ന്യൂഡല്‍ഹി: മൊറോട്ടോറിയം നീട്ടി നല്‍കണമെന്ന ഹര്‍ജികളില്‍ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. ഓഗസ്റ്റ് 31 വരെ കുടിശ്ശിക വരുത്തിയ അക്കൗണ്ടുകള്‍ രണ്ടു മാസത്തേയ്ക്ക് നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. കേസില്‍ സെപ്റ്റംബര്‍ 10ന് കോടതി തുടര്‍ വാദം കേള്‍ക്കും.
മൊറോട്ടോറിയം കാലയളവില്‍ പിഴപ്പലിശ ബാധകമാണോ...
ന്യൂഡല്‍ഹി: മൊറോട്ടോറിയം കാലയളവില്‍ പിഴപ്പലിശ ബാധകമാണോ എന്ന കാര്യം വിശദീകരിക്കണമെന്ന് സുപ്രീം കോടതി. പിഴപ്പലിശയും മൊറോട്ടോറിയവും ഒരുമിച്ച് പോകില്ലെന്നും കോടതി പറഞ്ഞു. മൊറോട്ടോറിയം നീട്ടി നല്‍കണമെന്ന ഹര്‍ജികളില്‍ നടക്കുന്ന വാദത്തിനിടയിലാണ് സുപ്രീം കോടതി ഇക്കാര്യം പറഞ്ഞത്.
മൊറോട്ടോറിയം കാലയളവില്‍ പിഴപ്പലിശ വാങ്ങണോ വേണ്ടയോ എന്ന കാര്യത്തില്‍...
ആറു മാസത്തിനിടയിൽ ആദ്യമായി ഡീസൽ വിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് വിലയിൽ 17 പൈസ കുറയും. എന്നാൽ പെട്രോൾ വിലയിൽ മാറ്റമില്ല. ഇതിനു മുൻപ് മാർച്ച് 16 നാണ് ഡീസൽ, പെട്രോൾ വിലയിൽ കുറവുണ്ടായത്. മാർച്ച് 16ന് കൊച്ചിയിൽ പെട്രോളിന് 71.39 രൂപയും ഡീസലിന്...
ടിക് ടോക്കിനെ പോലെ തന്നെ പബ്ജി മൊബൈലിന്റെ നിരോധനവും രാജ്യത്തെ ഗെയിമിങ് ആപ്പുകൾക്കിടയിൽ ഒരു ശൂന്യത സൃഷ്ടിക്കുമെന്നുറപ്പ്. കാരണം രാജ്യത്ത് ഒന്നാമതായി നിന്നിരുന്ന മൊബൈൽ ഗെയിം ആപ്ലിക്കേഷനാണത്.
യൂസർ ഡാറ്റ കൈകാര്യം ചെയ്യുന്നതിലെ അപാകതകളാണ് പബ്ജിയുടെ നിരോധനത്തിന് കാരണമായത്. യുവാക്കൾക്കിടയിൽ ആസക്തി സൃഷ്ടിക്കുന്നുവെന്നും മാനസിക പ്രശ്നങ്ങൾക്കിടയാക്കുന്നുവെന്നുമുള്ള...
മുംബൈ: രാജ്യത്തെ മൊബൈല്‍ കോള്‍, ഡേറ്റ നിരക്കുകള്‍ വര്‍ധിക്കും. അടുത്ത ഏഴുമാസത്തിനുളളില്‍ 10 ശതമാനം വര്‍ധനയുണ്ടാകുമെന്നാണ് സൂചന. ടെലികോം കമ്പനികളുടെ മൊത്ത വരുമാന കുടിശിക അടച്ചുതീര്‍ക്കാന്‍ പത്ത് വര്‍ഷത്തെ കാലാവധി കഴിഞ്ഞ ദിവസം സുപ്രീംകോടതി നല്‍കിയിരുന്നു.
പത്ത് ശതമാനം കുടിശിക വരുന്ന മാര്‍ച്ച്...
കോവിഡിനെ തുടര്‍ന്ന് സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവര്‍ക്കായി പ്രഖ്യാപിച്ച വായ്പകള്‍ക്കുളള മോറട്ടോറിയം നാളെ അവസാനിക്കും. മോറോട്ടോറിയം നീട്ടണമെന്നും പലിശ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടുളള ഹര്‍ജികള്‍ മറ്റന്നാള്‍ സുപ്രീംകോടതി പരിഗണിക്കും.
ആദ്യം മൂന്ന് മാസത്തേക്കും പിന്നീട് വീണ്ടും മൂന്ന് മാസത്തേക്കുമായി പ്രഖ്യാപിച്ച വായ്പകള്‍ക്കുളള മോറട്ടോറിയം നീട്ടണമെന്ന് ആര്‍ബിഐയോട് സര്‍ക്കാര്‍...
കൊച്ചി: കേരളബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് തിരഞ്ഞെടുപ്പ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. മൂന്നാഴ്ചത്തേക്കാണ് നടപടികള്‍ സ്റ്റേ ചെയ്തിരിക്കുന്നത്. ഇന്ന് അന്തിമ വോട്ടര്‍ പട്ടിക പുറത്തിറക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ നടപടി.
അടുത്ത മാസം 25 നാണ് ഡയറക്ടര്‍ ബോര്‍ഡ് തിരഞ്ഞെടുപ്പ് നടത്താനായി തീരുമാനിച്ചിരുന്നത്. ഹൈക്കോടതിയുടെ ഇടപെടലോടെ ഇത് അനിശ്ചിതമായി...