെ തെറിവിളി; വീണ്ടും പോസ്റ്റിട്ട് അധ്യാപികയുടെ മറുപടി

21ാം നൂറ്റാണ്ടിനെ വിമര്‍ശിച്ച അധ്യാപികയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണം. പ്രണവ് മോഹന്‍ലാലിന്റെ പുതിയ സിനിമയുടെ ഓരോ പോരായ്മകളും അക്കമിട്ടു നിരത്തിയെന്നു മാത്രമല്ല, പ്രണവിനെ ഈ പണിക്ക് പറ്റില്ല എന്നുവരെ പറഞ്ഞ മിത്ര സിന്ധു എന്ന അധ്യാപികയ്‌ക്കെതിരെയാണ് കേട്ടാലറയ്ക്കുന്ന തെറിയഭിഷേകവുമായി മോഹന്‍ലാല്‍ ആരാധകര്‍ രംഗത്ത്...

ബ്ലെസ്സിയുടെ ആടുജീവിതം: വമ്പന്‍ മേക്കോവറില്‍ പൃഥ്വിരാജ്

ബ്ലെസി സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രമാണ് ആടുജീവിതം. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ജോര്‍ദ്ദാനില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ നജീബായുള്ള പൃഥ്വിരാജിന്റെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നജീബിന് വേണ്ടി വമ്പന്‍ മേക്കോവറാണ് പൃഥ്വിരാജ് നടത്തിയിരിക്കുന്നത്. നാട്ടിലെ സീനുകള്‍ എല്ലാം...

96 കന്നഡ റീമേക്കിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി; ചിത്രത്തില്‍ ഭാവനയോടൊപ്പം എത്തുന്നത്…..

96 കന്നഡ റീമേക്കിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി. തമിഴില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും ജനപ്രീതി നേടിയ സിനിമ ആയിരുന്നു വിജയ് സേതുപതിയും തൃഷയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 96. ചിത്രം കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ വലിയ വിജയം നേടിയിരുന്നു. കന്നഡയില്‍ ഒരുങ്ങുന്ന റീമേക്കിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി...

വെന്റിലേറ്ററില്‍നിന്ന് മാറ്റി; ശ്രീനിവാസന്റെ ആരോഗ്യനില മെച്ചപ്പെട്ടു

നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ ശ്രീനിവാസന്റെ ആരോഗ്യ നില മെച്ചപ്പെട്ടു. അദ്ദേഹത്തെ വെന്റിലേറ്ററില്‍ നിന്നും മാറ്റിയതായി ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. പുതിയ ചിത്രത്തിന്റെ ഡബ്ബിങിനിടെ പാലാരിവട്ടത്തെ സ്റ്റുഡിയോയില്‍ വച്ചാണ് ശ്രീനിവാസനു ദേഹാസ്വാസ്ഥ്യമുണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. ശ്വാസകോശത്തില്‍ ഫ്‌ലൂയിഡ് നിറഞ്ഞതും നീര്‍ക്കെട്ടുണ്ടായതുമാണ് ശ്രീനിവാസന്റെ ആരോഗ്യനിലയെ...

ഒടുവില്‍ പ്രണവിനെ കണ്ടെത്തി; അന്നു ഹിമാലയത്തില്‍…!!! ഇന്ന് ഹംപിയില്‍..!!

തന്റെ ആദ്യ സിനിമയായ 'ആദി' റിലീസ് ചെയ്യുമ്പോള്‍ പ്രണവ് മോഹന്‍ലാല്‍ എവിടെയെന്ന ചോദ്യത്തിന് ഉത്തരം കിട്ടിയത് പ്രണവിനെ ഹിമാലത്തില്‍നിന്ന് കണ്ടെത്തിയായിരുന്നു. ഇപ്പോള്‍ പ്രണവ് നായകനായ ഇരുപത്തൊന്നാം നൂറ്റാണ്ട് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമയില്‍ അഭിനയിക്കുക എന്നതിലുപരി പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുക്കാന്‍ താല്പര്യമില്ലെന്ന് പ്രണവ് നേരത്തെ...

Most Popular

G-8R01BE49R7