Category: BUSINESS

കുവൈത്തിൻ്റെ ജി.ഡി.പിയേക്കാൾ കൂടുതൽ ആസ്തി…!!! ജെഫ് ബെസോസിനെ മറികടന്നു…, ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നനായി മാര്‍ക്ക് സുക്കര്‍ബര്‍ഗ്…!!! ഒന്നാമത് ഇലോണ്‍ മസ്‌ക് തന്നെ…

ആമസോണ്‍ മേധാമി ജെഫ് ബെസോസിനെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നനായി മാര്‍ക്ക് സുക്കര്‍ബര്‍ഗ്. മെറ്റയുടെ ഓഹരി മൂല്യം കുതിച്ചതിന്റെ ഫലമായാണ് നേട്ടം. ബ്ലൂംബെര്‍ഗ് ബില്യനേഴ്‌സ് ഇന്‍ഡക്‌സ് പ്രകാരം 206.2 ബില്യണ്‍ ഡോളറാണ് സുക്കര്‍ബെര്‍ഗിന്റെ ആസ്തി. 205.1 ബില്യണ്‍ ഡോളറാണ് പട്ടികയില്‍ മൂന്നാമതായ...

വാസ്കുലർ സൊസൈറ്റി ഓഫ് കേരളയുടെ ഭാരവാഹികളെ തിരഞ്ഞെടുത്തു

കൊച്ചി: കേരളത്തിലെ വാസ്കുലർ സർജന്മാരുടെ കൂട്ടായ്മയായ വാസ്കുലർ സൊസൈറ്റി ഓഫ് കേരളയുടെ (വാസ്‌ക്) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കോഴിക്കോട് സ്റ്റാർകെയർ ഹോസ്പിറ്റലിലെ ഡോ. സുനിൽ രാജേന്ദ്രൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. തൃശൂർ, അമല ഹോസ്പിറ്റലിലെ, ഡോ. രാജേഷ് ആൻ്റോ സെക്രട്ടറിയായും, കൊച്ചി അമൃത ഹോസ്പിറ്റലിലെ ഡോ....

വനിതകൾക്ക് തൊഴിൽ നൈപുണ്യ പരിശീലനം

ആലുവ: ഇസാഫ് ഫൗണ്ടേഷൻ വനിതകൾക്കായി ഒക്ടോബർ 8, 9 തീയതികളിൽ കേക്ക് നിർമ്മാണ ക്ലാസുകൾ സംഘടിപ്പിക്കുന്നു. ആലുവ ഗവണ്മെന്റ് ഹോസ്പിറ്റലിനു സമീപമുള്ള ഇസാഫ് ഫൗണ്ടേഷൻ പരിശീലന കേന്ദ്രത്തിലാണ് ക്ലാസുകൾ നടക്കുക. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക; 9072600771, 04843548159   കൊള്ളരുതായ്മ ചെയ്യാൻ എല്ലാ കാലത്തും പിണറായിക്ക് ഒത്ത...

ഞാനോ സർക്കാരോ ഒരു പിആർ എജൻസിസെയും ചുമലപ്പെടുത്തിയിട്ടില്ല. ഒരു പൈസയും ചെലവഴിച്ചിട്ടില്ല..!! അഭിമുഖം പ്രസിദ്ധീകരിച്ചപ്പോൾ ഞാൻ പറയാത്ത കാര്യങ്ങളും വന്നു… അതിൽ ഹിന്ദു പത്രം വളരെ മാന്യമായി ഖേദം രേഖപ്പെടുത്തി..!!! മാധ്യമങ്ങൾ...

തിരുവനന്തപുരം: ഹിന്ദു ദിനപ്രത്രത്തിന് അഭിമുഖ നൽകുന്നതിനിടെ പിആർ ഏജൻസി അടുത്ത് ഉണ്ടായിരുന്നതായി സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ ഒരു പിആർ എജൻസിയെയും ഞാനോ, സർക്കാരോ ചുമതലപ്പെടുത്തിയിട്ടില്ലെന്നും അതിനായി പണം മുടക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അഭിമുഖത്തിനിടെ രണ്ടാമത്തെയാൾ എത്തിയിരുന്നു. അത് പിആർ ഏജൻസിയാണെന്ന് അറിയില്ലായിരുന്നു....

