Category: BUSINESS

ടാറ്റ ട്രസ്റ്റിന്റെ ചെയർമാൻ സ്ഥാനത്തേക്ക് നോയൽ ടാറ്റ..!!! മുംബൈയിൽ ചേർന്ന ട്രസ്റ്റ് യോഗത്തിലാണ് തീരുമാനം

മുംബൈ: അന്തരിച്ച വ്യവസായി രത്തൻ ടാറ്റയുടെ പിൻഗാമിയായി ടാറ്റ ട്രസ്റ്റിന്റെ ചെയർമാൻ സ്ഥാനത്തേക്ക് നോയൽ ടാറ്റ. ഇന്നു മുംബൈയിൽ ചേർന്ന ട്രസ്റ്റ് യോഗത്തിലാണ് തീരുമാനം. രത്തൻ ടാറ്റയുടെ അർധസഹോദരനാണ്. സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റ്, സര്‍ ദോറാബ്ജി ടാറ്റ ട്രസ്റ്റ് എന്നിവയുടെ ബോര്‍ഡ് ട്രസ്റ്റിയാണ്...

പിൻഗാമി ആര്..? നോയൽ ടാറ്റയോ..? ലിയ, മായ, നെവില്‍ എന്നിവരിൽ ആരെങ്കിലുമോ..? 34 കാരിയായ മായ, ടാറ്റ ഗ്രൂപ്പിനുള്ളിൽ പിടിമുറിക്കിയിട്ടുണ്ട്…

ഇന്ത്യൻ വ്യവസായികളിൽ വേറിട്ടുനിന്ന മനുഷ്യ സ്നേഹിയായ രത്തൻ ടാറ്റയുടെ വിയോഗത്തിന് ശേഷം ഉയർന്നു വരുന്ന പ്രധാന ചോദ്യം ആരാവും അദ്ദേഹത്തിൻ്റെ പിൻഗാമി എന്നതാണ്. കർമവീഥിയിൽ അനശ്വരമുദ്ര പതിപ്പിച്ച അദ്ദേഹത്തിന് പകരമാവാൻ കഴിവുള്ളത് ആർക്കാണ് എന്ന ചർച്ചയാണ് നടക്കുന്നത്. കുട്ടികളില്ലാതെ, രത്തൻ ടാറ്റയുടെ പിൻ​ഗാമിയെ സംബന്ധിച്ച്...

രത്തന്‍, അങ്ങ് എന്നും എന്റെ ഹൃദയത്തില്‍ നിലനില്‍ക്കും…!!! ഇന്ത്യയ്ക്ക് നഷ്ടമായത് ഏറ്റവും പ്രഗല്‍ഭനും കാരുണ്യവാനുമായ പുത്രനെയെന്ന് മുകേഷ് അംബാനി… ഇന്ത്യയ്ക്കും കോര്‍പ്പറേറ്റ് ലോകത്തിനും വളരെ ദുഃഖകരമായ ദിനം…

മുംബൈ: രത്തന്‍ ടാറ്റയുടെ വിയോഗം ടാറ്റ ഗ്രൂപ്പിന് മാത്രമല്ല, ഓരോ ഇന്ത്യക്കാരന്റെയും ഏറ്റവും വലിയ നഷ്ടമാണെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിങ് ഡയറക്റ്ററുമായ മുകേഷ് അംബാനി. ഇന്ത്യക്കും ഇന്ത്യന്‍ കോര്‍പ്പറേറ്റ് ലോകത്തിനും വളരെ ദു:ഖകരമായ ദിനമാണിതെന്നും അദ്ദേഹം പറഞ്ഞു. 'വ്യക്തിപരമായി വളരെ ദുഖകരമായ ദിനമാണിന്ന്. പ്രിയപ്പെട്ട...

വാണിജ്യ ലോകത്ത് കനിവും കരുതലും കാത്തുസൂക്ഷിച്ച ഒറ്റയാൻ..!!! ലാഭത്തിന്റെ 60 ശതമാനം സന്നദ്ധപ്രവർത്തനങ്ങൾക്ക് മാറ്റിവച്ച മഹാൻ…!!! ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റ അന്തരിച്ചു…

മുംബൈ: പ്രമുഖ വ്യവസായി രത്തന്‍ ടാറ്റ അന്തരിച്ചു. 87 വയസ്സായിരുന്നു. അസുഖ ബാധിതനായി മുംബൈയിൽ ചികിത്സയിലാരുന്നു. ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനാണ്. ലോക വ്യാവസായിക മേഖലയിൽ ഇന്ത്യയെ അടയാളപ്പെടുത്തിയ വ്യാവസായിക പ്രമുഖൻ കൂടിയാണ് അദ്ദേഹം. രാജ്യം പത്മവിഭൂഷനും പത്മഭൂഷനും നൽകി ആദരിച്ചു. ടാറ്റയുടെ വ്യവസായ പെരുമ...

