ന്യൂഡല്‍ഹി: മൊറട്ടോറിയം പ്രഖ്യാപിച്ച കാലത്തെ, രണ്ടുകോടി രൂപ വരെയുള്ള വായ്പകള്‍ക്ക് പലിശ ഇളവ് നല്‍കുന്നത് നടപ്പിലാക്കാന്‍ ഒരുമാസം കൂടി വേണമെന്ന കേന്ദ്രത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. സാധാരണക്കാരന്റെ ദീപാവലി കേന്ദ്രത്തിന്റെ കയ്യിലാണെന്നും വിഷയം പരിഗണിക്കവേ കോടതി വാക്കാൽ പറഞ്ഞു.
വിഷയത്തില്‍ ഇതിനോടകം തീരുമാനം എടുത്ത...
ന്യൂയോര്‍ക്ക്: ലോകത്തെ ടെക്നോളജി വിഭാഗത്തിലെ വമ്പന്മാരായ ഗൂഗിളിന്റെ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമായ യൂട്യൂബിന് പുതിയ രൂപവും ഭാവവും നല്‍കാന്‍ തീരുമാനമായി. പുതിയ മാറ്റങ്ങള്‍ നിലവില്‍ വരുമ്പോള്‍ യൂട്യൂബ് ഇ- വ്യാപാര മേഖലയായി മാറും. ഇത് യൂട്യൂബില്‍ ധാരാളം വീഡിയോ പോസ്റ്റ് ചെയ്യുന്നവര്‍ക്കു കൂടുതല്‍ വരുമാനത്തിനും...
സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. പവന് 360 രൂപ വർധിച്ച് 37,560 രൂപയായി. ഇതോടെ ഗ്രാമിന് 4965 രൂപയായി. തുടർച്ചയായ രണ്ട് ദിവസം 37,200 രൂപയിക്ക് ശേഷമാണ് വിലയിൽ വർധനവുണ്ടായത്.
ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ദേശീയ വിപണിയിലും സ്വർണവിലയിൽ വർധനവുണ്ടായിരിക്കുന്നത്. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില...
സംസ്ഥാനത്ത് സ്വര്‍ണവില തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും വര്‍ധിച്ചു. പവന്റെ വില 160 രൂപ കൂടി 37,360 രൂപയായി. 4670 രൂപയാണ് ഗ്രാമിന്റെ വില.
തുടര്‍ച്ചയായി മൂന്നുദിവസം മാറ്റമില്ലാതെ 36,800 രൂപയായിരുന്ന വില ചൊവാഴ്ചയാണ് 400 രൂപകൂടി 37,200 രൂപയായത്.
ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയില്‍...
കൊവിഡിനിടെ എടിഎം മെഷിനുകള്‍ക്ക് മുന്നിലെ തിരക്ക് ഒഴിവാക്കാന്‍ പുതിയ സംവിധാനമൊരുക്കി എസ് ബി ഐ. ഇനി മുതല്‍ എ ഡി ഡബ്ല്യൂ എം (ഓട്ടമേറ്റഡ് ഡിപ്പോസിറ്റ് ആന്‍ഡ് വിത്ഡ്രോവല്‍ മെഷിന്‍) കളില്‍ നിന്നും പണം പിന്‍വലിക്കാം. നിലവില്‍ പ്രവര്‍ത്തനക്ഷമമായ ഇത്തരം മെഷീനുകളില്‍ പണം ഡിപ്പോസിറ്റ്...