ഗൂഗിൾ ക്രോം ഉപയോഗിക്കുന്നുണ്ടോ.. ? പണി വരുന്നുണ്ട്…!!! സൈബർ ആക്രമണത്തിന് സാധ്യതയെന്ന് കേന്ദ്ര സർക്കാർ മുന്നറിയിപ്പ്…, ഉടൻ അപ്ഡേറ്റ് ചെയ്യുക…

ന്യൂഡല്‍ഹി: ഗൂഗിള്‍ ക്രോമില്‍ സൈബര്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദേശം. മൊബൈലിലോ ലാപ്‌ടോപ്പിലോ ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കണമെന്നാണ് കേന്ദ്രത്തിന് കീഴിലുള്ള കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സെര്‍ട്ട് ഇന്‍) ആണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഗൂഗിള്‍ ക്രോമില്‍ ഒന്നിലധികം സുരക്ഷാ തകരാറുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും...

ബ്രിട്ടാനിയ 50-50 ‘ചീഫ് സെലക്ടർ കാമ്പെയ്നിന്റെ’ ഭാഗമായി അടുത്ത ബിസ്‌ക്കറ്റ് ആകൃതി രൂപകൽപ്പന ചെയ്യാൻ അവസരം

തിരുവനന്തപുരം : നിങ്ങൾ എപ്പോഴെങ്കിലും നിങ്ങളുടെ പ്രിയപ്പെട്ട ബിസ്‌ക്കറ്റിലേക്ക് നോക്കി, "എനിക്ക് ഇതിനെ രസകരമായ രൂപത്തിലേക്ക് മാറ്റാൻ കഴിയുമോ?" എന്ന് ചിന്തിച്ചിട്ടുണ്ടോ? എങ്കിൽ ഇതാണ് നിങ്ങളുടെ അവസരം! ബ്രിട്ടാനിയ 50-50 അതിൻ്റെ ഏറ്റവും പുതിയ സംരംഭമായ 'ബ്രിട്ടാനിയ 50-50 ചീഫ് സെലക്ടർ' കാമ്പെയ്‌നിൽ പങ്കെടുക്കാൻ...

സൈബര്‍ സുരക്ഷ, ടാലന്റ് മാനേജ്മെന്റ്, കാലാവസ്ഥ വ്യതിയാനം, മാക്രോ ഇക്കണോമിക് റിസ്‌കുകള്‍… , ഐസിഐസിഐ ലൊംബാര്‍ഡും ഐആര്‍എം ഇന്ത്യ അഫിലിയേറ്റും ഇന്ത്യ റിസ്‌ക് റിപ്പോര്‍ട്ടിന്റെ രണ്ടാം പതിപ്പ് പുറത്തിറക്കി

മുംബൈ: വിക്ഷിത് ഭരത് 2047 പ്രോഗ്രാമിന് കീഴില്‍ ഇന്ത്യ ഒരു വികസിത രാഷ്ട്രമായി മാറുമ്പോള്‍, അതിവേഗ സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്തുന്നു. സങ്കീര്‍ണമായ അപകട സാധ്യതയുള്ള അന്തരീക്ഷത്തിനിടയിലെ ഈ പുരോഗതി ഇന്ത്യയിലെ വ്യവസായങ്ങള്‍ക്ക് അവസരങ്ങളും വെല്ലുവിളികളും നല്‍കുന്നു. മുന്‍കൂട്ടി കണക്കാക്കിയ റിസ്‌ക് എടുത്ത് മുന്നിലുള്ള ഭീഷണികളും...

വാഹനവായ്‌പ സൗകര്യം; ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കും ടാറ്റ മോട്ടോഴ്സും ധാരണാപത്രം ഒപ്പുവെച്ചു

കൊച്ചി: തൃശൂർ ആസ്ഥാനമായുള്ള ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് മുഖേന വാണിജ്യ വാഹനങ്ങൾക്ക് ഫിനാൻസ് സൗകര്യം ലഭ്യമാക്കുന്നതിനുള്ള ധാരണാപത്രത്തിൽ പ്രമുഖ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോർസ് ഒപ്പുവെച്ചു. ടാറ്റയുടെ ചെറുതും, ഭാരം കുറഞ്ഞതുമായ വാണിജ്യ വാഹനങ്ങൾക്കാണ് ആദ്യഘട്ടത്തിൽ ഇസാഫ് ബാങ്കിലൂടെ ഫിനാൻസ് സൗകര്യം ലഭിക്കുക. കാലക്രമേണ,...

Most Popular

G-8R01BE49R7