ഒറ്റയടിക്ക് 560 രൂപ കുറഞ്ഞ് സ്വർണവില…!!!

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില പവന് 560 രൂപ കുറഞ്ഞ് 56,240 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 70 രൂപ ഇടിഞ്ഞ് 7030 രൂപയിലുമെത്തി. കഴിഞ്ഞ ദിവസം പവന് 56,800 രൂപയായിരുന്നു വില. ആഗോള വിപണിയിലെ വിലയിടിവാണ് രാജ്യത്തും പ്രതിഫലിച്ചത്. ഡോളറിന്റെ മുന്നേറ്റവും ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തിന് അയവുവരുന്നതു...

ഇനി ഐഫോണിനെ കടത്തിവെട്ടും ആൻഡ്രോയ്ഡ്…!!! തെഫ്റ്റ് ഡിറ്റക്ഷൻ ലോക്ക്, ഓഫ്‌ലൈൻ ഡിവൈസ് ലോക്ക്, റിമോട്ട് ലോക്ക്..!! ആൻഡ്രോയ്ഡ് ഫോണുകളിൽ കർശന സുരക്ഷ ഒരുക്കി ​ഗൂ​ഗിൾ..!!! ഫോൺ മോഷ്ടിക്കപ്പെട്ടാലും വ്യക്തി​ഗത വിവരങ്ങൾ ചോരില്ല..!!!

കൊച്ചി: ആൻഡ്രോയ്ഡ് ഫോണുകളിൽ കർശന സുരക്ഷ ഒരുക്കി ​ഗൂ​ഗിൾ. പുതിയ തെഫ്റ്റ് ഡിറ്റക്ഷൻ സംവിധാനമാണ് ഫോണിന് കനത്ത സുരക്ഷ നൽകുന്നത്. പുതിയ സുരക്ഷാ ഫീച്ചർ നിലവിൽ യുഎസിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഫോൺ മോഷ്ടിക്കപ്പെട്ടാലും അതിലെ വ്യക്തി​ഗത വിവരങ്ങൾ ഉൾപ്പെടെ മറ്റാരുടെയും കൈയിൽ എത്താത്തവിധമാണ് പുതിയ സുരക്ഷ സംവിധാനം...

ഐഫോണ്‍ 16 സീരീസിലെ മുഴുവന്‍ ഫോണുകളുടെയും ഉത്പാദനം ഇന്ത്യയില്‍ ആരംഭിച്ചു… !!! ആദ്യമായാണ് ആപ്പിളിൻ്റെ സ്ഥിരം നിര്‍മാണ കേന്ദ്രങ്ങളില്‍ നിന്ന് മാറി ഐഫോണ്‍ പ്രോ മോഡലുകള്‍ നിര്‍മിക്കുന്നത്…!!! കൂടുതല്‍ ആപ്പിള്‍ സ്റ്റോറുകള്‍ ഇന്ത്യയില്‍...

ന്യൂഡൽഹി: ഐഫോണ്‍ 16 സീരീസിലെ മുഴുവന്‍ ഫോണുകളുടെയും ഉത്പാദനം ഇന്ത്യയില്‍ ആരംഭിച്ചു. ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നീ മോഡലുകളാണ് ഇന്ത്യയില്‍ നിര്‍മിക്കുന്നത്. ഇത് ആദ്യമായാണ് ആപ്പിള്‍ തങ്ങളുടെ സ്ഥിരം നിര്‍മാണ കേന്ദ്രങ്ങളില്‍...

റിലയൻസ് ട്രെൻഡ്‌സിൽ പുതിയ ശരത്-ശീതകാല കലക്ഷൻ എത്തി..!! എല്ലാ ദിവസവും കുറഞ്ഞ വില…!! വിലകൾ 199 രൂപയിൽ ആരംഭിക്കുന്നു…, ട്രെൻഡിങ് ഡിസൈനുകളിലും നിറങ്ങളിലും പുതിയ ശേഖരം…

കൊച്ചി: ഇന്ത്യയിലെ മുൻനിര ഫാഷൻ ഡെസ്റ്റിനേഷനായ റിലയൻസ് ട്രെൻഡ്‌സ്, ഈ വരുന്ന ഉത്സവ സീസണിലേക്കുള്ള പുതിയ ശരത്-ശീതകാല ശേഖരം അവതരിപ്പിച്ചു. പുരുഷൻമാർക്കും സ്‌ത്രീകൾക്കും കുട്ടികൾക്കുമുള്ള മികച്ച ഉത്സവകാല വസ്ത്രങ്ങൾ മികച്ച വിലയിൽ സ്വന്തമാക്കാം. വിലകൾ 199 രൂപയിൽ ആരംഭിക്കുന്നു, ഉത്സവകാല ഷോപ്പിംഗ് കൂടുതൽ സവിശേഷമാക്കുന്നതിന്, റിലയൻസ്...

Most Popular

G-8R01BE49R7