Category: BUSINESS

ചൈനയ്ക്ക് വന്‍ തിരിച്ചടി; വന്‍ കമ്പനികള്‍ രാജ്യം വിട്ട് പോകുന്നു

ചൈനീസ് കമ്പനികൾക്കും ഉൽപ്പന്നങ്ങൾക്കും അമേരിക്കൻ ഭരണകൂടം കർശന നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതും വ്യാപാര വിലക്കുകൾ ഏർപ്പെടുത്തുന്നതും ചൈനയ്ക്ക് വലിയ തിരിച്ചടിയാണ് സൃഷ്ടിക്കുന്നത്. ഇന്ത്യയും യൂറോപ്പും അമേരിക്കയുമെല്ലാം ചൈനീസ് സാങ്കേതിക വിദ്യകളോട് നോ പറയുമ്പോൾ ചൈനയിൽ പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികൾക്കിടയിൽ ആശങ്കയുണ്ടാക്കുന്നു. ആഗോള വിപണിയിൽ ചൈന ശത്രുപക്ഷത്ത് നിൽക്കുമ്പോൾ...

റിസര്‍വ് ബാങ്ക് 20,000 കോടി രൂപ വിപണയിലെത്തിക്കുന്നു

രാജ്യത്ത് സാമ്പത്തിക സ്ഥിരത നിലനിര്‍ത്തുന്നതിന്റെ ഭാഗമായി റിസര്‍വ് ബാങ്ക് വീണ്ടും വിപണിയില്‍ ഇടപെടുന്നു. പണലഭ്യത കൂട്ടുകയെന്ന ലക്ഷ്യത്തോടെ ഓപ്പണ്‍ മാര്‍ക്കറ്റ് ഓപ്പറേഷന്‍(ഒഎംഒ)വഴി 20,000 കോടി രൂപയാണ് വിപണിയിലെത്തിക്കുക. ഓഗസ്റ്റ് 27, സെപ്റ്റംബര്‍ മൂന്ന് തിയതികളില്‍ രണ്ടുഘട്ടമായി സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ വാങ്ങുകയും വില്‍ക്കുകയുംചെയ്താണ് ആര്‍ബിഐ ഇടപെടുക....

മുംബൈ എയര്‍പോര്‍ട്ടിന്റെ 74% ഓഹരികളും അദാനി ഗ്രൂപ്പ് സ്വന്തമാക്കി

മുംബൈ: രാജ്യത്തെ രണ്ടാമത്തെ വലിയ വിമാനത്താവളമായ മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ 74ശതമാനം ഓഹരികളും അദാനി ഗ്രൂപ്പ് സ്വന്തമാക്കി. 50.5ശതമാനം ഓഹരികളും ജിവികെ ഗ്രൂപ്പില്‍നിന്നും 23.5ശതമാനം ഓഹരി വിവിധ ഗ്രൂപ്പുകളില്‍നിന്നുമായാണ് അദാനി ഗ്രൂപ്പ് വാങ്ങിയത്. ഇടപാടിനായി 15,000 കോടി രൂപ ചെലവഴിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് 31ലെ...

കൂടുതല്‍ ഡിസ്‌കൗണ്ടുകള്‍ ഇനി പ്രതീക്ഷിക്കേണ്ട; ഓണ്‍ലൈന്‍ പര്‍ച്ചേയ്‌സ് ചെയ്യുന്നവര്‍ അറിയാന്‍

ഫ്‌ളിപ്കാര്‍ട്ടും, ആമസോണും അടക്കമുള്ള ഇകൊമേഴസ് വെബ്‌സൈറ്റുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിന്റ പ്രധാന ആകര്‍ഷണീയതകളിലൊന്ന് അവര്‍ നല്‍കുന്ന ഇളവുകൾ ആണ്. എന്നാല്‍, ഈ വര്‍ഷം അധികം ഡിസ്‌കൗണ്ട് പ്രതീക്ഷിക്കേണ്ട, പ്രത്യേകിച്ചും 15,000 രൂപയില്‍ താഴെയുള്ള ഉല്‍പ്പനങ്ങള്‍ക്ക് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കാരണം, ഇതേവരെ അപ്രതീക്ഷിത...

മൊറട്ടോറിയം തീരുമ്പോൾ വായ്പ പുനഃക്രമീകരണം; വ്യവസ്ഥകൾ സെപ്റ്റംബർ ആദ്യം

കോവിഡ് പ്രതിസന്ധി കാരണം തിരിച്ചടവു മുടങ്ങിയ വായ്പകളുടെ പുനഃക്രമീകരണം സംബന്ധിച്ച വ്യവസ്ഥകൾ സെപ്റ്റംബർ 6നു പ്രഖ്യാപിക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ്. ഈ മാസം 31ന് അവസാനിക്കുന്ന തിരിച്ചടവു സാവകാശം (മൊറട്ടോറിയം) 3 മാസം, 6 മാസം, 12 മാസം...

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; 560 രൂപ കുറഞ്ഞു, പവന് 38880 ആയി

സംസ്ഥനത്ത് സ്വര്‍ണവില താഴോട്ട്. വ്യാഴാഴ്ച മാത്രം പവന്റെ വിലയില്‍ 560 രൂപയാണ് കുറഞ്ഞത്. ഇതോടെ എട്ടു ഗ്രാം സ്വര്‍ണത്തിന്റെ വില 38,880 രൂപയായി. ഗ്രാമിന് 70 രൂപ കുറഞ്ഞ് 4860 രൂപയുമായി. ഏറ്റവും ഉയര്‍ന്ന നിലവാരമായ 42,000 രൂപയില്‍നിന്ന് പത്തു ദിവസം പിന്നിടുമ്പോള്‍ വിലയില്‍...

കയ്യടിക്കെടാ…!!! മിനിമം ബാലന്‍സ് പിഴയും എസ്എംഎസ് ചാര്‍ജും ഒഴിവാക്കി എസ്ബിഐ

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് ആയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉപയോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത കൂടി. സേവിങ്‌സ് അക്കൗണ്ടുകള്‍ക്ക് മിനിമം ബാലന്‍സ് പിഴ എസ്ബിഐ ഒഴിവാക്കുന്നു. എസ്എംഎസുകള്‍ക്കും ചാര്‍ജ് ഈടാക്കില്ല. എസ്ബിഐയുടെ 42 കോടി സേവിങ്‌സ് ബാങ്ക് അക്കൗണ്ട്...

സ്വര്‍ണ വില വീണ്ടും കുത്തനെ ഇടിഞ്ഞു

ഒറ്റദിവസംകൊണ്ട് 1,040 രൂപ വർധിച്ചതിനുപിന്നാലെ ബുധനാഴ്ച പവന് 800 രൂപയുടെ ഇടിവുണ്ടായി. ഇതുപ്രകാരം ഒരു പവൻ സ്വർണത്തിന്റെ വില 39,440 രൂപയായി. ഗ്രാമിന് 100 രൂപകുറഞ്ഞ് 4930 രൂപയുമായി. ചൊവ്വാഴ്ച രാവിലെ 800 രൂപയും ഉച്ചയ്ക്ക് 240 രൂപ കൂടി വർധിച്ച് 40,240 രൂപയായിലെത്തയിരുന്നു. അന്താരാഷ്ട്ര വില...

Most Popular

G-8R01BE49R7