കൊച്ചി: കേരളത്തിലെ വാസ്കുലർ സർജന്മാരുടെ കൂട്ടായ്മയായ വാസ്കുലർ സൊസൈറ്റി ഓഫ് കേരളയുടെ (വാസ്ക്) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കോഴിക്കോട് സ്റ്റാർകെയർ ഹോസ്പിറ്റലിലെ ഡോ. സുനിൽ രാജേന്ദ്രൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. തൃശൂർ, അമല ഹോസ്പിറ്റലിലെ, ഡോ. രാജേഷ് ആൻ്റോ സെക്രട്ടറിയായും, കൊച്ചി അമൃത ഹോസ്പിറ്റലിലെ ഡോ. സിദ്ധാർത്ഥ് വിശ്വനാഥൻ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.
വാസ്കുലർ സൊസൈറ്റി ഓഫ് കേരളയുടെ ഭാരവാഹികളെ തിരഞ്ഞെടുത്തു
Similar Articles
അവർ തന്നെയാണ് ചാനൽ തുടങ്ങുന്നതിനെ പറ്റി പറഞ്ഞത്..!! മകന് അക്കൗണ്ട് നമ്പറുണ്ടോ എന്ന് ഞാൻ ചോദിച്ചതാണ് ഏറ്റവും വലിയ തെറ്റ്…, അർജുനെ കിട്ടിയതിന് ശേഷമാണ് ഈ പ്രശ്നമെല്ലാം തുടങ്ങിയത്…!! കുടുംബത്തോട് മാപ്പ്...
മുക്കം: തന്റെ പ്രതികരണങ്ങൾ വൈകാരികമായി തോന്നിയെങ്കിൽ അർജുന്റെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നെന്ന് ലോറി ഉടമ മനാഫ്. അർജുന്റെ കാര്യത്തിൽ ഒരു മുതലെടുപ്പും നടത്തിയിട്ടില്ലെന്നും ഒരു ജോലിക്കാരന് വേണ്ടി ആത്മാർഥമായി കൂടെനിന്ന് അയാളുടെ മൃതദേഹം...
ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നത് ആരാണ്? അറിഞ്ഞിട്ടും എന്തുകൊണ്ട് സര്‍ക്കാര്‍ മിണ്ടിയില്ല? ആരാണ് ഇതില്‍ പങ്കെടുത്തത് എന്ന് സർക്കാർ പറയണം..!!! വീണ്ടും കൊമ്പുകോർക്കാൻ ഗവർണർ
കൊച്ചി: മുഖ്യമന്ത്രിയുടെ മലപ്പുറം പ്രസ്താവനയില്‍ സര്‍ക്കാറിനെതിരെ നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. രാജ്യ വിരുദ്ധ പ്രവര്‍ത്തനം ശ്രദ്ധയില്‍ പെട്ടിട്ടും എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് ഗവര്‍ണര്‍ ചോദിച്ചു. തൃശൂര്‍ പൂരവുമായി...